Jump to content

"ഗവ ടൗൺ എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
അക്ഷരത്തെറ്റ് ശരിയാക്കി
(ചെ.) (അക്ഷരതെറ്റ് മാറ്റി)
(ചെ.) (അക്ഷരത്തെറ്റ് ശരിയാക്കി)
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കണ്ണൂർ നഗരമധ്യത്തിലുള്ള ഏക സർക്കാർ  ഹയർ സെക്ക്ന്ററി വിദ്യാലയം. ആറാം തരം  
കണ്ണൂർ നഗരമധ്യത്തിലുള്ള ഏക സർക്കാർ  ഹയർ സെക്കന്ററി വിദ്യാലയം. ആറാം തരം  
മുതല്‌ പ്ലസ്റ്റു വരെയയി അറുനൂറൊള‌ കുട്ടികള് ഇവിടെ പഠിക്കുന്നു.24 അദ്യാപകരുള്ള വിദ്യാലയതിന്  
മുതൽ പ്ലസ്ടു വരെയയി എഴുനൂറോള‌ം കുട്ടികൾ ഇവിടെ പഠിക്കുന്നു. 24 അധ്യാപകരുള്ള വിദ്യാലയത്തിന്  
ഏകദേഷം എഴുപതു വർഷതെ പഴക്കമുണ്റ്റ്.  പഴയ മുനിസിപ്പല്‌ ടൗൺ മിഡില് സ്കൂളില് നിന്നും  
ഏകദേശം എഴുപതു വർഷത്തെ പഴക്കമുണ്ട്.  പഴയ മുനിസിപ്പൽ ടൗൺ മിഡിൽ സ്കൂളിൽ നിന്നും  
ഇന്നതെ ഗവ ടൗൺ ഹയർ സെക്ക്ന്ററിയിലെക്കുള്ള വളർച്ച പ്രഷംസനീയമാണ്.  അതതു  
ഇന്നത്തെ ഗവ ടൗൺ ഹയർ സെക്കന്ററിയിലേക്കുള്ള വളർച്ച പ്രശംസനീയമാണ്.  അതതു  
കാലതെത ജനപ്രതിനിധികളുദെയും നഗരസഭയുദെയും അദ്യാപകരുദെയും ഷ്രമഫലമയി
കാലത്തെ ജനപ്രതിനിധികളുടെയും നഗരസഭയുടെയും അധ്യാപകരുടെയും ശ്രമഫലമയി
മെചപ്പെട്ട ഭൗതിക സഹചര്യങല് നമ്മുദെ സ്കൂളിന് ലഭിചുവരുന്നുന്ദു.  സുസജ്ജമയ  
മെച്ചപ്പെട്ട ഭൗതിക സഹചര്യങ്ങൾ നമ്മുടെ സ്കൂളിന് ലഭിചുവരുന്നുണ്ട്.  സുസജ്ജമയ  
ലബൊരറ്റരികളും വിസ്ത്രിതമായ കളിസ്തലവും ഇവിടെയുന്ദു.
ലബോറട്ടറികളും വിസ്തൃതമായ കളിസ്ഥലവും ഇവിടെയുണ്ട്.
പഠനതിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഇവിദതെ കുട്ടികള് മികവു പുല്റ്തുന്നു.   
പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ മികവു പുലർത്തുന്നു.   
എസ്.എസ്.എല്.സി. - പ്ലുസ്റ്റു പരീക്ഷകളില് 95 ശതമാനതിലേറേ കുട്ടികളും  
എസ്.എസ്.എൽ.സി. പ്ലസ്ടു പരീക്ഷകളിൽ 95 ശതമാനത്തിലേറേ കുട്ടികളും  
ഉപരിപഠനതിന് അര്ഹത നേദുന്നുസ്കൂളിള് പ്രവര്തിക്കുന്ന സയണ്സ് ക്ലബ്,  
ഉപരിപഠനത്തിന് അർഹത നേടുന്നുസ്കൂളിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്,  
വിദ്യാരംഗം കലസഹിത്യവേദി, എന്.എന്;എസ്. യൂണിട്, കരിയറ്
വിദ്യാരംഗം കലാസഹിത്യവേദി, എൻ.എസ്.എസ്. യൂണിറ്റ്, കരിയർ
ഗയിഡന്സ് യുണിട് എന്നിവ പഠനമുറികള്ക്കു പുറ്ത് പുതിയ അനുഭവ  
ഗൈഡൻസ് യൂണിറ്റ് എന്നിവ പഠനമുറികൾക്കു പുറത്ത് പുതിയ അനുഭവ  
തലങളിലേക്കു വിദ്യാറ്തികളെ എത്തിക്കുന്നു.  ഹയര് സെക്ക്ന്ററി വകുപ്പിന്റെ  
തലങ്ങളിലേക്കു വിദ്യാർത്ഥികളെ എത്തിക്കുന്നു.  ഹയർ സെക്കന്ററി വകുപ്പിന്റെ  
കലാഷേത്രം പധതിയുദെ ജില്ലാ പരിഷീലന കേനദ്രം ഈ സ്കൂളിലാണ്.
കലാഷേത്രം പധതിയുടെ ജില്ലാ പരിശീലന കേന്ദ്രം ഈ സ്കൂളിലാണ്.
==ചരിത്രം==
==ചരിത്രം==


56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1999684" എന്ന താളിൽനിന്ന് ശേഖരിച്ചത്