Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:
=== മത്സരങ്ങൾ ===
=== മത്സരങ്ങൾ ===
വായനാദിനവുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള മത്സരങ്ങൾ സ്കൂളിൽ നടത്തി. ഹൈസ്കൂൾ,യുപി വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകി.
വായനാദിനവുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള മത്സരങ്ങൾ സ്കൂളിൽ നടത്തി. ഹൈസ്കൂൾ,യുപി വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകി.
== കലാ മത്സരങ്ങൾ ==
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ, ജൂൺ 24, 2024 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടന്ന സാംസ്കാരിക പരിപാടിയിൽ പ്രസംഗം, കാവ്യാലാപനം, നാടൻപാട്ട്, പുസ്തകാസ്വാദനം, അഭിനയം എന്നീ വിവിധ മത്സരങ്ങൾ ഉൾപ്പെട്ടിരുന്നു. ഈ പരിപാടിയിൽ യുപി, എച്ച്എസ് വിഭാഗങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ സജീവമായി പങ്കെടുത്തു. വിജയികളായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.

== ബഷീർ ദിനം ദൃശ്യാവിഷ്കാരം ==
== ബഷീർ ദിനം ദൃശ്യാവിഷ്കാരം ==
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2619783" എന്ന താളിൽനിന്ന് ശേഖരിച്ചത്