"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:12, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→പഠനയാത്ര
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== 2021 -2022 പ്രവർത്തനങ്ങൾ == | == '''2021 -2022 പ്രവർത്തനങ്ങൾ''' == | ||
=== വെർച്വൽ പ്രവേശനോത്സവം === | === വെർച്വൽ പ്രവേശനോത്സവം === | ||
വരി 26: | വരി 26: | ||
====== റീഡിങ് ടൈം ====== | ====== റീഡിങ് ടൈം ====== | ||
== 2020 -2021 പ്രവർത്തനങ്ങൾ == | == '''2020 -2021 പ്രവർത്തനങ്ങൾ''' == | ||
=== ഗാന്ധി ജയന്തി :അമ്മക്കൊപ്പം ക്വിസ് === | === ഗാന്ധി ജയന്തി :അമ്മക്കൊപ്പം ക്വിസ് === | ||
വരി 34: | വരി 34: | ||
===== ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം ===== | ===== ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം ===== | ||
== 2019 -2020 പ്രവർത്തനങ്ങൾ == | == '''2019 -2020 പ്രവർത്തനങ്ങൾ''' == | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
വരി 110: | വരി 110: | ||
====== വാർഷികാഘോഷം ====== | ====== വാർഷികാഘോഷം ====== | ||
== 2018 -2019 പ്രവർത്തനങ്ങൾ == | == '''2018 -2019 പ്രവർത്തനങ്ങൾ''' == | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
വരി 176: | വരി 176: | ||
====== പഠനയാത്ര ====== | ====== പഠനയാത്ര ====== | ||
19. 01.2019 ന് ഷൈജൽ സാറിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ നിന്ന് പഠനയാത്ര നടത്തി.പാലക്കാട് ജില്ലയിലെ ചരിത്രപ്രസിദ്ധമായ കോട്ട, റോക്ക് ഗാർഡൻ, മലമ്പുഴ ഡാം, ഫാൻറസി പാർക്ക്, സ്നേക്ക് പാർക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പഠനയാത്ര നടത്തിയത്. അന്നേദിവസം രാവിലെ 6 മണിക്ക് പുറപ്പെട്ട് രാത്രി 10 മണിയോടെ തിരിച്ചെത്തി. നാലാം ക്ലാസ്സിലെ വിദ്യാർത്ഥികളും 12 അധ്യാപകരും പി.ടി.എ.പ്രധിനിധികളുമടങ്ങുന്നതായിരുന്നു ടൂർ സംഘം . | |||
====== റിപ്പബ്ലിക്ക് ദിനാഘോഷം ====== | ====== റിപ്പബ്ലിക്ക് ദിനാഘോഷം ====== | ||
ജനുവരി 26 റിപ്പബ്ലിക് ദിനം ജി എൽ പി എസ് ചെമ്രക്കാട്ടൂരിൽ സമുചിതമായി ആഘോഷിച്ചു. വാർഡ് മെമ്പർ ഗീത അധ്യക്ഷത വഹിച്ചു. രാവിലെ കൃത്യം ഒമ്പത് മണിക്ക് അസംബ്ലി ചേർന്നു. പ്രധാനാധ്യാപകൻ ശ്രീ അബ്ദുസ്സലാം സാർ പതാക ഉയർത്തി. കുട്ടികൾ പതാക ഗാനം ആലപിച്ചു. പ്രധാനധ്യാപകൻ, റൗഫ് സാർ ,ഷൈജൽ സാർ എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികൾക്ക് മധുരം നൽകി 11:00 മണിയോടുകൂടി പരിപാടികൾക്ക് സമാപനമായി. | |||
====== നിറക്കൂട്ട് : പഠനോത്സവം ====== | ====== നിറക്കൂട്ട് : പഠനോത്സവം ====== | ||
ചെമ്രക്കാട്ടൂർ ജി എൽ പി എസ് സംഘടിപ്പിച്ച പഠനോത്സവം വൈവിധ്യമാർന്ന പഠന പ്രവർത്തനങ്ങളുടെ അവതരണം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉമ്മർ വെള്ളേരി പഠനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി ഗീത അധ്യക്ഷതവഹിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീജ കാവനൂർ പഞ്ചായത്ത് മെമ്പർ സാക്കിർഎന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും അബൂബക്കർ മാസ്റ്റർ നന്ദിയും പറഞ്ഞു. | |||
== 2017 -2018 പ്രവർത്തനങ്ങൾ == | ഭാഷാ-ശാസ്ത്ര-ഗണിത വിഷയങ്ങളിലെ വിത്യസ്ത പ്രവർത്തനങ്ങൾ, ചിത്രീകരണങ്ങൾ, നാടൻപാട്ടുകൾ, വഞ്ചിപ്പാട്ടുകൾ ,കവിത പാരായണങ്ങൾ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ കുട്ടികൾ മനോഹരമായി അവതരിപ്പിച്ചു. സ്കൂൾ ശാസ്ത്ര ക്ലബ് അവതരിപ്പിച്ച ലഘുപരീക്ഷണങ്ങൾ കുട്ടികളിൽ ശാസ്ത്രബോധവും രക്ഷിതാക്കളിൽ കൗതുകവും ഉണർത്തുന്നതായിരുന്നു. ഈ അധ്യയനവർഷം സ്കൂളിൽ നടന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങളുടെ വിവിധ പ്രദർശനവും നടന്നു. കുട്ടി കടയും ജാമിതീയ രൂപ ചാർട്ടുകളും പ്രദർശനം നടത്തുകയുണ്ടായി. എല്ലാ കുട്ടികൾക്കും പങ്കാളിത്തം ഉറപ്പിച്ച പരിപാടികളിൽ രക്ഷിതാക്കൾക്ക് കുട്ടികളോട് ആശയ വിനിമയം നടത്താനും കുട്ടികളെ വിലയിരുത്താനും കഴിയുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും ഉണ്ടായിരുന്നത് പഠനോത്സവം സജീവമാക്കാൻ സഹായകരമായി. പരിപാടിയുടെ ഹാളും പരിസരവും കുട്ടികളും അധ്യാപകരും ചേർന്ന് ഭംഗിയായി അലങ്കരിച്ചിരുന്നു. പഠനോത്സവം കുട്ടികൾക്ക് എന്നപോലെ രക്ഷിതാക്കൾക്കും നവ്യാനുഭവമായി മാറി. | ||
== '''2017 -2018 പ്രവർത്തനങ്ങൾ''' == | |||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === |