വിജയമാതാ.ഇ.എം.എച്ച്.എസ് പൊന്നാനി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പൊന്നാനി സ്ഥലത്തുള്ള ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് വിജയമാത ഹൈസ്കൂൾ എന്നറിയപ്പെടുന്ന വി എം എച്ച് എസ് പൊന്നാനി .

വിജയമാതാ.ഇ.എം.എച്ച്.എസ് പൊന്നാനി
വിലാസം
പൊന്നാനി

പൊന്നാനി പി.ഒ.
,
679577
,
മലപ്പുറം ജില്ല
വിവരങ്ങൾ
ഫോൺ0494 2667407
ഇമെയിൽvijayamathaponnani@gmail.com
കോഡുകൾ
സ്കൂൾ കോഡ്19047 (സമേതം)
യുഡൈസ് കോഡ്32050900512
വിക്കിഡാറ്റQ64565761
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പൊന്നാനി
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ728
പെൺകുട്ടികൾ1077
ആകെ വിദ്യാർത്ഥികൾ1805
അവസാനം തിരുത്തിയത്
21-08-2025Vijayamathaschool
ക്ലബ്ബുകൾ
പ്രോജക്ടുകൾ


ചരിത്രം


പൊന്നാനിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നൂറ്റാണ്ടിന്റെ പഴക്കവും പാരമ്പര്യവുമുള്ള അൺഎയിഡഡ്‌ മിക്‌സഡ്‌ സ്‌കൂളാണ്‌ വിജയമാത സ്കൂൾ. പൊന്നാനി മുനിസിപ്പാലിറ്റിയിൽ ലാണ്‌ വിജയമാത സ്കൂൾ സ്ഥിതി ചെയ്യുന്നത്‌. തുടർന്ന് വായിക്കുക.

Front view


പ്രഗത്ഭർ

പ്രഗത്ഭരായ ഹെഡ്‌മിസ്ട്രസുമാരുടേയും അദ്ധ്യാപകരുടേയും പരമ്പര ഈ വിദ്യാലയത്തിന്‌ അനുഗ്രഹമായിരുന്നു.

ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച വൃക്ഷത്തൈ നടൽ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ സേതുമാധവൻ നിർവ്വഹിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു

യു.എസ്.എസ് , എൽ .എസ് .എസ് സ്കോളർഷിപ്പ്

ഇത്തവണ 36 വിദ്യാർത്ഥികൾ യു.എസ്.എസ് സ്കോളർഷിപ്പിനും 16 വിദ്യാർത്ഥികൾ എൽ .എസ് .എസ് സ്കോളർഷിപ്പിനുംഅർഹരായത്.സമീപകാലത്തൊന്നും ഇത്രയും കുട്ടികൾക്ക് ഒരേ സ്ക്കൂളിലിൽനിന്ന് ഇത്രയും യു.എസ്.എസ്. ലഭിച്ചിട്ടില്ല.

മികച്ച വിദ്യാലയം

എല്ലാ വർഷത്തേയും പോലെ തന്നെ ഈ വർഷവും എസ് എസ് എൽ സി ക്ക് 100 ശതമാനം വിജയവും 60 Full A+ ഉം ഉണ്ടായിരുന്നു.

പുറത്തേയ്ക്കുള്ള കണ്ണികൾ

സ്ക്കൂളിൻെറ മുഴുവൻ വിവരങ്ങൾ അറിയാൻ സ്ക്കൂളിന്റെ വെബ്പേജ് : http://avhss.blogspot.com/
2009-2010 വർഷത്തെ സ്ക്കൂൾ മാഗസിൻ: http://avhsachyutham.blogspot.com/
ആധുനികതയുടെ വക്താവും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയുമായ പ്രശസ്ത ചിത്രകാരൻ കെ.സി. എസ്. പണിക്കരുടെ ചിത്രങ്ങളിലേയ്ക്ക്: http://www.kcspaniker.com/gal1.htm
ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയും പ്രശസ്ത ചിത്രകാരിയുമായ ശ്രീമതി ടി. കെ പദ്മിനിയുടെ ചിത്രങ്ങൾ: http://tkpadmini.org/tkppaintings.php http://www.harithakam.com/docs/painting.htm
ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും പ്രമുഖ മലയാളം നോവലിസ്റ്റുമായ ശ്രീ. സി. രാധാകൃഷ്ണന്റെ ഹോം പേജ്: http://c-radhakrishnan.info/
ഈ വിദ്യാലത്തിലെ അദ്ധ്യാപകനും കവിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. പി.പി. രാമചന്ദ്രന്റെ കവിതാ ജാലികയിലേയ്ക്ക്: http://www.harithakam.com/


വഴികാട്ടി

Map

അവലംബം