"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23 (മൂലരൂപം കാണുക)
21:04, 7 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 12: | വരി 12: | ||
==ഭാഷ അസംബ്ലി== | ==ഭാഷ അസംബ്ലി== | ||
മലയാള ഭാഷ അസംബ്ലി ഈശ്വര പ്രാർത്ഥനയോടെ തുടങ്ങി. പ്രതിജ്ഞ എടുത്തു. ഇന്നത്തെ ചിന്താവിഷയം പ്രധാന വാർത്തകൾ എന്നിവ അവതരിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ 10 ചോദ്യങ്ങൾ അടങ്ങിയ ക്വിസ് പരിപാടിയിൽ ചോദ്യങ്ങൾ അവതരിപ്പിക്കുകയും ആദ്യം ശരിയുത്തരം പറയുന്ന കുട്ടിയ്ക്ക് സമ്മാനം നൽകുകയും ചെയ്തു. ശിവകീർത്തന മനോഹരമായ ഒരു കവിത ചൊല്ലി. പുസ്തക പരിചയത്തിനുശേഷം ദേശീയ ഗാനത്തോട് കൂടി അസംബ്ലി പിരിഞ്ഞു. | |||
ഇംഗ്ലീഷ് ഭാഷ അസംബ്ലിയിൽ ഈശ്വര പ്രാർത്ഥന പ്രതിജ്ഞ എന്നിവയ്ക്കു ശേഷം ഇന്നത്തെ ചിന്താവിഷയംപ്രധാനപ്പെട്ട വാർത്തകൾ എന്നിവ അവതരിപ്പിച്ചു. ബുക്ക് റിവ്യൂ നടത്തി. | |||
02/11/2022 ൽ ഹിന്ദി ഭാഷ അസംബ്ലിയാണ് നടത്തിയത്. ഒന്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അഗന. പി യുടെ നേതൃത്വത്തിൽ നടന്നു. ഭാഗ്യയും ഭവൃയും ഈശ്വര പ്രാർത്ഥന നടത്തി .അശ്വിൻ.പി. അരുൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.'ഇന്നത്തെ വാർത്ത' എന്ന വിഭാഗം കൈകാര്യം ചെയ്തത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അനുപമ അനിൽ ആണ്. 'ഇന്നത്തെ ചിന്താവിഷയം' സച്ചു. സതീഷ്. അവതരിപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഭവ്യ. ജെ മനോഹരമായ ഒരു ഹിന്ദി പദ്യം ചൊല്ലുക യും ചെയ്തു ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് ഗയ. ബിപിൻ പ്രസംഗം അവതരിപ്പിച്ചു. പ്രസംഗത്തിനു മുമ്പ് 'തമസോമജ്യോതിർ ഗമയ' പരിപാടിയുമായി ബന്ധപ്പെട്ട് കുട്ടികൾ ദീപം തെളിയിച്ചു. | 02/11/2022 ൽ ഹിന്ദി ഭാഷ അസംബ്ലിയാണ് നടത്തിയത്. ഒന്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അഗന. പി യുടെ നേതൃത്വത്തിൽ നടന്നു. ഭാഗ്യയും ഭവൃയും ഈശ്വര പ്രാർത്ഥന നടത്തി .അശ്വിൻ.പി. അരുൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.'ഇന്നത്തെ വാർത്ത' എന്ന വിഭാഗം കൈകാര്യം ചെയ്തത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അനുപമ അനിൽ ആണ്. 'ഇന്നത്തെ ചിന്താവിഷയം' സച്ചു. സതീഷ്. അവതരിപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഭവ്യ. ജെ മനോഹരമായ ഒരു ഹിന്ദി പദ്യം ചൊല്ലുക യും ചെയ്തു ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് ഗയ. ബിപിൻ പ്രസംഗം അവതരിപ്പിച്ചു. പ്രസംഗത്തിനു മുമ്പ് 'തമസോമജ്യോതിർ ഗമയ' പരിപാടിയുമായി ബന്ധപ്പെട്ട് കുട്ടികൾ ദീപം തെളിയിച്ചു. | ||
[[പ്രമാണം:38062 bhashaassembly 2022 3.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:38062 bhashaassembly 2022 3.jpeg|ഇടത്ത്|ലഘുചിത്രം]] | ||
വരി 91: | വരി 92: | ||
