Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89: വരി 89:

== ഉപജില്ല സർഗോത്സവം ==
== ഉപജില്ല സർഗോത്സവം ==
[[പ്രമാണം:37001-Vidhyarangam.jpg|ലഘുചിത്രം]]
ആറന്മുള ഉപജില്ല സർഗോത്സവത്തിൽ യുപി, എച്ച്എസ് വിഭാഗങ്ങളിലെ വിദ്യാർഥികൾ കാവ്യാലാപനം, പുസ്തകാസ്വാദനം, കഥാരചന, കവിതാരചന, നാടൻപാട്ട്, അഭിനയം തുടങ്ങിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. നാടൻപാട്ട്, പുസ്തകാസ്വാദനം, ചിത്രരചന എന്നീ വിഭാഗങ്ങളിൽ നിന്ന് ജില്ലാതലത്തിലേക്ക് മികച്ച പ്രകടനം കാഴ്ചവച്ച നാല് കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.

== സർഗോത്സവം  2024 ==
== സർഗോത്സവം  2024 ==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സർഗോത്സവം  2024 പത്തനംതിട്ട ജില്ല നാടൻപാട്ട് മത്സരത്തിൽ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ഹരിനാരായണൻ  രണ്ടാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2619788" എന്ന താളിൽനിന്ന് ശേഖരിച്ചത്