"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം (മൂലരൂപം കാണുക)
23:44, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→കോവിഡ് പ്രതിരോധത്തിന്റെ മുൻപന്തിയിൽ
വരി 68: | വരി 68: | ||
== കോവിഡ് പ്രതിരോധത്തിന്റെ മുൻപന്തിയിൽ == | == കോവിഡ് പ്രതിരോധത്തിന്റെ മുൻപന്തിയിൽ == | ||
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും ആറന്മുള ഗ്രാമ പഞ്ചായത്തിന്റെയും പ്രവർത്തനങ്ങൾക്ക് സ്കൂളും പങ്കാളിയായി. ആറന്മുള ഗ്രാമപഞ്ചായത്തിലെ '''കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ''' '''ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിൽ | കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും ആറന്മുള ഗ്രാമ പഞ്ചായത്തിന്റെയും പ്രവർത്തനങ്ങൾക്ക് സ്കൂളും പങ്കാളിയായി. ആറന്മുള ഗ്രാമപഞ്ചായത്തിലെ '''കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ''' '''ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിൽ 12 5 2021''' മുതൽ ക്രമീകരിക്കപ്പെട്ടു. ബഹു.പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ '''ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീജ റ്റി ടോജി''' സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. | ||
80 കിടക്കകൾ ഉണ്ടായിരുന്ന ഈ സെന്ററിനായി സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ മൈക്രോഫോൺ, സ്പീക്കറുകൾ മുതലായവ ഉപയോഗിച്ചു.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായി പ്രവർത്തിച്ചിരുന്നത് സ്കൂളിലെ അദ്ധ്യാപകരാണ്.ഐസലേഷനിൽ കഴിഞ്ഞിരുന്ന രോഗികളുടെ ഏകാന്തതയും, മുഷിച്ചിലും മാറ്റുന്നതിനും, വിനോദവും, വിജ്ഞാനവും പകരുന്നതിന് ഉപയോഗിക്കുന്നതുമായ നിരവധി പുസ്തകങ്ങൾ സെന്ററിൽ വിതരണം ചെയ്തു.മികച്ച സൗകര്യങ്ങൾ ഉണ്ടായിരുന്ന സെന്ററിന്റെ മികവുറ്റ പ്രവർത്തനങ്ങൾ ആറന്മുള പഞ്ചായത്തിലെ ജനങ്ങൾക്ക് വളരെയധികം പ്രയോജനപ്രദമായി.<p style="text-align:justify"> | 80 കിടക്കകൾ ഉണ്ടായിരുന്ന ഈ സെന്ററിനായി സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ മൈക്രോഫോൺ, സ്പീക്കറുകൾ മുതലായവ ഉപയോഗിച്ചു.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായി പ്രവർത്തിച്ചിരുന്നത് സ്കൂളിലെ അദ്ധ്യാപകരാണ്.ഐസലേഷനിൽ കഴിഞ്ഞിരുന്ന രോഗികളുടെ ഏകാന്തതയും, മുഷിച്ചിലും മാറ്റുന്നതിനും, വിനോദവും, വിജ്ഞാനവും പകരുന്നതിന് ഉപയോഗിക്കുന്നതുമായ നിരവധി പുസ്തകങ്ങൾ സെന്ററിൽ വിതരണം ചെയ്തു.മികച്ച സൗകര്യങ്ങൾ ഉണ്ടായിരുന്ന സെന്ററിന്റെ മികവുറ്റ പ്രവർത്തനങ്ങൾ ആറന്മുള പഞ്ചായത്തിലെ ജനങ്ങൾക്ക് വളരെയധികം പ്രയോജനപ്രദമായി.<p style="text-align:justify"> |