വയോജനങ്ങളും സ്കൂൾ വിദ്യാർത്ഥികളും ആയി ഒരു അർത്ഥപൂർണ്ണമായ ആശയവിനിമയമാണ് മു -മു ക്ലബ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വർഷങ്ങളായി നടത്തിവരുന്ന ഈ പരിപാടികളിൽമുത്തശ്ശന്മാരും മുത്തശ്ശിമാരും സ്കൂളിൽ എത്തുകയും കുട്ടികളുമായി അവർക്ക് ആശയവിനിമയം നടത്താൻ അവസരം ഒരുക്കുകയും ചെയ്യുന്നു. വാർദ്ധക്യത്തിന്റെ വിരസതയിൽ കഴിയുന്ന വയോജനങ്ങൾക്ക് കുട്ടികളുമായുള്ള ഈ സല്ലാപ നിമിഷങ്ങൾ വളരെയേറെ സന്തോഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ മുത്തശ്ശന്മാരും മുത്തശ്ശികളുമാണ് എത്തിച്ചേരാറുള്ളത്. | വയോജനങ്ങളും സ്കൂൾ വിദ്യാർത്ഥികളും ആയി ഒരു അർത്ഥപൂർണ്ണമായ ആശയവിനിമയമാണ് മു -മു ക്ലബ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വർഷങ്ങളായി നടത്തിവരുന്ന ഈ പരിപാടികളിൽമുത്തശ്ശന്മാരും മുത്തശ്ശിമാരും സ്കൂളിൽ എത്തുകയും കുട്ടികളുമായി അവർക്ക് ആശയവിനിമയം നടത്താൻ അവസരം ഒരുക്കുകയും ചെയ്യുന്നു. വാർദ്ധക്യത്തിന്റെ വിരസതയിൽ കഴിയുന്ന വയോജനങ്ങൾക്ക് കുട്ടികളുമായുള്ള ഈ സല്ലാപ നിമിഷങ്ങൾ വളരെയേറെ സന്തോഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ മുത്തശ്ശന്മാരും മുത്തശ്ശികളുമാണ് എത്തിച്ചേരാറുള്ളത്. | ||
==ബേർഡ്‌സ് ക്ലബ്== | |||
പ്രമുഖ സിനിമ സംവിധായകനായ ശ്രീ. ജയരാജ് സ്ഥാപിച്ച ബേർഡ്സ് ക്ലബ് ഇന്റർനാഷണൽ ന്റെ ഒരു യൂണിറ്റ് നേതാജി ഹയർസെക്കൻഡറി സ്കൂളിൽപ്രവർത്തിക്കുന്നു. | |||
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിൽ നമ്മുടെ സ്കൂളും പങ്കെടുത്തിട്ടുണ്ട്. | |||
പക്ഷി നിരീക്ഷണം, പക്ഷികളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ദിനാചരണങ്ങൾ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്. | |||
==ബീ ക്ലബ്== | |||
നേതാജി ഹയർ സെക്കന്ററി സ്കൂളിന്റെ ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽ തേനീച്ച വളർത്തൽ പരിപോഷിപ്പിച്ചു വരുന്നു. മൂന്ന് കൂടുകൾ അവക്കായി വെച്ചിരിക്കുന്നു.റാണി,വർക്കർ, ഡ്രോൺ എന്നിവ അടങ്ങുന്ന കോളനിയാണ്. | |||
==ഫിഷ് ക്ലബ്== | |||
അലങ്കാര മത്സ്യങ്ങളുടെ പരിപാലനത്തിനായി സ്കൂളിൽ അഞ്ച് ഇനം മത്സ്യങ്ങളെ വളർത്തുന്നു.വിവിധ അക്വാറിയങ്ങളിലാണ് ഇവ.അതിനുള്ളിലായി വായു സഞ്ചാരവും ഭക്ഷണവും ക്രമപ്പെടുത്തി നൽകി വരുന്നു. | |||
==തോരൻ ഫെസ്റ്റ്== | ==തോരൻ ഫെസ്റ്റ്== | ||
ഹയർസെക്കൻഡറി വിദ്യാർഥികൾക്കിടയിൽ നടത്തിയ വ്യത്യസ്തമായ ഒരു പ്രവർത്തനമാണ് തോരൻ ഫെസ്റ്റ്. വിദ്യാർഥികൾ തയ്യാറാക്കിയ തോരൻ ഫെസ്റ്റിൽ വ്യത്യസ്ത ഇലക്കറികൾ ഉൾപ്പെടെ 40 ഓളം തോരനുകൾ എത്തിച്ചിരുന്നു. തഴുതാമ, പിണ്ടി, മെക്സിക്കൻ ചീര, തകരയില, സാമ്പാർ ചീര,പൊന്നാരി വീരൻ, ചെമ്പരത്തി പൂവ്, പ്ലാവില, വാഴയില തോരൻ, പപ്പട തോരൻ തുടങ്ങിയ വ്യത്യസ്തമായ വിഭവങ്ങളും തോരൻ ഫെസ്റ്റിൽ ഉണ്ടായിരുന്നു. വിദ്യാർഥികൾക്കിടയിൽ നാടൻ വിഭവങ്ങളുടെ പോഷക പ്രാധാന്യം മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം നടത്തിയത്. | ഹയർസെക്കൻഡറി വിദ്യാർഥികൾക്കിടയിൽ നടത്തിയ വ്യത്യസ്തമായ ഒരു പ്രവർത്തനമാണ് തോരൻ ഫെസ്റ്റ്. വിദ്യാർഥികൾ തയ്യാറാക്കിയ തോരൻ ഫെസ്റ്റിൽ വ്യത്യസ്ത ഇലക്കറികൾ ഉൾപ്പെടെ 40 ഓളം തോരനുകൾ എത്തിച്ചിരുന്നു. തഴുതാമ, പിണ്ടി, മെക്സിക്കൻ ചീര, തകരയില, സാമ്പാർ ചീര,പൊന്നാരി വീരൻ, ചെമ്പരത്തി പൂവ്, പ്ലാവില, വാഴയില തോരൻ, പപ്പട തോരൻ തുടങ്ങിയ വ്യത്യസ്തമായ വിഭവങ്ങളും തോരൻ ഫെസ്റ്റിൽ ഉണ്ടായിരുന്നു. വിദ്യാർഥികൾക്കിടയിൽ നാടൻ വിഭവങ്ങളുടെ പോഷക പ്രാധാന്യം മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം നടത്തിയത്. |