"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23 (മൂലരൂപം കാണുക)
08:03, 7 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2022→യോഗദിനം
No edit summary |
|||
വരി 36: | വരി 36: | ||
== യോഗദിനം == | == യോഗദിനം == | ||
ജൂൺ 21 ന് രാവിലെ 7.15 മുതൽ 8.30 വരെ നടന്ന യോഗ പരിശീലനത്തിൽ സ്കൗട്ട്സ്,ഗൈഡ്സ്, എൻ. സി. സി, ജൂനിയർ റെഡ് ക്രോസ്സ് എന്നീ വിഭാഗങ്ങളിലായി ഏകദേശം 150 കുട്ടികൾ പങ്കെടുത്തു. | ജൂൺ 21 ന് രാവിലെ 7.15 മുതൽ 8.30 വരെ നടന്ന യോഗ പരിശീലനത്തിൽ സ്കൗട്ട്സ്,ഗൈഡ്സ്, എൻ. സി. സി, ജൂനിയർ റെഡ് ക്രോസ്സ് എന്നീ വിഭാഗങ്ങളിലായി ഏകദേശം 150 കുട്ടികൾ പങ്കെടുത്തു. | ||
[[പ്രമാണം:38062 yoga 2022.jpeg|നടുവിൽ|ലഘുചിത്രം]] | |||
==നൃത്ത പരിശീലനം== | ==നൃത്ത പരിശീലനം== | ||
വരി 61: | വരി 62: | ||
ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ നടത്തുന്ന ഒരു പ്രവർത്തനമാണ് ശ്രദ്ധ. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ പ്രത്യേക ശ്രദ്ധ വേണ്ടവർ എന്നീ വിഭാഗത്തിൽപ്പെടുന്ന കുട്ടികളെ ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതിയാണിത് മാസത്തിൽ ഒരു ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശിശുരോഗ വിഭാഗം ഡോക്ടർ ലക്ഷ്മി രേഖയുടെ സേവനം ഇവർക്ക് ലഭ്യമാക്കുന്നുണ്ട്. കുട്ടികളുടെ വിവരങ്ങൾ അടങ്ങിയ ശ്രദ്ധ രജിസ്റ്ററും സൂക്ഷിക്കുന്നുണ്ട്. | ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ നടത്തുന്ന ഒരു പ്രവർത്തനമാണ് ശ്രദ്ധ. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ പ്രത്യേക ശ്രദ്ധ വേണ്ടവർ എന്നീ വിഭാഗത്തിൽപ്പെടുന്ന കുട്ടികളെ ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതിയാണിത് മാസത്തിൽ ഒരു ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശിശുരോഗ വിഭാഗം ഡോക്ടർ ലക്ഷ്മി രേഖയുടെ സേവനം ഇവർക്ക് ലഭ്യമാക്കുന്നുണ്ട്. കുട്ടികളുടെ വിവരങ്ങൾ അടങ്ങിയ ശ്രദ്ധ രജിസ്റ്ററും സൂക്ഷിക്കുന്നുണ്ട്. | ||
[[പ്രമാണം:38062 sradha.jpeg|നടുവിൽ|ലഘുചിത്രം]] | |||
==കുട്ടി കലവറ== | ==കുട്ടി കലവറ== | ||
