സഹായം Reading Problems? Click here


എ.യു.പി.എസ്.മഡോണ

Schoolwiki സംരംഭത്തിൽ നിന്ന്
(11473 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ.യു.പി.എസ്.മഡോണ
സ്ഥലം
കാസർഗോഡ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാസറഗോഡ്
ഉപ ജില്ലകാസറഗോഡ്
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , കന്നഡ
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം209
പെൺകുട്ടികളുടെ എണ്ണം196
അദ്ധ്യാപകരുടെ എണ്ണം17
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്അബ്ദുൽ ഖാദർ
അവസാനം തിരുത്തിയത്
18-02-201711473madona


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

അപോസ്റ്റോലിക് കാർമൽ സന്യാസ സഭ നടത്തുന്ന എഡ്യൂക്കേഷൻ ഏജൻസി , 1939 കന്നഡ സ്കൂൾ സ്ഥാപിച്ചു .


ചരിത്രം

അപോസ്റ്റോലിക് കാർമൽ സന്യാസ സഭ നടത്തുന്ന എഡ്യൂക്കേഷൻ ഏജൻസി , 1939 കന്നഡ സ്കൂൾ സ്ഥാപിച്ചു . 10 വർഷം കഴിഞ്ജ്‌ മലയാളം മീഡിയം സ്ഥാപിച്ചു . കാസറഗോഡ് മുൻസിപ്പാലിറ്റിയിൽ ഉയർന്ന നിലവാരം പുലർത്തുന്ന സ്കൂൾ ആയി മഡോണ .ആദ്യ കാലങ്ങളിൽ 1500 കുട്ടികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു.

ഭൗതികസൗകര്യങ്ങള്‍

ഓടിട്ട കെട്ടിടങ്ങൾ , ക്ലാസ് മുറികൾ സ്ക്രീൻ കൊണ്ട് ഭാഗിച്ചവയാണ് . ഗ്രൗണ്ട് ഉണ്ട്. കുടിവെള്ളവും, കിണറും ഉണ്ട് . ഇലെക്ട്രിസിറ്റി ഉണ്ട്. ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും പ്രത്യേകം ശുചമുറികൾ ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സോഷ്യൽ സയൻസ് ക്ലെബ് സജീവമായി സമൂഹ നന്മ പ്രവർത്തികൾ ചെയ്യുന്നു.

  • കരാട്ടെ ക്ലാസ്
  • ഡാൻസ് ക്ലാസ്
  • ഹിന്ദി സ്പെഷ്യൽ കോച്ചിങ്
  • പി. എസി. സി കോച്ചിങ്
  • സ്‌പോക്കൺ ഇംഗ്ലീഷ് എന്നിവ നടക്കുന്നു .

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്.മഡോണ&oldid=337357" എന്ന താളിൽനിന്ന് ശേഖരിച്ചത്