"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24 (മൂലരൂപം കാണുക)
18:42, 14 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 നവംബർ 2023→ഹിന്ദിദിനം ആഘോഷിച്ച് നേതാജി
വരി 133: | വരി 133: | ||
ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി എല്ലാ വർഷവും സപ്തംബർ 14 ഹിന്ദി ദിനം ആയി ആചരിച്ചുവരുന്നു. ഭാരത സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതാണ് ഈ ദിനാഘോഷം. | ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി എല്ലാ വർഷവും സപ്തംബർ 14 ഹിന്ദി ദിനം ആയി ആചരിച്ചുവരുന്നു. ഭാരത സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതാണ് ഈ ദിനാഘോഷം. | ||
നേതാജി ഹൈസ്കൂളിലും വിവിധ പരിപാടികളോടെ ഹിന്ദി ദിനം ആഘോഷിച്ചു. രാവിലെ കുട്ടികളുടെ നേതൃത്വത്തിൽഹിന്ദി അസംബ്ലി നടത്തി. ഈശ്വര പ്രാർത്ഥന, പ്രതിജ്ഞ ,വാർത്ത വായന,ഇന്നത്തെ ചിന്താവിഷയം, ഗാനാലാപനം എല്ലാം ഹിന്ദിയിൽ ആയിരുന്നു. തുടർന്ന് ഹിന്ദി ദിനാചര രണ സമ്മേളനം നടന്നു. ഹിന്ദി അധ്യാപകനായ ശ്രീ. അജി ഡാനിയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹം ന്റെ മുൻ ജില്ലാ സെക്രട്ടറിയും റിട്ടയേർഡ് ഹെഡ്മിസ്ട്രസും ആയ ശ്രീമതി ശ്യാമളകുമാരി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഹിന്ദി അദ്ധ്യാപികയായ ജിഷ ജി പിള്ള സ്വാഗതം പറഞ്ഞു. ഹൈസ്കൂൾ കുട്ടികൾക്ക് വേണ്ടി സെമിനാർ നടത്തി. യു പി വിഭാഗം കുട്ടികളുടെ പ്രസംഗം, കവിതാലാപനം, നൃത്താവിഷ്ക്കാരം, പോസ്റ്റർ പ്രദർശനം തുടങ്ങിയ പരിപാടികളും നടന്നു. ഹിന്ദി അധ്യാപകൻ ശ്രീ രാജീവ് കുമാർ ആശംസയും ഹിന്ദി അധ്യാപിക ശ്രീമതി ശ്രീജ നന്ദിയും അറിയിച്ചു. | നേതാജി ഹൈസ്കൂളിലും വിവിധ പരിപാടികളോടെ ഹിന്ദി ദിനം ആഘോഷിച്ചു. രാവിലെ കുട്ടികളുടെ നേതൃത്വത്തിൽഹിന്ദി അസംബ്ലി നടത്തി. ഈശ്വര പ്രാർത്ഥന, പ്രതിജ്ഞ ,വാർത്ത വായന,ഇന്നത്തെ ചിന്താവിഷയം, ഗാനാലാപനം എല്ലാം ഹിന്ദിയിൽ ആയിരുന്നു. തുടർന്ന് ഹിന്ദി ദിനാചര രണ സമ്മേളനം നടന്നു. ഹിന്ദി അധ്യാപകനായ ശ്രീ. അജി ഡാനിയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹം ന്റെ മുൻ ജില്ലാ സെക്രട്ടറിയും റിട്ടയേർഡ് ഹെഡ്മിസ്ട്രസും ആയ ശ്രീമതി ശ്യാമളകുമാരി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഹിന്ദി അദ്ധ്യാപികയായ ജിഷ ജി പിള്ള സ്വാഗതം പറഞ്ഞു. ഹൈസ്കൂൾ കുട്ടികൾക്ക് വേണ്ടി സെമിനാർ നടത്തി. യു പി വിഭാഗം കുട്ടികളുടെ പ്രസംഗം, കവിതാലാപനം, നൃത്താവിഷ്ക്കാരം, പോസ്റ്റർ പ്രദർശനം തുടങ്ങിയ പരിപാടികളും നടന്നു. ഹിന്ദി അധ്യാപകൻ ശ്രീ രാജീവ് കുമാർ ആശംസയും ഹിന്ദി അധ്യാപിക ശ്രീമതി ശ്രീജ നന്ദിയും അറിയിച്ചു. | ||
[[പ്രമാണം:38062 HindiDay 3.jpg|ഇടത്ത്|ലഘുചിത്രം|352x352ബിന്ദു]] | |||
[[പ്രമാണം:38062 HindiDay 1.jpg|നടുവിൽ|ലഘുചിത്രം|285x285ബിന്ദു]] | |||
==സാങ്കല്പിക ലോകത്തിലേക്ക് നേതാജിയിലെ കുഞ്ഞുങ്ങളും == | ==സാങ്കല്പിക ലോകത്തിലേക്ക് നേതാജിയിലെ കുഞ്ഞുങ്ങളും == |