Jump to content
സഹായം

"പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
ആദ്യത്തെ മാനേജർ മിതഭാഷിയും. സത്യസന്ധനും, മതഭക്തനും ധനികനുമായ മുച്ചുട്ടിൽ മമ്മദ് ഹാജിയായിരുന്നു. മതപഠനവും സ്ക്കൂൾ പഠനവും സ്ക്കൂളിൽ വെച്ച് നടത്തിയിരുന്നു. മതപഠനത്തിന് മുസ്ലീം കുട്ടികൾ വളരെ കാലത്തു തന്നെ എത്തിയിരുന്നു. ഒരു മൗലവിയാണ് പഠിപ്പിച്ചിരുന്നത്. അദ്ദേഹത്തിന് വ്യാഴാഴ്ച തോറും ലഘു വായ ഒരു സംഖ്യ രക്ഷിതാക്കൾ കുട്ടി കൾ വശം അയച്ചിരുന്നു. പെൺകുട്ടി കൾക്ക് സ്ക്കൂൾ വിദ്യഭ്യാസം പ്രത്സാഹജനകമായിരുന്നു എട്ടാംതരം പാസ്സായ രണ്ട് അദ്ധ്യപകൻമാരാണ് ഇവിടുത്തെ ആദ്യത്തെ അദ്ധ്യാപകർ, പയിങ്ങോട്ട് നാരായണൻ നായർ കുഞ്ഞിക്കണ്ണൻ നായർ ഇവിടുത്തെ പ്രശസ്തമായ നായർതറവാട്ടിലെ അംഗങ്ങളായിരുന്നു. വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ഇവർ ബഹുമാന്യരായിരുന്നു. പിന്നീട് പി. ശങ്കുണ്ണി നമ്പീശൻ ഒരു ട്രെയിന്റ് അദ്ധ്യാപകനെ ചേർത്തു. കെ. കൃഷ്ണൻ എന്ന ഒരു ട്രെയ് ന്റ് അദ്ധ്യാപകനും ചേർന്നിരുന്നു. അൺട്രെയ്നം. 1942 ജനുവരി 1 ന് ഞാൻ ഇവിടെ ഒരു അൺട്രെയ്റ് അദ്ധ്യപനായി ചേർന്നു. കെ. നാരായ ണൻ നമ്പീശനായിരുന്നു ഹെഡ്മാസ്റ്റർ. ഒരു ലോവർ ട്രയ്ന്റ് അദ്ധ്യാപകനും അവിടെ ചേർന്നിരുന്നു. അങ്ങിനെ മൂന്നുപേർ. എയ്ഡഡ് സ്ക്കുളിന്റെകാര്യം വളരെ ദയനീയമായിരുന്നു. കൊല്ലത്തിലൊരിക്കൽ ഗ്രാന്റ് കിട്ടും. ചില മാനേജർമാർ തുച്ഛമായയ സംഖ്യ മാത്രമേ അദ്ധ്യപകന് നൽകിയിരുന്നുള്ളു. ഇവിടുത്തെ മാനേജർ ജനാബ് മമ്മദ് അവർകൾ ഇതിൽ നിന്നും വിഭിന്നമായിരുന്നു. സ്കൂൾ കെട്ടി മേയാനുള്ള ചിലവുകൾ അദ്ദേഹം വഹിച്ചു. ഗ്രാന്റ് മാറാൻ വടകര താലൂക്ക് ആഫീസ്സിൽ പോകേണ്ടതുണ്ടായിരുന്നു. അതിന്റെ യാത്ര ചാർജ്ജും അദ്ദേഹം നൽകിയിരുന്നു. ഗ്രാന്റ് മാറാൻ ഇവിടുത്തെ അദ്ധ്യാപകരെ ആരെയെങ്കിലും അയക്കുകയായിരുന്നു പതിവ്. കിട്ടുന്ന ശമ്പളം അദ്ധ്യപകർക്ക് വിതരണം ചെയ്തിരുന്നു . യാതൊരു ലാഭേച്ഛയും കൂടാതെയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത് . ഞാൻ രണ്ടുവർഷത്തെ അദ്ധ്യാപക പരിശീലനം പൂർത്തിയാക്കി ഇവിടെ തന്നെ ചേർന്നു . ആദരണീയനായ മാനേജരെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു .
{{PSchoolFrame/Pages}}ആദ്യത്തെ മാനേജർ മിതഭാഷിയും. സത്യസന്ധനും, മതഭക്തനും ധനികനുമായ മുച്ചുട്ടിൽ മമ്മദ് ഹാജിയായിരുന്നു. മതപഠനവും സ്ക്കൂൾ പഠനവും സ്ക്കൂളിൽ വെച്ച് നടത്തിയിരുന്നു. മതപഠനത്തിന് മുസ്ലീം കുട്ടികൾ വളരെ കാലത്തു തന്നെ എത്തിയിരുന്നു. ഒരു മൗലവിയാണ് പഠിപ്പിച്ചിരുന്നത്. അദ്ദേഹത്തിന് വ്യാഴാഴ്ച തോറും ലഘു വായ ഒരു സംഖ്യ രക്ഷിതാക്കൾ കുട്ടി കൾ വശം അയച്ചിരുന്നു. പെൺകുട്ടി കൾക്ക് സ്ക്കൂൾ വിദ്യഭ്യാസം പ്രത്സാഹജനകമായിരുന്നു എട്ടാംതരം പാസ്സായ രണ്ട് അദ്ധ്യപകൻമാരാണ് ഇവിടുത്തെ ആദ്യത്തെ അദ്ധ്യാപകർ, പയിങ്ങോട്ട് നാരായണൻ നായർ കുഞ്ഞിക്കണ്ണൻ നായർ ഇവിടുത്തെ പ്രശസ്തമായ നായർതറവാട്ടിലെ അംഗങ്ങളായിരുന്നു. വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ഇവർ ബഹുമാന്യരായിരുന്നു. പിന്നീട് പി. ശങ്കുണ്ണി നമ്പീശൻ ഒരു ട്രെയിന്റ് അദ്ധ്യാപകനെ ചേർത്തു. കെ. കൃഷ്ണൻ എന്ന ഒരു ട്രെയ് ന്റ് അദ്ധ്യാപകനും ചേർന്നിരുന്നു. അൺട്രെയ്നം. 1942 ജനുവരി 1 ന് ഞാൻ ഇവിടെ ഒരു അൺട്രെയ്റ് അദ്ധ്യപനായി ചേർന്നു. കെ. നാരായ ണൻ നമ്പീശനായിരുന്നു ഹെഡ്മാസ്റ്റർ. ഒരു ലോവർ ട്രയ്ന്റ് അദ്ധ്യാപകനും അവിടെ ചേർന്നിരുന്നു. അങ്ങിനെ മൂന്നുപേർ. എയ്ഡഡ് സ്ക്കുളിന്റെകാര്യം വളരെ ദയനീയമായിരുന്നു. കൊല്ലത്തിലൊരിക്കൽ ഗ്രാന്റ് കിട്ടും. ചില മാനേജർമാർ തുച്ഛമായയ സംഖ്യ മാത്രമേ അദ്ധ്യപകന് നൽകിയിരുന്നുള്ളു. ഇവിടുത്തെ മാനേജർ ജനാബ് മമ്മദ് അവർകൾ ഇതിൽ നിന്നും വിഭിന്നമായിരുന്നു. സ്കൂൾ കെട്ടി മേയാനുള്ള ചിലവുകൾ അദ്ദേഹം വഹിച്ചു. ഗ്രാന്റ് മാറാൻ വടകര താലൂക്ക് ആഫീസ്സിൽ പോകേണ്ടതുണ്ടായിരുന്നു. അതിന്റെ യാത്ര ചാർജ്ജും അദ്ദേഹം നൽകിയിരുന്നു. ഗ്രാന്റ് മാറാൻ ഇവിടുത്തെ അദ്ധ്യാപകരെ ആരെയെങ്കിലും അയക്കുകയായിരുന്നു പതിവ്. കിട്ടുന്ന ശമ്പളം അദ്ധ്യപകർക്ക് വിതരണം ചെയ്തിരുന്നു . യാതൊരു ലാഭേച്ഛയും കൂടാതെയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത് . ഞാൻ രണ്ടുവർഷത്തെ അദ്ധ്യാപക പരിശീലനം പൂർത്തിയാക്കി ഇവിടെ തന്നെ ചേർന്നു . ആദരണീയനായ മാനേജരെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു .


ഈ പ്രദേശം മുസ്ലീം ഭൂരിപ ക്ഷമുള്ള ദേശമാണ്. എന്നാൽ മറ്റുസമുദായങ്ങളുമായി വളരെ സൗഹാർദ്ദം പുലർത്തി സമാധാനപരമായ ജീവിതം നയിച്ച് വരായിരുന്നു മുസ്ലിംകൾ ഇവിടെ പള്ളിയിലെ കാരണവൻമാ രായി അഞ്ചോ ആറോ കുടുംബത്തിലെ കാരണവൻമാരുണ്ടായിരുന്നു. മുച്ചൂട്ടിൽ മമ്മദ് ഹാജി മാനേജർ, അറിയപ്പെട്ട വ്യാപാര പ്രമുഖൻ തയ്യിൽ മുസ്സാഹാജി, പൗരമുഖ്യനും, ശാന്തനും, ധനികനുമായ തൊടുവയിൽ കുട്ട്യാലി സാഹിബ് ശാന്തൻമാരും ധനികൻമാരുമായ കൊയിലോത്തും കണ്ടി അവറാൻ കുട്ടി സാഹിബ്, നാലു പണക്കാം മാക്കൽ മമ്മദ് സാഹിബ്, എന്നി വർ. ഇവരെല്ലാം വിദ്യാലയത്തോട് വളരെ താൽപര്യം കാണിച്ചിരുന്നു. സഹൃദയനും സരസനുമായ പാറക്കൽ മമ്മു ഹാജി അന്നു യുവാവായിരുന്നു. ദരിദ്രരായ മുസ്ലീം സഹോദരൻമാർ സ്ക്കൂളിനു വേണ്ട സേവനം ചെയ്യാൻ തയ്യാറായിരുന്നു
ഈ പ്രദേശം മുസ്ലീം ഭൂരിപ ക്ഷമുള്ള ദേശമാണ്. എന്നാൽ മറ്റുസമുദായങ്ങളുമായി വളരെ സൗഹാർദ്ദം പുലർത്തി സമാധാനപരമായ ജീവിതം നയിച്ച് വരായിരുന്നു മുസ്ലിംകൾ ഇവിടെ പള്ളിയിലെ കാരണവൻമാ രായി അഞ്ചോ ആറോ കുടുംബത്തിലെ കാരണവൻമാരുണ്ടായിരുന്നു. മുച്ചൂട്ടിൽ മമ്മദ് ഹാജി മാനേജർ, അറിയപ്പെട്ട വ്യാപാര പ്രമുഖൻ തയ്യിൽ മുസ്സാഹാജി, പൗരമുഖ്യനും, ശാന്തനും, ധനികനുമായ തൊടുവയിൽ കുട്ട്യാലി സാഹിബ് ശാന്തൻമാരും ധനികൻമാരുമായ കൊയിലോത്തും കണ്ടി അവറാൻ കുട്ടി സാഹിബ്, നാലു പണക്കാം മാക്കൽ മമ്മദ് സാഹിബ്, എന്നി വർ. ഇവരെല്ലാം വിദ്യാലയത്തോട് വളരെ താൽപര്യം കാണിച്ചിരുന്നു. സഹൃദയനും സരസനുമായ പാറക്കൽ മമ്മു ഹാജി അന്നു യുവാവായിരുന്നു. ദരിദ്രരായ മുസ്ലീം സഹോദരൻമാർ സ്ക്കൂളിനു വേണ്ട സേവനം ചെയ്യാൻ തയ്യാറായിരുന്നു
വരി 22: വരി 22:




(കടപ്പാട്  മുൻ ഹെഡ്മാസ്റ്റർ പി ദാമോദരൻ മാസ്റ്റർ){{PSchoolFrame/Pages}}
 
(കടപ്പാട്  മുൻ ഹെഡ്മാസ്റ്റർ പി ദാമോദരൻ മാസ്റ്റർ)
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643421" എന്ന താളിൽനിന്ന് ശേഖരിച്ചത്