"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→സ്കൂൾ തല കായികമേള
വരി 171: | വരി 171: | ||
====== ശ്രദ്ധ ====== | ====== ശ്രദ്ധ ====== | ||
11.01.2019 വെള്ളിയാഴ്ച ശബാന ടീച്ചർ, എൽസി ടീച്ചർ, സഞ്ജയ് സാർ ,ലത ടീച്ചർ , റഊഫ് സാർ എന്നിവരുടെ നേതൃത്വത്തിൽ 20 കുട്ടികൾക്ക് ശ്രദ്ധ തുടങ്ങി. | |||
3, 4 ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് തെരെഞ്ഞെടുത്തത്. എല്ലാ ചൊവ്വാഴ്ചയും , വെള്ളിയാഴ്ചയും ശ്രദ്ധ നടത്തി വരുന്നു. | |||
====== പഠനയാത്ര ====== | ====== പഠനയാത്ര ====== | ||
വരി 214: | വരി 217: | ||
====== ഓണാഘോഷം ====== | ====== ഓണാഘോഷം ====== | ||
25.082017 വെള്ളിയാഴ്ച സ്കൂളിലെ ഓണാഘോഷം നടന്നു. 9:30 മുതൽ 10:30 വരെയുള്ള സമയത്ത് പൂക്കള മത്സരം. ഓരോ ക്ലാസിലേയും, വിവിധ ഡിവിഷനുകൾ തമ്മിലായിരുന്നു മത്സരം. 10:30 മുതൽ 11 മണിവരെയുള്ള സമയത്ത് പൂക്കളത്തിന്റെ വിലയിരുത്തലും വിധി നിർണ്ണയവും . ശേഷം ഒന്നാം തരത്തിന് മഞ്ചാടി പെറുക്കൽ, രണ്ടാം തരത്തിന് പന്ത് കൈമാറൽ, മൂന്നാം തരത്തിന് lemon and spoon , നാലാം തരത്തിന് കസേരകളി തുടങ്ങിയ മത്സരങ്ങൾ നടത്തി. ഒരോ ഇനങ്ങളിലേയും വിജയികളെ കണ്ടെത്തി അനുമോദിച്ചു. തുടർന്ന് ഓണപ്പാട്ടുകൾ പാടി രസിച്ചു. രക്ഷിതാകളുടേയും, നാട്ടുകാരുടേയും പൂർണ സഹകരണത്തോടു കൂടിയുള്ള ഓണ സദ്യ കൂടിയായപ്പോൾ ഓണാഘോഷം കെങ്കേമമായി. | |||
====== സ്കൂൾ തല കായികമേള ====== | ====== സ്കൂൾ തല കായികമേള ====== | ||
15 .09 .2017 ന് വെള്ളിയാഴ്ച സഞ്ജയ് ലെനിൻ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ തല കായിക മേള നടത്തി. മേളയുടെ നടത്തിപ്പ് സുഗമമാക്കുന്നതിനായി കുട്ടികളെ 4 ഗ്രൂപ്പുകളാക്കി തിരിച്ചു (ചുവപ്പ്,പച്ച,നീല,മഞ്ഞ, ). ഒരോ ഗ്രൂപ്പിന്റേയും ചുമതല 2 അധ്യാപകർക്ക് വീതം നൽകി. 1, 2 ക്ലാസുകൾക്ക് 50 മീറ്റർ , 100 മീറ്റർ , ഓട്ട മത്സരം, സ്റ്റാന്റിംഗ് ബ്രോഡ് ജമ്പ്, റിലേ എന്നീ ഇനങ്ങളും , 3 , 4 ക്ലാസുകൾക്ക് 50 മീറ്റർ ,, 100 മീറ്റർ , ഓട്ട മത്സരം, ലോങ് ജമ്പ്, റിലേ എന്നീ ഇനങ്ങളും നടത്തി. കുട്ടികളുടെ പങ്കാളിത്തം കൊണ്ടും, സംഘാടന മികവു കൊണ്ടും ശ്രദ്ധേയമായ ഒരു പരിപാടിയായി ഇത് മാറി. മത്സര വിജയി കൾക്ക് സമ്മാനദാനവും നടത്തി. കൂടാതെ വിജയികളെ സബ് ജില്ലാ മത്സരങ്ങളിൽ കൂടുതൽ പരിശീലനം നൽകി പങ്കെടുപ്പിക്കാനും തീരുമാനിച്ചു. | |||
====== ഗാന്ധി ജയന്തി ====== | ====== ഗാന്ധി ജയന്തി ====== | ||
ഗാന്ധി | ഒക്ടോബർ:2 ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ റഊഫ് സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തി. ഒക്ടോബർ 3 ന് രാവിലെ കൃത്യം 10:30 ന് അസംബ്ലിയിൽ ഗാന്ധിജിയെ ക്കുറിച്ചും ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും HM , മനോജ് കുമാർ സാർ , റഊഫ് സാർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പ്രസംഗം, ഇതിനു ശേഷം അസംബ്ലി പിരിച്ചു വിട്ടു. ഉച്ചയ്ക്ക് ശേഷം അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. തുടർന്ന് ഒരാഴ്ചക്കാലം ശുചിത്വ വാരമായി ആചരിച്ചു. കൂടാതെ ക്വിസ് മത്സരം, ചുമർ പത്രിക തയ്യാറാക്കൽ ,c.d പ്രദർശനം തുടങ്ങിയ പരിപാടികളും ഇതിന്റെ ഭാഗമായി നടന്നു. എല്ലാ കുട്ടികളുടേയും പങ്കാളിത്തം കൊണ്ട് പരിപാടി വളരെ ശ്രദ്ധേയമായി. | ||
====== സ്കൂൾ തല കലാമേള ====== | ====== സ്കൂൾ തല കലാമേള ====== |