നേതാജി സ്കൂളിലെ ഭൂമിത്രസേന ക്ലബ്ബിന്റെ സഹായത്തോടെ മൈക്രോ ബീൻസ് തയ്യാറാക്കി ആഴ്ചയിൽ ഒരിക്കൽ കുട്ടികളെ കൊണ്ട് സാലഡ് പാകം ചെയ്യിക്കുന്നു. പോഷകസമൃദ്ധമായ ആഹാരം കുട്ടികൾക്ക് നൽകുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ ഉദ്ദേശം. കോവിഡ് കാലഘട്ടത്തിൽ ഉടലെടുത്ത ഈ ആശയം പിന്നീട് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി. എല്ലാവിധ പയറുവർഗങ്ങളും മൈക്രോ ബീൻസിൽ ഉൾപ്പെടുത്താറുണ്ട്. മായം ചേർക്കാത്ത തനതു ശൈലിയിലുള്ള അച്ചാറുകളും കുട്ടികളെ കൊണ്ട് പാകം ചെയ്യിക്കുന്നു. | നേതാജി സ്കൂളിലെ ഭൂമിത്രസേന ക്ലബ്ബിന്റെ സഹായത്തോടെ മൈക്രോ ബീൻസ് തയ്യാറാക്കി ആഴ്ചയിൽ ഒരിക്കൽ കുട്ടികളെ കൊണ്ട് സാലഡ് പാകം ചെയ്യിക്കുന്നു. പോഷകസമൃദ്ധമായ ആഹാരം കുട്ടികൾക്ക് നൽകുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ ഉദ്ദേശം. കോവിഡ് കാലഘട്ടത്തിൽ ഉടലെടുത്ത ഈ ആശയം പിന്നീട് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി. എല്ലാവിധ പയറുവർഗങ്ങളും മൈക്രോ ബീൻസിൽ ഉൾപ്പെടുത്താറുണ്ട്. മായം ചേർക്കാത്ത തനതു ശൈലിയിലുള്ള അച്ചാറുകളും കുട്ടികളെ കൊണ്ട് പാകം ചെയ്യിക്കുന്നു. | ||
വരി 113: | വരി 115: | ||
എഴുതുവാനുമുള്ള കഴിവുകൾ വികസിപ്പിച്ച നൂതന സാങ്കേതിക വിദ്യയാണ് ഇ - ലാംഗ്വേജ് ലാബ്. ജൂലൈ 2022 മുതലാണ് സ്കൂളിൽ ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഓരോ ക്ലാസ്സിലെയും ഇംഗ്ലീഷ് പാഠഭാഗങ്ങളിലെ ആശയങ്ങൾ വരുന്ന മറ്റു കഥകൾ ഇ - ക്യൂബിലൂടെ ലഭ്യമാകുന്നു. കുട്ടികളുടെ ഉച്ചാരണം മെച്ചപ്പെടുത്താനും ഇംഗ്ലീഷ് പഠനം രസകരമാക്കാനും വേണ്ടി | എഴുതുവാനുമുള്ള കഴിവുകൾ വികസിപ്പിച്ച നൂതന സാങ്കേതിക വിദ്യയാണ് ഇ - ലാംഗ്വേജ് ലാബ്. ജൂലൈ 2022 മുതലാണ് സ്കൂളിൽ ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഓരോ ക്ലാസ്സിലെയും ഇംഗ്ലീഷ് പാഠഭാഗങ്ങളിലെ ആശയങ്ങൾ വരുന്ന മറ്റു കഥകൾ ഇ - ക്യൂബിലൂടെ ലഭ്യമാകുന്നു. കുട്ടികളുടെ ഉച്ചാരണം മെച്ചപ്പെടുത്താനും ഇംഗ്ലീഷ് പഠനം രസകരമാക്കാനും വേണ്ടി | ||
വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനവും ഇതിലൂടെ മെച്ചപ്പെടുന്നു. സായിലക്ഷ്മി , സ്മിത എന്നീ ടീച്ചർമാരുടെ നേതൃത്വത്തിൽ 6 ലെ 22 കുട്ടികളെ ഉൾപ്പെടുത്തി ഇ -ലാബ് ചെയ്യിപ്പിച്ചു. ലെവൽ 3 my ഫിഷ് നോ ഫിഷ് എന്ന സ്റ്റോറിയുടെ പ്രവർത്തനംആണ് കുട്ടികൾ ചെയ്തത്. | വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനവും ഇതിലൂടെ മെച്ചപ്പെടുന്നു. സായിലക്ഷ്മി , സ്മിത എന്നീ ടീച്ചർമാരുടെ നേതൃത്വത്തിൽ 6 ലെ 22 കുട്ടികളെ ഉൾപ്പെടുത്തി ഇ -ലാബ് ചെയ്യിപ്പിച്ചു. ലെവൽ 3 my ഫിഷ് നോ ഫിഷ് എന്ന സ്റ്റോറിയുടെ പ്രവർത്തനംആണ് കുട്ടികൾ ചെയ്തത്. | ||
==കൈറ്റ് ബോർഡ്== | ==കൈറ്റ് ബോർഡ്== | ||