"ഗവ. വി എച്ച് എസ് എസ് വെളളാർമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
വിശ്വപ്രസിദ്ധമായ [[സൂചിപ്പാറ വെള്ളച്ചാട്ടം|സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ]] സമീപപ്രദേശത്ത്, പ്രകൃതിരമണീയമായ വെളളരിമലയുടെ താഴ്വരയിൽ പുന്നപ്പുഴയോരത്ത് നിലകൊള്ളുന്ന ഈ വിദ്യാലയത്തിന്റെ മനോഹാരിത വിവരണാതീതമാണ്. തോട്ടം തൊഴിലാളികളുടെയും ആദിവാസി ജനവിഭാഗങ്ങളുടെയും മക്കൾ അധ്യയനം നടത്തുന്ന ഈ വിദ്യാലയം ഉന്നത വിജയത്തിലും മികവ് പുലർത്തുന്നു. എൽ.പി., യു.പി., എച്ച്. എസ്സ്., വി. എച്ച്. എസ്സ്. വിഭാഗങ്ങളിലായി ആയിരത്തിൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു

----
----
== ചരിത്രം ==
വൈദേശിക ശക്തികൾക്കു  എതിരെ ആയുധമെടുത്തു് പോരാടിയ ടിപ്പുസുൽത്താന്റെയും വീരപഴശിയുടെയും ത്യാഗോജ്വല ഭൂമിയായ വയനാടിന്റെ തെക്കുകിഴക്കായി തേയില തോട്ടങ്ങൾ നിറഞ്ഞ ഒരു കൊച്ചു ഗ്രാമമാണ് അട്ടമല. പൊതുഗതാഗത സൗകര്യം വളരെ പരിമിതമായ ഒരു മലമ്പ്രദേശം. ഗന്ധം കൊണ്ട് കാട്ടുമൃഗങ്ങളെ തിരിച്ചറിഞ്ഞു കൊടുംകാട് വെട്ടിമാറ്റി, വഴികാട്ടിയായ കരിന്തണ്ടൻ  എന്ന ആദിവാസി ചൂണ്ടിക്കാണിച്ച വഴിയിലൂടെ ബ്രിട്ടീഷുകാർ   എത്തിപ്പെട്ടത് അട്ടമല എന്ന  ഈ കൊച്ചു "ഗവി "യിലാണത്രെ !

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2543308" എന്ന താളിൽനിന്ന് ശേഖരിച്ചത്