"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം (മൂലരൂപം കാണുക)
23:44, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→പ്രാരംഭ ചരിത്രം
വരി 4: | വരി 4: | ||
[[പ്രമാണം:37001 ദിവ്യ ശ്രീഎ.ജി തോമസ് കശീശ.jpeg|ഇടത്ത്|ലഘുചിത്രം|188x188ബിന്ദു|'''സ്‍കൂൾ സ്ഥാപകൻ -ദിവ്യശ്രീ എ. ജി. തോമസ് കശ്ശീശ്ശ''']] | [[പ്രമാണം:37001 ദിവ്യ ശ്രീഎ.ജി തോമസ് കശീശ.jpeg|ഇടത്ത്|ലഘുചിത്രം|188x188ബിന്ദു|'''സ്‍കൂൾ സ്ഥാപകൻ -ദിവ്യശ്രീ എ. ജി. തോമസ് കശ്ശീശ്ശ''']] | ||
<p style="text-align:justify">അതുല്യ സുവിശേഷ കർമ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന [[{{PAGENAME}}/ഡോ:ഏബ്രഹാം മാർത്തോമ്മ മെത്രാപോലിത്ത|'''ഡോ:ഏബ്രഹാം മാർത്തോമ്മ മെത്രാപോലിത്ത''']] യുടെ പ്രവാചക തുല്യമായ ദീർഘ വീഷണവും, ക്രാന്തദർശിയായ '''[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം/ആനിക്കാട്ട് അച്ഛൻ|ആനിക്കാട് ദിവ്യശ്രീ. എ.ജി. തോമസ് കശീശയുടെ]]''' കിടയറ്റ നേതൃത്വവും ആത്മീയ ഉണർവ്വ് പ്രസ്ഥാനത്തിൻറ കെടാവിളക്ക് '''ശ്രീ.മൂത്താംപാക്കൽ സാധു കൊച്ചു കുഞ്ഞ്ഉപദേശിയുടെ'''പ്രാർത്ഥനയും, മാർത്തോമ്മ സഭയിലെ പ്രഗത്ഭ വൈദീകനായിരുന്ന | <p style="text-align:justify">അതുല്യ സുവിശേഷ കർമ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന [[{{PAGENAME}}/ഡോ:ഏബ്രഹാം മാർത്തോമ്മ മെത്രാപോലിത്ത|'''ഡോ:ഏബ്രഹാം മാർത്തോമ്മ മെത്രാപോലിത്ത''']] യുടെ പ്രവാചക തുല്യമായ ദീർഘ വീഷണവും, ക്രാന്തദർശിയായ '''[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം/ആനിക്കാട്ട് അച്ഛൻ|ആനിക്കാട് ദിവ്യശ്രീ. എ.ജി. തോമസ് കശീശയുടെ]]''' കിടയറ്റ നേതൃത്വവും ആത്മീയ ഉണർവ്വ് പ്രസ്ഥാനത്തിൻറ കെടാവിളക്ക് '''ശ്രീ.മൂത്താംപാക്കൽ സാധു കൊച്ചു കുഞ്ഞ്ഉപദേശിയുടെ'''പ്രാർത്ഥനയും, മാർത്തോമ്മ സഭയിലെ പ്രഗത്ഭ വൈദീകനായിരുന്ന[[{{PAGENAME}}/അയിരൂർ സി.പി. ഫിലിപ്പോസ് കശിശ| '''അയിരൂർ സി.പി. ഫിലിപ്പോസ് കശിശ''']]യുടെ പ്രാേത്സാഹനവും, ഇടയാറൻമുള ളാക സെന്താം ഇടവകാംഗങ്ങളുടെ ത്യാഗ പൂർവ്വമായ അശ്രാന്തപരിശ്രമവും, സഹകരണവും, നിരന്തരപ്രാർത്ഥനയും, സർവ്വോപരി ജഗദീശ്വരൻറ അനുഗ്രഹാശിസുകളും ഒത്തു ചേർന്നപ്പോൾ പ്രകൃതിരമണീയമായ കുന്നിൻ നെറുകയിൽ കലാസുഭഗതയോടെ ആധുനിക കലാലയം ക്രമേണ ഉയർന്നു വന്നു.<p/> | ||
<p style="text-align:justify">സ്ഥലത്തും സമീപ പ്രദേശങ്ങളിലുമുള്ള സാമാന്യജനങ്ങൾക്ക് കാലോചിതമായ വിദ്യാഭ്യാസം നൽകുന്നതിലൂടെ വേദപുസ്തക പരിജ്ഞാനം പ്രാപിച്ച സമ്പൂർണ്ണ വ്യക്തിത്വവികാസം നേടിയ ഒരു പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ '''1919 ജൂൺ മാസത്തിൽ''' മാലക്കരയിൽ ഇപ്പോഴുള്ള '''ഗവൺമെന്റ് എൽപി സ്കൂളിന് സമീപം''' ഉണ്ടായിരുന്ന ഒരു പീടിക കെട്ടിടത്തിൽ 40 കുട്ടികളോടുകൂടി '''ഇംഗ്ലീഷ് മീഡിൽ സ്കൂൾ''' ആരംഭിച്ചു.അധികം വൈകാതെ ഇടയാറന്മുള മാർത്തോമ്മ പള്ളിക്ക് സമീപമുള്ള മന്ദമാരുതൻ സർവ്വ തഴുകുന്ന കുന്നിൻപുറം സമ്പാദിച്ച് പഴയ പള്ളിയുടെ മേൽക്കൂര ഉപയോഗിച്ച് സ്ഥിരമായി ഒരു കെട്ടിടം പണിത് ''' ളാക ഇംഗ്ലീഷ് മിഡിൽ സ്കൂളായി''' ഈ വിദ്യാലയം തുടർന്ന് പ്രവർത്തിച്ചു.<p/> | <p style="text-align:justify">സ്ഥലത്തും സമീപ പ്രദേശങ്ങളിലുമുള്ള സാമാന്യജനങ്ങൾക്ക് കാലോചിതമായ വിദ്യാഭ്യാസം നൽകുന്നതിലൂടെ വേദപുസ്തക പരിജ്ഞാനം പ്രാപിച്ച സമ്പൂർണ്ണ വ്യക്തിത്വവികാസം നേടിയ ഒരു പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ '''1919 ജൂൺ മാസത്തിൽ''' മാലക്കരയിൽ ഇപ്പോഴുള്ള '''ഗവൺമെന്റ് എൽപി സ്കൂളിന് സമീപം''' ഉണ്ടായിരുന്ന ഒരു പീടിക കെട്ടിടത്തിൽ 40 കുട്ടികളോടുകൂടി '''ഇംഗ്ലീഷ് മീഡിൽ സ്കൂൾ''' ആരംഭിച്ചു.അധികം വൈകാതെ ഇടയാറന്മുള മാർത്തോമ്മ പള്ളിക്ക് സമീപമുള്ള മന്ദമാരുതൻ സർവ്വ തഴുകുന്ന കുന്നിൻപുറം സമ്പാദിച്ച് പഴയ പള്ളിയുടെ മേൽക്കൂര ഉപയോഗിച്ച് സ്ഥിരമായി ഒരു കെട്ടിടം പണിത് ''' ളാക ഇംഗ്ലീഷ് മിഡിൽ സ്കൂളായി''' ഈ വിദ്യാലയം തുടർന്ന് പ്രവർത്തിച്ചു.<p/> |