Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 145: വരി 145:

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന തുടർ പ്രോഗ്രാമുകളുടെ ഭാഗമായി നേതാജി ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കന്ററി കുട്ടികൾക്കായി ISRO Scientist ശ്രീ നിതീഷ് കെ.എസ് നയിച്ച ട്രെയിനിംഗ് പ്രോഗ്രാം കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായിരുന്നു. ബഹിരാകാശത്തെപ്പറ്റിയും, റോക്കറ്റുകളെപ്പറ്റിയും, ബഹിരാകാശ നിലയങ്ങളെപ്പറ്റിയും ഒക്കെയുള്ള കുട്ടികളുടെ സങ്കീർണമായ സംശയങ്ങൾക്ക് നിവൃത്തി വരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. കുട്ടികൾക്ക് നല്ലൊരു അനുഭവമായിരുന്നു സാങ്കേതിക സഹായത്തോടു കൂടിയുള്ള അദ്ദേഹത്തിന്റെ ക്ലാസ്.

[[പ്രമാണം:38062 ISRO 1.jpg|ഇടത്ത്‌|ലഘുചിത്രം|321x321ബിന്ദു]]
[[പ്രമാണം:38062 ISRO 2.jpg|നടുവിൽ|ലഘുചിത്രം|304x304ബിന്ദു]]

==ലോഗോ പ്രകാശനം ==
==ലോഗോ പ്രകാശനം ==
                    
നേതാജിയുടെ  ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ട്  ജൂബിലി ലോഗോയുടെ പ്രകാശനം ബഹു.ജില്ലാ കലക്ടർ  ഡോ.ദിവ്യ എസ് അയ്യർ നിർവ്വഹിച്ചു. സ്കൂൾ മാനേജർ ശ്രീ.ബി രവീന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി പി.കെ അശ്വതി, പ്രഥമാധ്യാപിക ശ്രീമതി സി ശ്രീലത എന്നിവർ ആശംസ അറിയിച്ചു. നേതാജി ഹൈസ്കൂളിൽ 6 D യിൽ പഠിക്കുന്ന അലന്ന അജിയുടെ പിതാവായ അജി എബ്രഹാമാണ് ലോഗോ രൂപകല്പന ചെയ്തത്.
നേതാജിയുടെ  ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ട്  ജൂബിലി ലോഗോയുടെ പ്രകാശനം ബഹു.ജില്ലാ കലക്ടർ  ഡോ.ദിവ്യ എസ് അയ്യർ നിർവ്വഹിച്ചു. സ്കൂൾ മാനേജർ  
 
ശ്രീ.ബി രവീന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി പി.കെ അശ്വതി, പ്രഥമാധ്യാപിക ശ്രീമതി സി ശ്രീലത എന്നിവർ ആശംസ അറിയിച്ചു. നേതാജി ഹൈസ്കൂളിൽ 6 D യിൽ പഠിക്കുന്ന അലന്ന അജിയുടെ പിതാവായ അജി എബ്രഹാമാണ് ലോഗോ രൂപകല്പന ചെയ്തത്.

==ആവേശം ചോരാതെ സ്കൂൾ കലോത്സവം ==
==ആവേശം ചോരാതെ സ്കൂൾ കലോത്സവം ==
803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1989798" എന്ന താളിൽനിന്ന് ശേഖരിച്ചത്