സഹായം Reading Problems? Click here


മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ
13347-1png.jpg
വിലാസം
മുതുകുറ്റി.പി ഒ.മൗവ്വഞ്ചേരി.കണ്ണൂർ

മുതുകുറ്റി
,
670613
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽmuthukuttyno1.lp@gmail.com
കോഡുകൾ
സ്കൂൾ കോഡ്13347 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലകണ്ണൂർ
ഉപ ജില്ലകണ്ണൂർ നോർത്ത്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം50
പെൺകുട്ടികളുടെ എണ്ണം46
വിദ്യാർത്ഥികളുടെ എണ്ണം96
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈജ എം ഒ
പി.ടി.ഏ. പ്രസിഡണ്ട്രാഗേശൻ കക്കോത്ത്
അവസാനം തിരുത്തിയത്
23-09-202013347


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം


1920ൽ ശ്രീ.കു‍‍‍ഞ്ഞിരാമൻ പണിക്കർ സ്ഥാപിച്ച ഗേൾസ് എലിമെൻററി സ്കൂളാണ് പിന്നീട് മുതുകുറ്റിനമ്പർ വൺ സ്കൂളായി മാറിയത്.പിന്നീട് സ്കൂൾ ശ്രീ.കെ.പി.രാമൻമാസ്റ്ററുടെ കൈവശമെത്തി.അദ്ദേഹം ശ്രീ.എ.കെ.കു‍ഞ്ഞിക്കണ്ണന് കൈമാറി.അ‍ദ്ദേഹത്തിന്റെ ദേഹവിയോഗത്തെ തുടർന്ന് ഭാര്യ ശ്രീമതി.എ.സാവിത്രി ഇന്ന് സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. 5 ക്ളാസുകളും 4അധ്യാപകരുമായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ 1960 ൽഅഞ്ചാമത്തെ അധ്യാപക തസ്തിക നിലവിൽ വന്നു.1977ൽ അറബിപഠനം ആരംഭിച്ചപ്പോൾ കുട്ടികൾ വർദ്ധിക്കാൻ തുടങ്ങി.1980 കളിൽ 250ൽപരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ് റൂമുകൾ ഉൾക്കൊള്ളുന്ന പ്രി-കെ ഇ ആർ കെട്ടിടം. പാചകപ്പുരയും പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. ഒരു കമ്പ്യൂട്ടർ ലാബും നാല് പ്രൊജക്റ്ററുകളും ഉണ്ട്. 4 കമ്പ്യൂട്ടറുകളും 3 ലാപ് ടോപ്പും ഇൻറർനെറ്റ് സൗകര്യവുമുണ്ട് .സ്റേറജ് പുതുതായി പണി കഴിച്ചിട്ടുണ്ട്. മുറ്റം ഇൻറർലോക്ക് ചെയ്തിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം സജീവമാണ്. കലാകായിക പ്രവൃത്തിപരിചയ പരിശീലനം.ഉപജില്ലാമത്സരങ്ങളിലെ മികച്ചപങ്കാളിത്തം.ക്ലാസ് ലൈബ്രറികൾ.


മാനേജർ

എ.സാവിത്രി

മുൻസാരഥികൾ

ശ്രീ.എ.ഗോവിന്ദൻമാസ്റ്റർ ശ്രീമതി ഇ.നാണിടീച്ചർ ശ്രീ.കെ.പി.കുഞ്ഞിരാമൻ മാസ്റ്റർ ശ്രീമതി സി.കാർത്യായനി ടീച്ചർ ശ്രീമതി കെ.വി.വിമല ശ്രീമതി പി.വി.രമണി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സംസ്ഥാന കലാപ്രതിഭ (1983) വി.കെ.പ്രശാന്ത് സംസ്ഥാന പോൾവാൾട്ട് ജേതാവ് സിഞ്ചു പ്രകാശ്


നിലവിലെ അവസ്ഥ

        1 മുതൽ 5വരെയുള്ള ക്ലാസുകളിൽ 96കുട്ടികൾ  പഠിക്കുന്നു. ഷൈജ എം ഒ,  ജിനിത ജയരാജൻ എം,   ലിജ കെ വി,   പ്രജിത എം സി,  മുഹമ്മദ് ഹാഷിർ, സൗദ ബി എം[അറബിക്] എന്നിവർ അധ്യാപകരായി പ്രവർത്തിച്ചു വരുന്നു.

വഴികാട്ടി