"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23 (മൂലരൂപം കാണുക)
22:59, 6 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 75: | വരി 75: | ||
==മണ്ണപ്പം== | ==മണ്ണപ്പം== | ||
സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് ശിൽപ്പവിദ്യയിൽ താല്പര്യമുള്ള കുട്ടികൾക്ക് പ്രവർത്തിക്കാനുള്ള ഇടമാണ് ഇത്. ഡ്രോയിങ് അധ്യാപകനായ ശ്രീ ലാൽ. കെ.ബിയുടെ നേതൃത്വത്തിലാണ് ഇവിടെ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് ഇവിടെ തയ്യാറാക്കി വച്ചിരിക്കുന്ന കളിമണ്ണ് ഉപയോഗിച്ച് ശില്പങ്ങൾ നിർമ്മിക്കാം. ഇവിടെ ശില്പങ്ങൾ നിർമ്മിച്ച് പ്രാവീണ്യം നേടിയ കുട്ടികളെയാണ് മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത്. | |||
[[പ്രമാണം:38062 mannappam 2022 2.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:38062 mannappam 2022 2.jpeg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:38062 mannappam 2022 1.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:38062 mannappam 2022 1.jpeg|നടുവിൽ|ലഘുചിത്രം]] | ||
വരി 81: | വരി 81: | ||
==പാഥേയം== | ==പാഥേയം== | ||
നേതാജി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ ശേഖരിക്കുന്ന പൊതിച്ചോർ ബുധൻ വെള്ളി ദിവസങ്ങളിൽ പത്തനംതിട്ട നഗരത്തിൽ തെരുവിൽ കഴിയുന്നവർക്കും അനാഥാലയങ്ങൾക്കും വിതരണം ചെയ്യുന്നു. പാഥേയം എന്ന പേരിൽ നടത്തപ്പെടുന്ന ഈ പരിപാടി അന്നദാനത്തിന്റെ മഹത്വം കുട്ടികളിൽ എത്തിക്കുകയും ചെയ്യുന്നു | |||
==മൈക്രോ ഗ്രീൻ== | ==മൈക്രോ ഗ്രീൻ== | ||
ഹയർസെക്കൻഡറി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനമാണിത്.പയറുവർഗങ്ങൾ, ഉലുവ,കടുക് തുടങ്ങിയവ മുളപ്പിച്ചതിനു ശേഷം ഒരാഴ്ചയോളം ടിഷ്യൂ പേപ്പറിലോ കോട്ടൺ തുണിയിലോ നിരത്തി വെള്ളം ഇടയ്ക്കിടെ തളിച്ച് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ സൂക്ഷിക്കുന്നു ദിവസം രണ്ട് തവണ വെള്ളം തളിക്കണം ഒരാഴ്ച കഴിയുമ്പോഴേക്കും ഇലകൾ പാകമാകും. പ്രോട്ടീൻ,വൈറ്റമിൻ, ആന്റി ഓക്സിഡന്റുകൾ എന്നിവ ഇവയിൽ ധാരാളമാണ്. മാസത്തിൽ ഒരുതവണ സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. | |||
[[പ്രമാണം:38062 microgreen 2022 1.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:38062 microgreen 2022 1.jpeg|ഇടത്ത്|ലഘുചിത്രം]] | ||
==മു -മു ക്ലബ് ( മുത്തശ്ശൻ മുത്തശ്ശി ക്ലബ്ബ്)== | ==മു -മു ക്ലബ് ( മുത്തശ്ശൻ മുത്തശ്ശി ക്ലബ്ബ്)== | ||
