സഹായം Reading Problems? Click here


ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്

Schoolwiki സംരംഭത്തിൽ നിന്ന്
[[Category:ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങൾ]][[Category:ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങൾ]]
ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്
സ്കൂൾ ചിത്രം
സ്ഥാപിതം 26-05-1928
സ്കൂൾ കോഡ് 35055
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം സൗത്ത് ആര്യാട്.
സ്കൂൾ വിലാസം അവലൂക്കുന്നു. പി.ഒ,
ആലപ്പുഴ
പിൻ കോഡ് 688006
സ്കൂൾ ഫോൺ 0477258118
സ്കൂൾ ഇമെയിൽ 35055alappuzha@gmail.com
സ്കൂൾ വെബ് സൈറ്റ് http://lutheranhs.org.in
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ആലപ്പുഴ

ഭരണ വിഭാഗം എയ്ഡഡ്

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പീ.
യു.പീ.
എച്ച്.എസ്, എച്ച്.എസ്,എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 535
പെൺ കുട്ടികളുടെ എണ്ണം 445
വിദ്യാർത്ഥികളുടെ എണ്ണം 980
അദ്ധ്യാപകരുടെ എണ്ണം 42
പ്രിൻസിപ്പൽ മോൻസീജോസഫ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
മോൻസീജോസഫ്
പി.ടി.ഏ. പ്രസിഡണ്ട് ‍പി വി രമേശ്
09/ 08/ 2018 ന് Lutheranschool
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ചരിത്രം

1ലുഥറൻ സഭയുടെ കീഴിൽ ഉള്ള ഒരു സ്ക്കൂള് ആണ് ഇത്. ഇന്ത്യ യുവാജ്ഞലിക്കൽ ലൂഥറൻ സഭയുടെ സ്ഥാപകൻ മാർട്ടിൻ ലൂഥർ കിംഗ് ആണ്.ഈ സഭയുടെ കീഴിൽ ആകെ 23 വിദ്യാലയങ്ങൾ ആണ് ഉള്ളത്. രണ്ട് ഹൈസ്ക്കുളുകളും, 4 അപ്പർ പ്രൈമറി സ്ക്കുളുകളും, 17 ലോവർ പ്രൈമറി സ്ക്കുളുകളും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

ഒരേ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും യു. പി. യ്ക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളും, എൽ. പി. യ്ക്ക് 4 കെട്ടിടങ്ങിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു. പി. യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ചിത്രഭാനു, വിക്ടർ, മെത്ഗർ , ജെറാർഡ്, കെ. ബേബി, പി. എൻ സരോജിനി, , കെ. ജി. കുര്യച്ചൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.