ജി.യു.പി.എസ്. വേലേശ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
(12248 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. വേലേശ്വരം
വിലാസം
വേലാശ്വരം

ഹരിപുരം പി.ഒ.
,
671531
സ്ഥാപിതം25 - 04 - 1953
വിവരങ്ങൾ
ഫോൺ0467 2266310
ഇമെയിൽgupsvelleswaran@gmail.com
കോഡുകൾ
സ്കൂൾ കോഡ്12248 (സമേതം)
യുഡൈസ് കോഡ്32010400412
വിക്കിഡാറ്റQ64399156
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅജാനൂർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ175
പെൺകുട്ടികൾ144
ആകെ വിദ്യാർത്ഥികൾ319
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനോദ കുമാർ.സി പി വി
പി.ടി.എ. പ്രസിഡണ്ട്അഡ്വ.എ.ഗംഗാധരൻ
എം.പി.ടി.എ. പ്രസിഡണ്ട്വി.രജിത
അവസാനം തിരുത്തിയത്
03-02-2022Sankarkeloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

           1953 ൽ അജാനൂർ ഗ്രാമപ‍ഞ്ചായത്തിലെ വേലാശ്വരം പ്രദേശത്ത് വേണുഗോപാൽ എഡ്യുക്കേ‍ഷൻ സൊസൈറ്റിയുടെ കീഴിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ രൂപീകൃതമായ സ്ഥാപനമാണ് വേലാശ്വരം എ.യു.പി സ്കൂൾ . 1953 ൽ എൽ.പി സ്കൂൾ ആയി ആരംഭിച്ച് 1982ൽ യു.പി.സ്കൂളായി ഉയർത്തി. നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 2008 ഏപ്രിൽ 25ന് സർക്കാർ ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

                5 കെട്ടിടങ്ങളിലായി 15 ക്ലാസ്സ് മുറികളും , കൂടാതെ കംപ്യൂട്ടർ ലാബും, ലൈബ്രറി ഹാളും, മീറ്റിംഗ് ഹാളും ഉണ്ട്.  വിശാലമായ ഒരു മൈതാനവും, സ്റ്റേജും ഉണ്ട്. നല്ലൊരു പൂന്തോട്ടവും  ചുറ്റുമതിലും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര

മാനേജ്‌മെന്റ്

                  അജാനൂർ ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിലാണ് വേലേശ്വരം സ്കൂൾ.  ഗ്രാമപഞ്ചായത്തിന്റെ എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുണ്ട്.

മുൻസാരഥികൾ

          ശ്രീ നാരായണൻ നമ്പൂതിരി മാസ്റ്റർ , അമ്മിണി ടീച്ചർ,  ശ്രീധരൻ മാസ്റ്റർ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ദേശിയപാതയിൽ പുല്ലൂർ ജംഗ്ഷനിൽനിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് പുല്ലൂർ തട്ടുമ്മൽ റോഡ് വഴി തട്ടുമ്മൽ ജംഗഷനിൽ നിന്നും 400മീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം.
  • കാഞ്ഞങ്ങാട് ബെള്ളിക്കോത്ത് രാവണേശ്വരം റോഡ് വഴി എകദേശം 7 km സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം.

{{#multimaps:12.36092, 75.08793 |zoom=13}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._വേലേശ്വരം&oldid=1582051" എന്ന താളിൽനിന്ന് ശേഖരിച്ചത്