ശ്രീ രാമാ ഗുരുകുലം എൽ.പി.എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിൽ തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ രാമാ ഗുരുകുലം എൽ.പി.എസ്
| ശ്രീ രാമാ ഗുരുകുലം എൽ.പി.എസ് | |
|---|---|
| വിലാസം | |
കടവത്തൂർ കടവത്തൂർ പി.ഒ. , 670676 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 07 - 1924 |
| വിവരങ്ങൾ | |
| ഇമെയിൽ | gurukulamlps23@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14508 (സമേതം) |
| യുഡൈസ് കോഡ് | 32020600258 |
| വിക്കിഡാറ്റ | Q67649552 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | പാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,, |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 12 |
| പെൺകുട്ടികൾ | 11 |
| ആകെ വിദ്യാർത്ഥികൾ | 23 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | K K Manojkumar |
| പി.ടി.എ. പ്രസിഡണ്ട് | Subash P K |
| എം.പി.ടി.എ. പ്രസിഡണ്ട് | Nisha Abdurrahiman |
| അവസാനം തിരുത്തിയത് | |
| 10-07-2025 | 14508srglps |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ശ്രീ രാമഗുരുകുലം എൽ പി സ്കൂൾ ( ചരിത്രം )
ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം നൽകുന്ന വിദ്യാലയം . കൂടുതൽ വായിക്കുക ........>>>>>
ഭൗതികസൗകര്യങ്ങൾ
ഓടിട്ട ഒരുനില കെട്ടിടടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .പ്രി കെ ഇ ആർ പ്രകാരമുള്ള 4 ക്ലാസ്സ്മുറികളും ഒരു ഓഫീസ് റൂമും അടുക്കളയും അടങ്ങിയതാണ് വിദ്യാലയം .സ്കൂളിനോട് ചേർന്ന് അംഗനവാടി പ്രവർത്തിക്കുന്നുണ്ട് .സ്കൂൾ ലൈബ്രറി ,ഓരോ ക്ലാസ് റൂമിലും ക്ലാസ് ലൈബ്രറി എന്നിവ ഒരുക്കിയിട്ടുണ്ട് .സ്കൂളിന്റെ പുറകെ വശത്തു വാഴത്തോട്ടം ഉണ്ട് .മുൻവശത്തു ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
* കലാകായിക മത്സരങ്ങൾ
* സഹവാസ ക്യാമ്പുകൾ
* ജൈവവൈവിധ്യ ഉദ്യാനം
* വിവിധ ക്ലബ്ബുകൾ
* ചോദ്യപ്പെട്ടി
മുൻസാരഥികൾ
# നാരായണി ടീച്ചർ
# ഗോവിന്ദൻ മാസ്റ്റർ
# പയേരി അച്ചു മാസ്റ്റർ
# കെ പി ചാത്തുക്കുട്ടി
# പി ദേവി
# എൻ ലീല
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വഴി : കടവത്തൂർ - കുറുങ്ങാട് -
( കടവത്തൂർ ടൗണിൽ നിന്ന് അര കിലോമീറ്റർ )
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14508
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
