Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 158: വരി 158:
പഠനത്തിനുമപ്പുറം കലയുടെ ലോകമുണ്ടെന്ന് കുട്ടികളെ മനസിലാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒന്നാണ് സ്കൂൾ കലോത്സവം
പഠനത്തിനുമപ്പുറം കലയുടെ ലോകമുണ്ടെന്ന് കുട്ടികളെ മനസിലാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒന്നാണ് സ്കൂൾ കലോത്സവം
കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാൻ വലിയൊരു പങ്കുവഹിച്ചിട്ടുള്ള ഒരു പ്രസ്ഥാനം കൂടിയാണിത്. കൗമാരപ്രതിഭകളുടെ കലാവൈഭവങ്ങൾ പ്രകടമാകുന്ന ഉജ്ജ്വലവേദി എന്നതിനപ്പുറം, നാടിന്റെ തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടുപോകാതെ പുതിയ തലമുറകളിലേക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്.

നേതാജി ഹയർ  സെക്കന്ററി സ്കൂളിലെ 2023 - 24 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 18,19 തീയതികളിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി സി ശ്രീലത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ശ്രീമതി പി.കെ അശ്വതി, അധ്യാപകൻ ശ്രീ കെ.ബി ലാൽ എന്നിവർ ആശംസ അറിയിച്ചു
നേതാജി ഹയർ  സെക്കന്ററി സ്കൂളിലെ 2023 - 24 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 18,19 തീയതികളിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി സി ശ്രീലത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ശ്രീമതി പി.കെ അശ്വതി, അധ്യാപകൻ ശ്രീ കെ.ബി ലാൽ എന്നിവർ ആശംസ അറിയിച്ചു.
[[പ്രമാണം:38062 kalolsavam 1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:38062 kalolsavam 2.jpeg|നടുവിൽ|ലഘുചിത്രം|334x334ബിന്ദു]]
803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1989802" എന്ന താളിൽനിന്ന് ശേഖരിച്ചത്