സഹായം Reading Problems? Click here


സെന്റ് തോമസ് എച്ച്.എസ്. നീരേറ്റുപുറം

Schoolwiki സംരംഭത്തിൽ നിന്ന്
[[Category:ആലപ്പുഴ ‌ വിദ്യാഭ്യാസ ജില്ലയിലെ അൺ എയ്ഡഡ് അംഗീകൃതം വിദ്യാലയങ്ങൾ]][[Category:ആലപ്പുഴ ‌ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]
സെന്റ് തോമസ് എച്ച്.എസ്. നീരേറ്റുപുറം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1982
സ്കൂൾ കോഡ് 46074
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം നീരേറ്റുപുറം
സ്കൂൾ വിലാസം നീരേറ്റുപുറം പി.ഒ. പിൻ കോ‍‍ഡ് 689571
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ 04772219573
സ്കൂൾ ഇമെയിൽ stneerattupuram@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആലപ്പുഴ

റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല തലവടി

ഭരണ വിഭാഗം അൺ എയ്ഡഡ് അംഗീകൃതം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു.പി
എച്ച്.എസ്.
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം
പ്രിൻസിപ്പൽ കെ.ജി. ചന്ദ്രശേഖരൻ നായർ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
കെ.ജി. ചന്ദ്രശേഖരൻ നായർ
പി.ടി.ഏ. പ്രസിഡണ്ട് ബിജു പാലത്തിങ്കൽ
03/ 01/ 2019 ന് Abuamju
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു അൺ എയ്ഡഡ് വിദ്യാലയമാണ്സെന്റ് തോമസ് ഇ.എം.എച്ച്.എസ്.മൂന്നു പതിറ്റാണ്ടിന്റെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം നഴ്സറി സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് തലവടി പടിഞ്ഞാറേക്കര മർത്തോമ ഇടവക മുൻകൈയ്യെടുത്ത് സ്ഥാപിച്ച സെന്റ് തോമസ് ഇംഗ്ലിഷ് മീഡിയം ഹൈ സ്ക്കൂൾ , കുട്ടനാട് താലൂക്കിലെ എക ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളായിരുന്നു . ആകാലഘട്ടത്തിലെ പ്രഗത്ഭരായ അധ്യാപകരുടെ സേവനത്താൽ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായി പിന്നിട്ടു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാർത്ഥികൾ തിളങ്ങി നിൽക്കുന്നു . അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഏകദേശം നാനൂരിൽ പരം കുട്ടികൾ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . മൂന്ന് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ഇന്നും സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം  : ഹയർസെക്കണ്ടറിസ്കൂൾ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നിൽക്കുന്നു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഇൗ വിദ്യാലയത്തിനുണ്ട്.

ലോവർ ക്ലാസ് മുതൽ ഹൈസ്ക്കൂൾ തലം വരെ ഉപയോഗാനുസൃതമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പന്ത്രണ്ട് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

വഴികാട്ടി

  • ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 35KM കിഴക്ക് തലവടി വെള്ളക്കിണർ ജംഗ്ഷനിൽ നിന്നും 100M തെക്ക് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

|----

  • പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 2KM പടിഞാറ്

Loading map...