വയോജനങ്ങളും സ്കൂൾ വിദ്യാർത്ഥികളും ആയി ഒരു അർത്ഥപൂർണ്ണമായ ആശയവിനിമയമാണ് മു -മു ക്ലബ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വർഷങ്ങളായി നടത്തിവരുന്ന ഈ പരിപാടികളിൽമുത്തശ്ശന്മാരും മുത്തശ്ശിമാരും സ്കൂളിൽ എത്തുകയും കുട്ടികളുമായി അവർക്ക് ആശയവിനിമയം നടത്താൻ അവസരം ഒരുക്കുകയും ചെയ്യുന്നു. വാർദ്ധക്യത്തിന്റെ വിരസതയിൽ കഴിയുന്ന വയോജനങ്ങൾക്ക് കുട്ടികളുമായുള്ള ഈ സല്ലാപ നിമിഷങ്ങൾ വളരെയേറെ സന്തോഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ മുത്തശ്ശന്മാരും മുത്തശ്ശികളുമാണ് എത്തിച്ചേരാറുള്ളത്. | |||
==തോരൻ ഫെസ്റ്റ്== | ==തോരൻ ഫെസ്റ്റ്== | ||
ഹയർസെക്കൻഡറി വിദ്യാർഥികൾക്കിടയിൽ നടത്തിയ വ്യത്യസ്തമായ ഒരു പ്രവർത്തനമാണ് തോരൻ ഫെസ്റ്റ്. വിദ്യാർഥികൾ തയ്യാറാക്കിയ തോരൻ ഫെസ്റ്റിൽ വ്യത്യസ്ത ഇലക്കറികൾ ഉൾപ്പെടെ 40 ഓളം തോരനുകൾ എത്തിച്ചിരുന്നു. തഴുതാമ, പിണ്ടി, മെക്സിക്കൻ ചീര, തകരയില, സാമ്പാർ ചീര,പൊന്നാരി വീരൻ, ചെമ്പരത്തി പൂവ്, പ്ലാവില, വാഴയില തോരൻ, പപ്പട തോരൻ തുടങ്ങിയ വ്യത്യസ്തമായ വിഭവങ്ങളും തോരൻ ഫെസ്റ്റിൽ ഉണ്ടായിരുന്നു. വിദ്യാർഥികൾക്കിടയിൽ നാടൻ വിഭവങ്ങളുടെ പോഷക പ്രാധാന്യം മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം നടത്തിയത്. | |||
==വൃക്ഷാദരവ്== | ==വൃക്ഷാദരവ്== | ||
ക്യാമ്പസിലെ വൃക്ഷ മുത്തശ്ശിയായ നാഗലിംഗം മരത്തിനെ പൂക്കൾ അർപ്പിച്ചും പൊന്നാടയണിയിച്ചും വിദ്യാർത്ഥികൾ ആദരിച്ചു. ക്യാമ്പസിന് തണലേകുന്ന മഴ മരത്തിന് വൃക്ഷ സംരക്ഷണത്തിന്റെ സന്ദേശം ഏകി കുട്ടികൾ ആലിംഗനം ചെയ്തു. | |||
==സുരീലി വാണി ( ഹിന്ദി റേഡിയോ ക്ലബ്ബ് )== | ==സുരീലി വാണി ( ഹിന്ദി റേഡിയോ ക്ലബ്ബ് )== | ||
സ്കൂൾ വിദ്യാർഥികൾക്ക് ഹിന്ദി ഭാഷാ താൽപര്യം വർദ്ധിപ്പിക്കുന്നതിനായി നേതാജി സ്കൂളിൽ ഹിന്ദി റേഡിയോ പ്രവർത്തിക്കുന്നു. സ്കൂളിലെ ക്ലാസുകളിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഹിന്ദി, കവിതകൾ സിനിമാഗാനങ്ങൾ, ദേശഭക്തിഗാനങ്ങൾ, വാർത്തകൾ,പ്രസംഗം തുടങ്ങിയവ ഹിന്ദിയിൽ പ്രക്ഷേപണം ചെയ്യുന്നു. | |||
==അക്ഷരമുറ്റം== | ==അക്ഷരമുറ്റം== | ||
ഹയർസെക്കൻഡറി വിദ്യാർത്ഥികൾ നടത്തുന്ന ഒരു പ്രവർത്തനമാണിത്. വിദ്യാർത്ഥികൾ സമീപത്തെ അംഗൻവാടി സന്ദർശിക്കുകയും വിദ്യാർത്ഥികൾക്ക് ക്രയോൺസ് പഠനോപകരണങ്ങൾ എന്നിവ നൽകുകയും ചെയ്യുന്നു.ചാർട്ടുകൾ നൽകിയും അക്ഷരങ്ങളെ പരിചയപ്പെടുത്തിയും കളിപ്പാട്ടങ്ങൾ നൽകിയും കുട്ടികളോട് സ്നേഹം പങ്കുവെച്ചു. | |||
==പേപ്പർ ബാഗ് -പെൻ നിർമ്മാണം== | ==പേപ്പർ ബാഗ് -പെൻ നിർമ്മാണം== | ||
പോളിത്തീൻ ബാഗുകളുടെ നിർമാർജനത്തിനായി പരിസ്ഥിതി സൗഹൃദ പേപ്പർ ബാഗുകൾ കുട്ടികൾ നിർമ്മിക്കുന്നു. പ്ലാസ്റ്റിക് പേനകളെ ഒഴിവാക്കുന്നതിനായി പേപ്പർ പേനകളും സ്കൂളിൽ നിർമ്മിക്കുന്നു. ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികളാണ് അധ്യാപകരുടെ നേതൃത്വത്തിൽ ഈ പ്രവർത്തനം ചെയ്യുന്നത്. സമീപത്തെ വീടുകളിലും കടകളിലും ഇവ വിതരണം ചെയ്യുന്നു. | |||
==ഫ്രൈഡേ ഫോർ ഫ്യൂച്ചർ== | ==ഫ്രൈഡേ ഫോർ ഫ്യൂച്ചർ== | ||