"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 97: വരി 97:
ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന റെയിൻ ഇന്റർനാഷണൽ നേച്ചർ  ഫിലിം ഫെസ്റ്റിവലിൽ നമ്മുടെ സ്കൂളും  പങ്കെടുത്തിട്ടുണ്ട്.

പക്ഷി നിരീക്ഷണം, പക്ഷികളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ദിനാചരണങ്ങൾ എന്നിവ  പ്രധാന പ്രവർത്തനങ്ങളാണ്.

[[പ്രമാണം:38062 birdsclub 2022 1.jpeg|നടുവിൽ|ലഘുചിത്രം]]
==ബീ ക്ലബ്‌==
==ബീ ക്ലബ്‌==
നേതാജി ഹയർ സെക്കന്ററി സ്കൂളിന്റെ ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽ തേനീച്ച വളർത്തൽ പരിപോഷിപ്പിച്ചു വരുന്നു. മൂന്ന് കൂടുകൾ അവക്കായി വെച്ചിരിക്കുന്നു.റാണി,വർക്കർ, ഡ്രോൺ എന്നിവ അടങ്ങുന്ന കോളനിയാണ്.

[[പ്രമാണം:38062 beeculture 2022 1.jpeg|നടുവിൽ|ലഘുചിത്രം]]

==ഫിഷ് ക്ലബ്‌==
==ഫിഷ് ക്ലബ്‌==
വരി 104: വരി 106:
==തോരൻ ഫെസ്റ്റ്==
==തോരൻ ഫെസ്റ്റ്==
ഹയർസെക്കൻഡറി വിദ്യാർഥികൾക്കിടയിൽ നടത്തിയ വ്യത്യസ്തമായ ഒരു പ്രവർത്തനമാണ് തോരൻ ഫെസ്റ്റ്. വിദ്യാർഥികൾ തയ്യാറാക്കിയ തോരൻ ഫെസ്റ്റിൽ വ്യത്യസ്ത ഇലക്കറികൾ ഉൾപ്പെടെ 40 ഓളം തോരനുകൾ എത്തിച്ചിരുന്നു. തഴുതാമ, പിണ്ടി, മെക്സിക്കൻ ചീര, തകരയില, സാമ്പാർ ചീര,പൊന്നാരി വീരൻ, ചെമ്പരത്തി പൂവ്, പ്ലാവില, വാഴയില തോരൻ, പപ്പട തോരൻ തുടങ്ങിയ വ്യത്യസ്തമായ വിഭവങ്ങളും തോരൻ ഫെസ്റ്റിൽ ഉണ്ടായിരുന്നു. വിദ്യാർഥികൾക്കിടയിൽ നാടൻ വിഭവങ്ങളുടെ പോഷക പ്രാധാന്യം മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ്  ഈ പ്രവർത്തനം നടത്തിയത്.

==വൃക്ഷാദരവ്==
ക്യാമ്പസിലെ വൃക്ഷ മുത്തശ്ശിയായ നാഗലിംഗം മരത്തിനെ പൂക്കൾ അർപ്പിച്ചും പൊന്നാടയണിയിച്ചും വിദ്യാർത്ഥികൾ ആദരിച്ചു. ക്യാമ്പസിന് തണലേകുന്ന മഴ മരത്തിന് വൃക്ഷ സംരക്ഷണത്തിന്റെ സന്ദേശം ഏകി കുട്ടികൾ ആലിംഗനം ചെയ്തു.
==സുരീലി വാണി ( ഹിന്ദി റേഡിയോ ക്ലബ്ബ് )==

സ്കൂൾ വിദ്യാർഥികൾക്ക് ഹിന്ദി ഭാഷാ താൽപര്യം വർദ്ധിപ്പിക്കുന്നതിനായി നേതാജി സ്കൂളിൽ ഹിന്ദി റേഡിയോ പ്രവർത്തിക്കുന്നു. സ്കൂളിലെ ക്ലാസുകളിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഹിന്ദി, കവിതകൾ സിനിമാഗാനങ്ങൾ, ദേശഭക്തിഗാനങ്ങൾ, വാർത്തകൾ,പ്രസംഗം തുടങ്ങിയവ ഹിന്ദിയിൽ പ്രക്ഷേപണം ചെയ്യുന്നു.

വരി 126: വരി 125:
എഴുതുവാനുമുള്ള കഴിവുകൾ വികസിപ്പിച്ച നൂതന സാങ്കേതിക വിദ്യയാണ് ഇ - ലാംഗ്വേജ് ലാബ്. ജൂലൈ 2022 മുതലാണ് സ്കൂളിൽ ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഓരോ ക്ലാസ്സിലെയും ഇംഗ്ലീഷ് പാഠഭാഗങ്ങളിലെ ആശയങ്ങൾ വരുന്ന മറ്റു കഥകൾ ഇ - ക്യൂബിലൂടെ ലഭ്യമാകുന്നു. കുട്ടികളുടെ ഉച്ചാരണം മെച്ചപ്പെടുത്താനും ഇംഗ്ലീഷ് പഠനം രസകരമാക്കാനും വേണ്ടി  

വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനവും ഇതിലൂടെ മെച്ചപ്പെടുന്നു. സായിലക്ഷ്മി , സ്മിത എന്നീ ടീച്ചർമാരുടെ നേതൃത്വത്തിൽ 6 ലെ 22 കുട്ടികളെ ഉൾപ്പെടുത്തി ഇ -ലാബ് ചെയ്യിപ്പിച്ചു. ലെവൽ 3 my ഫിഷ് നോ ഫിഷ് എന്ന സ്റ്റോറിയുടെ പ്രവർത്തനംആണ് കുട്ടികൾ ചെയ്തത്.

[[പ്രമാണം:38062 ecube english 1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:38062 ecube english.jpeg|നടുവിൽ|ലഘുചിത്രം]]

==കൈറ്റ് ബോർഡ്==
==കൈറ്റ് ബോർഡ്==
810

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876454" എന്ന താളിൽനിന്ന് ശേഖരിച്ചത്