Jump to content
സഹായം

"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 213: വരി 213:


====== സ്വതന്ത്ര്യ ദിനം ======
====== സ്വതന്ത്ര്യ ദിനം ======
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ പൂർവ്വാധികം ഭംഗിയായി അധ്യാപകരായ സഞ്ജയ് ലെനിൻ, ലീലാവതി എന്നിവരുടെ നേതൃത്വത്തിൽ നടന്നു. രാവിലെ കൃത്യം ഒമ്പത് മണിക്ക്  സ്കൂളിൽ വാർഡ് മെമ്പർ ശ്രീമതി ഗീത ,പിടിഎ  വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ, ശ്രീ. ഉമ്മർ വെള്ളേരി , എച്ച്. എം ശ്രീമതി വത്സലകുമാരി മറ്റ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ അസംബ്ലി ചേർന്നു. ഭാരതാംബയും ഗാന്ധിജിയും ചാച്ചാജിയും വന്നത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായി. അസംബ്ലിയിൽ ശ്രീമതി ഗീതയാണ് പതാക ഉയർത്തിയത്. കുട്ടികൾ പതാക ഗാനം ആലപിച്ചു. ഫ്ലാഗ് സല്യൂട്ട് ചെയ്തു. തുടർന്ന് ഓരോരുത്തരും ഇന്ത്യ സ്വതന്ത്രമായ ആ സമയത്തെ വിവിധ സമരങ്ങളെ കുറിച്ചും ഗാന്ധിജിയുടെ നേതൃപാടവത്തെ കുറിച്ചും കുട്ടികളുമായി പങ്കുവെച്ചു. അതിനുശേഷം കുട്ടികളുടെ ദേശഭക്തി ഗാനാലാപനം, പ്രസംഗം തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു. പരിപാടികൾക്ക് പിന്നാലെയുള്ള പായസം കൂടി ആയപ്പോൾ അത് സ്വാദേറിയ ഒരു ഒരു സ്വാതന്ത്ര ദിനമായി മാറി. കൂടാതെ പതിപ്പ് തയ്യാറാക്കൽ മത്സരം, പതാക നിറം നൽകൽ , ചുമർ പത്രിക തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവ നടത്തി വിജയികളെ അനുമോദിച്ചു.


====== കർഷകദിനം & ശാസ്ത്ര പ്രവർത്തി പരിചയമേള ======
====== കർഷകദിനം & ശാസ്ത്ര പ്രവർത്തി പരിചയമേള ======
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1506223" എന്ന താളിൽനിന്ന് ശേഖരിച്ചത്