"പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്/ചരിത്രം (മൂലരൂപം കാണുക)
22:18, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ഈ പ്രദേശം മുസ്ലീം ഭൂരിപ ക്ഷമുള്ള ദേശമാണ്. എന്നാൽ മറ്റുസമുദായങ്ങളുമായി വളരെ സൗഹാർദ്ദം പുലർത്തി സമാധാനപരമായ ജീവിതം നയിച്ച് വരായിരുന്നു മുസ്ലിംകൾ ഇവിടെ പള്ളിയിലെ കാരണവൻമാ രായി അഞ്ചോ ആറോ കുടുംബത്തിലെ കാരണവൻമാരുണ്ടായിരുന്നു. മുച്ചൂട്ടിൽ മമ്മദ് ഹാജി മാനേജർ, അറിയപ്പെട്ട വ്യാപാര പ്രമുഖൻ തയ്യിൽ മുസ്സാഹാജി, പൗരമുഖ്യനും, ശാന്തനും, ധനികനുമായ തൊടുവയിൽ കുട്ട്യാലി സാഹിബ് ശാന്തൻമാരും ധനികൻമാരുമായ കൊയിലോത്തും കണ്ടി അവറാൻ കുട്ടി സാഹിബ്, നാലു പണക്കാം മാക്കൽ മമ്മദ് സാഹിബ്, എന്നി വർ. ഇവരെല്ലാം വിദ്യാലയത്തോട് വളരെ താൽപര്യം കാണിച്ചിരുന്നു. സഹൃദയനും സരസനുമായ പാറക്കൽ മമ്മു ഹാജി അന്നു യുവാവായിരുന്നു. ദരിദ്രരായ മുസ്ലീം സഹോദരൻമാർ സ്ക്കൂളിനു വേണ്ട സേവനം ചെയ്യാൻ തയ്യാറായിരുന്നു | ഈ പ്രദേശം മുസ്ലീം ഭൂരിപ ക്ഷമുള്ള ദേശമാണ്. എന്നാൽ മറ്റുസമുദായങ്ങളുമായി വളരെ സൗഹാർദ്ദം പുലർത്തി സമാധാനപരമായ ജീവിതം നയിച്ച് വരായിരുന്നു മുസ്ലിംകൾ ഇവിടെ പള്ളിയിലെ കാരണവൻമാ രായി അഞ്ചോ ആറോ കുടുംബത്തിലെ കാരണവൻമാരുണ്ടായിരുന്നു. മുച്ചൂട്ടിൽ മമ്മദ് ഹാജി മാനേജർ, അറിയപ്പെട്ട വ്യാപാര പ്രമുഖൻ തയ്യിൽ മുസ്സാഹാജി, പൗരമുഖ്യനും, ശാന്തനും, ധനികനുമായ തൊടുവയിൽ കുട്ട്യാലി സാഹിബ് ശാന്തൻമാരും ധനികൻമാരുമായ കൊയിലോത്തും കണ്ടി അവറാൻ കുട്ടി സാഹിബ്, നാലു പണക്കാം മാക്കൽ മമ്മദ് സാഹിബ്, എന്നി വർ. ഇവരെല്ലാം വിദ്യാലയത്തോട് വളരെ താൽപര്യം കാണിച്ചിരുന്നു. സഹൃദയനും സരസനുമായ പാറക്കൽ മമ്മു ഹാജി അന്നു യുവാവായിരുന്നു. ദരിദ്രരായ മുസ്ലീം സഹോദരൻമാർ സ്ക്കൂളിനു വേണ്ട സേവനം ചെയ്യാൻ തയ്യാറായിരുന്നു | ||
ദാരിദ്ര്യം കൊടികുത്തി വാണ കാലമായിരുന്നു. പട്ടിണിയും പരിവട്ടവ വുമായിരുന്നു. ആധുനിക പരിഷ്കാരം എത്തി നോക്കാത്ത പ്രദേശം, നാടുവാഴിൽ ജന്മിത്ത സമ്പ്രദായം ശക്തി പ്രാപിച്ച കാലം. ഇവിടുത്തെ അധികാരി എടുക്കുന്നത്തില്ലത്ത് രാമൻ നമ്പൂതിരിപ്പാട് ആയിരുന്നു. എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തിയായിരുന്നു അദ്ദേഹം. സ്ക്കൂളിന്റെ കാര്യത്തിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. കുറുമ്പ്ര നാട്ടുരാജ സ്വരൂപത്തിലെ താവഴിയായി നരിക്കോട്ടു കോവിലകത്തെ വീര വർമ്മരാജ ശക്തനായ | ദാരിദ്ര്യം കൊടികുത്തി വാണ കാലമായിരുന്നു. പട്ടിണിയും പരിവട്ടവ വുമായിരുന്നു. ആധുനിക പരിഷ്കാരം എത്തി നോക്കാത്ത പ്രദേശം, നാടുവാഴിൽ ജന്മിത്ത സമ്പ്രദായം ശക്തി പ്രാപിച്ച കാലം. ഇവിടുത്തെ അധികാരി എടുക്കുന്നത്തില്ലത്ത് രാമൻ നമ്പൂതിരിപ്പാട് ആയിരുന്നു. എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തിയായിരുന്നു അദ്ദേഹം. സ്ക്കൂളിന്റെ കാര്യത്തിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. കുറുമ്പ്ര നാട്ടുരാജ സ്വരൂപത്തിലെ താവഴിയായി നരിക്കോട്ടു കോവിലകത്തെ വീര വർമ്മരാജ ശക്തനായ രാജാവായിരുന്നു. അദ്ദേഹത്തെ ഭയഭക്തിയോടെയാണ് കണ്ടിരുന്നത്. അദ്ദേഹവുംകുടി ഈവിദ്യാലയത്തെ സ്വഗതം ചെയ്തു തന്റെ സന്താനങ്ങളെ വിദ്യാഭ്യാസത്തിന് ഇവിടേക്കയച്ചു. | ||
വടകരയായിരുന്നു സ്കൂളിന്റെ ആസ്ഥാനം. ഹിന്ദു റയിഞ്ച് മാപ്പിള റെയിഞ്ച് ഈ പേരിലായിരുന്നു. ഒരു കെട്ടിടത്തിൽ രണ്ടു ഭാഗത്തായിരുന്നു ആഫീസ്. മലബാർ മദിരാശി സംസ്ഥാ നത്തിന്റെ ഭാഗമായിരുന്നു. വിദ്യാഭ്യസ ഡയറക്ടർ ഓഫീസ് മദിരാശിയിലായി രുന്നു. വിദ്യാഭ്യാസ പരമായ കാര്യ ങ്ങൾക്ക് മദിരാശിയിൽ പോകേണ്ടി വന്നിരുന്നു. മാനേജർ ബഹു. എം മമ്മദ് ഹാജിയുടെ മരണ ശേഷം മൂത്ത മകൻ എം. | വടകരയായിരുന്നു സ്കൂളിന്റെ ആസ്ഥാനം. ഹിന്ദു റയിഞ്ച് മാപ്പിള റെയിഞ്ച് ഈ പേരിലായിരുന്നു. ഒരു കെട്ടിടത്തിൽ രണ്ടു ഭാഗത്തായിരുന്നു ആഫീസ്. മലബാർ മദിരാശി സംസ്ഥാ നത്തിന്റെ ഭാഗമായിരുന്നു. വിദ്യാഭ്യസ ഡയറക്ടർ ഓഫീസ് മദിരാശിയിലായി രുന്നു. വിദ്യാഭ്യാസ പരമായ കാര്യ ങ്ങൾക്ക് മദിരാശിയിൽ പോകേണ്ടി വന്നിരുന്നു. മാനേജർ ബഹു. എം മമ്മദ് ഹാജിയുടെ മരണ ശേഷം മൂത്ത മകൻ എം. മൊയിതി ഹാജി അവർകളാണ് മാനേജരായത് ഊർജ്ജസ്വലനായ യുവാവും ബുദ്ധി മാനും, അചഞ്ചലനായ ദൈവഭക്തനും, കാലോചിതമായ പരിഷ്കാരങ്ങൾ വന്നു കാണുന്നതിൽ അതീവ തൽപരനുമായ മഹാനായിരുന്നു അദ്ദേഹം. അന്ന് 