"ഗവ ടൗൺ എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ടൗൺ എച്ച് എസ് എസ് കണ്ണൂർ (മൂലരൂപം കാണുക)
18:18, 28 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2023അക്ഷരത്തെറ്റ് ശരിയാക്കി
(ചെ.) (അക്ഷരതെറ്റ് മാറ്റി) |
(ചെ.) (അക്ഷരത്തെറ്റ് ശരിയാക്കി) |
||
വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കണ്ണൂർ നഗരമധ്യത്തിലുള്ള ഏക സർക്കാർ ഹയർ | കണ്ണൂർ നഗരമധ്യത്തിലുള്ള ഏക സർക്കാർ ഹയർ സെക്കന്ററി വിദ്യാലയം. ആറാം തരം | ||
മുതൽ പ്ലസ്ടു വരെയയി എഴുനൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. 24 അധ്യാപകരുള്ള ഈ വിദ്യാലയത്തിന് | |||
ഏകദേശം എഴുപതു വർഷത്തെ പഴക്കമുണ്ട്. പഴയ മുനിസിപ്പൽ ടൗൺ മിഡിൽ സ്കൂളിൽ നിന്നും | |||
ഇന്നത്തെ ഗവ ടൗൺ ഹയർ സെക്കന്ററിയിലേക്കുള്ള വളർച്ച പ്രശംസനീയമാണ്. അതതു | |||
കാലത്തെ ജനപ്രതിനിധികളുടെയും നഗരസഭയുടെയും അധ്യാപകരുടെയും ശ്രമഫലമയി | |||
മെച്ചപ്പെട്ട ഭൗതിക സഹചര്യങ്ങൾ നമ്മുടെ സ്കൂളിന് ലഭിചുവരുന്നുണ്ട്. സുസജ്ജമയ | |||
ലബോറട്ടറികളും വിസ്തൃതമായ കളിസ്ഥലവും ഇവിടെയുണ്ട്. | |||
പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ മികവു പുലർത്തുന്നു. | |||
എസ്.എസ്. | എസ്.എസ്.എൽ.സി. പ്ലസ്ടു പരീക്ഷകളിൽ 95 ശതമാനത്തിലേറേ കുട്ടികളും | ||
ഉപരിപഠനത്തിന് അർഹത നേടുന്നു. സ്കൂളിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്, | |||
വിദ്യാരംഗം | വിദ്യാരംഗം കലാസഹിത്യവേദി, എൻ.എസ്.എസ്. യൂണിറ്റ്, കരിയർ | ||
ഗൈഡൻസ് യൂണിറ്റ് എന്നിവ പഠനമുറികൾക്കു പുറത്ത് പുതിയ അനുഭവ | |||
തലങ്ങളിലേക്കു വിദ്യാർത്ഥികളെ എത്തിക്കുന്നു. ഹയർ സെക്കന്ററി വകുപ്പിന്റെ | |||
കലാഷേത്രം | കലാഷേത്രം പധതിയുടെ ജില്ലാ പരിശീലന കേന്ദ്രം ഈ സ്കൂളിലാണ്. | ||
==ചരിത്രം== | ==ചരിത്രം== | ||