"പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്/ചരിത്രം (മൂലരൂപം കാണുക)
10:35, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
ത്തിൽ ഒരു നല്ല വിഭാഗം കുട്ടി കൾ ഇവിടെ പഠിച്ചിരുന്നു. സ്റ്റൈന്റ ലംസംഗ്രന്റും കൃത്യമായി നൽകുൻ ഇവിടെ സാധിച്ചിട്ടുണ്ട്. മുസ്ലീം പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ് കൃത്യമായി വിതരണം ചെയ്തിരുന്ന മുസ്ലീം പെൺകുട്ടികളുടെ എണ്ണം വർദ്ധിക്കാൻ ഇടയായി | ത്തിൽ ഒരു നല്ല വിഭാഗം കുട്ടി കൾ ഇവിടെ പഠിച്ചിരുന്നു. സ്റ്റൈന്റ ലംസംഗ്രന്റും കൃത്യമായി നൽകുൻ ഇവിടെ സാധിച്ചിട്ടുണ്ട്. മുസ്ലീം പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ് കൃത്യമായി വിതരണം ചെയ്തിരുന്ന മുസ്ലീം പെൺകുട്ടികളുടെ എണ്ണം വർദ്ധിക്കാൻ ഇടയായി | ||
പാഠ്യേതര പ്രവർത്തനങ്ങൾ നേതൃത്വം നൽകി.സാഹിത്യപരമായും കലാപരമായും പരിപാടികൾ | പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ ധാരാളം നടത്തിയിട്ടുണ്ട് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സാഹിത്യപരമായും കലാപരമായും പരിപാടികൾ സംഘടിപ്പിച്ചിരുന്നു. തന്മൂലം പരിശോധനഉദ്യോഗസ്ഥൻമാരുടെ പ്രീതി ആർജ്ജിക്കാൻ കഴിഞ്ഞിരുന്നു . . അധ്യപക രക്ഷാകർത്താക്കളുടെ ബന്ധം വളരെ ഊട്ടിയുറപ്പിച്ചതായിരുന്നു അന്ന് അദ്ധ്യ പ്രകാര ഇടക്കിടെ ങ്ങളെപ്പറ്റിയും മറ്റും വിശകലനം നടത്തി കൾക്കുണ്ടാകുന്ന വിഷമങ്ങൾ ഒരു പരിധി വരെ പരിഹരിക്കുവാനും കഴി ഞ്ഞിരുന്നു | ||
മാനേജർ എം. മൊയ്തി ഹാജി അവർകൾക്ക് വില്ലേജ് ഓഫീസറായി നിയമനം കിട്ടിയപ്പോൾ മാനേജ്മെന്റ് മൂത്ത മകളായ എം. കദ്ദീജകുട്ടി എനവരുടെ പേരിലേക്കു മാറ്റി മാനേജർക്കു വേണ്ടി സ്ക്കൂളിന്റെ സകല പ്രവർത്തനങ്ങളും നടത്തി വന്നത് ഭർത്താവായ ടി. മമ്മുക്കുട്ടി അവർകൾ ആയിരുന്നു. അദ്ദേഹം സ്ഥിരോത്സാ ഹിയും ധനികനും ലക്ഷ്യ സാദ്ധ്യത്തി വേണ്ടി എന്തു ത്യാഗവും ചെയ്യുന ഒരുവ്യക്തി ആയിരുന്നു .പിന്നീട് കദ്ദീജകൂട്ടിയുടെ മരണശേഷം ഭർത്താവായ ടി. മമ്മുക്കുട്ടി അവർകൾ മാനേജർ ആയിതുടരുന്നു | |||
{{PSchoolFrame/Pages}} | (കടപ്പാട് മുൻ ഹെഡ്മാസ്റ്റർ പി ദാമോദരൻ മാസ്റ്റർ){{PSchoolFrame/Pages}} |