8-ാം തരം വരെ വിദ്യാഭ്യാസം നടത്തുവാൻ അഞ്ചും ആറും നാഴിക സഞ്ചരി ക്കേണ്ടി വന്നിരുന്നു. ഈ വിദ്യാല യ ഒരു ഹയർ എലിമന്ററി സ്ക്കൂളായി ഉയർത്തുവാൻ ഉൽഘട മായ അഭിലാഷം അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ സാധ്യതകളെ കുറിച്ചുള്ള ചിന്തയിൽ മുഴുകിയിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പം അതിനു വേണ്ടി എന്റെ എളിയ സേവനം ഞാൻ അർപ്പിച്ചിരുന്നു. വളരെ പ്രതിബന്ധങ്ങൾ തരണം ചെയ്തു കൊണ്ട് ഈ ആഗ്രഹം സഫലീകൃതമായി. | ||
1950ൽ ഇവിടെ 6ാം ക്ലാസ്സിന് അംഗീകാരം ലഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്ററായി സെക്കന്ററി ട്രെയിൻഡ് ടീച്ചർ കുളക്കുന്നുമ്മൽ കുഞ്ഞികൃഷ്ണൻ മാസ്റ്ററെ നിയമിച്ചു ഒരു വർഷമാകുമ്പോഴേക്കും അദ്ദേഹം നടുവണ്ണൂർ ഹൈസ്ക്കൂൾ വാകയാട് അദ്ധ്യപനായി ചേർന്നതിനാൽ ഇവിടെ നിന്നും വിട്ടു പോകേണ്ടി വന്നു. 1951 മുതൽ 1980 ൽ | 1950ൽ ഇവിടെ 6ാം ക്ലാസ്സിന് അംഗീകാരം ലഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്ററായി സെക്കന്ററി ട്രെയിൻഡ് ടീച്ചർ കുളക്കുന്നുമ്മൽ കുഞ്ഞികൃഷ്ണൻ മാസ്റ്ററെ നിയമിച്ചു ഒരു വർഷമാകുമ്പോഴേക്കും അദ്ദേഹം നടുവണ്ണൂർ ഹൈസ്ക്കൂൾ വാകയാട് അദ്ധ്യപനായി ചേർന്നതിനാൽ ഇവിടെ നിന്നും വിട്ടു പോകേണ്ടി വന്നു. 1951 മുതൽ 1980 ൽ റിട്ടയർ ചെയ്യുന്നതു വരെ ഹെഡ്മാസ്റ്ററായി ഞാൻ പ്രവർത്തിച്ചു. ഹയർ എലിമന്ററി ക്ലാസ്സുകളിൽ അന്ന് ചെറിയ ഒരു ഫീസ് വാങ്ങിയിരുന്നു . മാനേജർ പാടെ ഫീസ് വേണ്ടെന്നു വെച്ചു . മുസ്ലീം വിദ്യാലയ മായി ആരംഭിച്ച ഈ വിദ്യാലയത്തിൽ എല്ലാ മതവിഭാഗങ്ങളിലുള്ള കുട്ടികളും പഠിക്കുവാൻ എത്തിച്ചേർന്നു . 1952 ൽ E S L C ക്ക് ഇവിടെ കുട്ടികൾ എഴുതി നടുവണ്ണൂർ ഹൈസ്കൂളായിരുന്നു . സെന്റർ മദ്രസിലുള്ള ഡയറക്ടർ ആപ്പീസിലുള്ള പരീക്ഷാ വിഭാഗത്തിൽ നിന്നായിരുന്നു പ്രഖ്യാപനം നടത്തിയി രുന്നത് . ആദ്യ ഫലം 90 % ലഭിച്ചു . വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തു നിന്ന് പരിമിതമായ സൗക ര്യങ്ങൾ മാത്രമാണ് . അധ്യാപകർക്ക് ലഭിച്ചത് . എങ്കിലും ഈ വിജയം ഇവിടുത്തെ അദ്ധ്യാപകർക്കും മാനേജ്മെന്റിനും വലിയ പ്രചോദനമായി ഈ വിജയം സ്ക്കൂളിന് സൽകീർത്തിയുണ്ടാക്കി . തുടർന്ന് കുട്ടികൾ വർദ്ധി ക്കുകയും വിജയ ശതമാനം കുറയാതെ നിൽക്കുകയും ചെയ്തത് നാട്ടുകരുടെ ഇടയിൽ മതിപ്പുളവാക്കി .6 ഉൂം 7ഉും ക്ലാസുകളിൽ അദ്ധ്യായനം നടത്തിയത് ഹെഡ്മാസ്റ്റർ പി . ദാമോദരൻ നായർ , പി കുഞ്ഞികൃഷ്ണൻ നമ്പീശൻ , ആർ കെ ദാമോദരൻ എന്നിവ രായിരുന്നു . സ്കൂളിന്റെ പഠനനില വാരം ഉയർത്തുന്നതിൽ സ്ക്കൂളിലെ എല്ലാ അദ്ധ്യപകരും ആത്മാർത്ഥമായി പ്രവർത്തിച്ചരുന്നു . 25 ഡിവിഷനുകളും 600 ലധികം വിദ്യാർത്ഥികളും 33 ഓളം സ്റ്റാഫും ഇവിടെ ഉണ്ടായിരുന്നു . കെ ഇ ആർ പ്രകാരം അംഗീകാരം ലഭിച്ച ഈ വിദ്യാലയം കേരളാ സംസ്ഥാന രൂപീകരണത്തോടെ ഇ.എം. എസ്സിന്റെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ബഹു . ജോസഫ് മുണ്ടശ്ശേരി KER വന്നതോടെ അപ്പർ പ്രൈമറി സ്ക്കൂളായി . ഒന്നു മുതൽ ഏഴു വരെ ക്സ്ലാസ്സുകൾ ആയി | ||
മതസഹിഷ്ണുത പുലർത്തി വന്ന വിദ്യാലയമായിരുന്നു ഇത്. മുസ്ലീം, ഹിന്ദു, ക്രിസ്ത്യാനി എന്നീ വിഭാഗ 'ത്തിൽ നിന്ന് കുട്ടികൾ സ്വന്തം സഹോ ദരീ സഹോദരൻമാരെപ്പോലെ പഠിച്ചുവന്നു. സ്ക്കൂളിനടുത്തുള്ള മുസ്ലിം പ്രാർത്ഥനാലയം എല്ലാ വിഭാഗം കുട്ടി കളും വളരെ ആദരവോടെയാണ് വീക്ഷിച്ചിരുന്നത്. സ്കൂൾ കെട്ടിടം അനാകർഷമാണെങ്കിലും നാട്ടുകാർ വെറുത്തിരുന്നില്ല. ഓലമേഞ്ഞ കെട്ടിട മായിരുന്നു മുഴുവനും സ്ഥിരമായ രണ്ടു ഹളും ബാക്കി സെമി പെർമനന്റ മായിരുന്നു. ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. അദ്ധ്യപകരുടെ പ്രവർത്തനശൈലികൊണ്ടാണ് | മതസഹിഷ്ണുത പുലർത്തി വന്ന വിദ്യാലയമായിരുന്നു ഇത്. മുസ്ലീം, ഹിന്ദു, ക്രിസ്ത്യാനി എന്നീ വിഭാഗ 'ത്തിൽ നിന്ന് കുട്ടികൾ സ്വന്തം സഹോ ദരീ സഹോദരൻമാരെപ്പോലെ പഠിച്ചുവന്നു. സ്ക്കൂളിനടുത്തുള്ള മുസ്ലിം പ്രാർത്ഥനാലയം എല്ലാ വിഭാഗം കുട്ടി കളും വളരെ ആദരവോടെയാണ് വീക്ഷിച്ചിരുന്നത്. സ്കൂൾ കെട്ടിടം അനാകർഷമാണെങ്കിലും നാട്ടുകാർ വെറുത്തിരുന്നില്ല. ഓലമേഞ്ഞ കെട്ടിട മായിരുന്നു മുഴുവനും സ്ഥിരമായ രണ്ടു ഹളും ബാക്കി സെമി പെർമനന്റ മായിരുന്നു. ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. അദ്ധ്യപകരുടെ പ്രവർത്തനശൈലികൊണ്ടാണ് |