"ഗവ എച്ച് എസ് എസ് , കലവൂർ/ഗവേഷണാത്മക പഠന പ്രോജക്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് , കലവൂർ/ഗവേഷണാത്മക പഠന പ്രോജക്ടുകൾ (മൂലരൂപം കാണുക)
15:41, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022ഖണിഡിക ഉൾപ്പെടുത്തി
(ഖണ്ഡിക ഉൾപ്പെടുത്തി) |
(ഖണിഡിക ഉൾപ്പെടുത്തി) |
||
വരി 3: | വരി 3: | ||
'''ഗവേഷണാത്മക പഠന പ്രോജക്ട്''' | '''ഗവേഷണാത്മക പഠന പ്രോജക്ട്''' | ||
പ്രോജക്ട് നടപ്പിലാക്കിയ അധ്യാപിക - എലിസബത്ത് ജാക്വിലിൻ , ക്ലാസ് - 6C , വർഷം - 2020 -2021 | '''പ്രോജക്ട് നടപ്പിലാക്കിയ അധ്യാപിക - എലിസബത്ത് ജാക്വിലിൻ , ക്ലാസ് - 6C , വർഷം - 2020 -2021''' | ||
ഭാവിപൗരന്മാരെന്ന നിലയിൽ ഏതൊരു രാജ്യത്തിന്റേയും ഏറ്റവും വലിയ സമ്പത്താണ് കുഞ്ഞുങ്ങൾ. സ്‍ക്കൂളിലേയ്‍ക്കെത്താൻ കഴിയാത്ത കോവിഡ് സാഹചര്യത്തിൽ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ പരിരക്ഷ പ്രത്യേക പ്രാധാന്യമർഹിക്കുന്നു. മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് ക്ഷതമൊന്നുമേൽപ്പിക്കാതെ തന്നെ 2020 -2021 അധ്യയന വർഷത്തിൽ 6C ക്ലാസ്സിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സുകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് രക്ഷിതാക്കളുടേയും സഹാധ്യാപകരുടേയും എസ്.എം.സി.യുടേയും പിന്തുണയോടെ എല്ലാ കുട്ടികളേയും A ഗ്രേഡിലേയ്ക്കെത്തിക്കുക എന്ന WE ARE WINNERS എന്ന പ്രോജക്ട് രൂപകല്പന ചെയ്യുകയും എല്ലാ കുട്ടികളേയും A ഗ്രേഡിലേയ്ക്കെത്തിക്കാൻ 2021 ഫെബ്രുവരി മാസത്തോടെ സാധിക്കുകയും ചെയ്തു. പാഠ്യപ്രവർത്തനങ്ങളിലെന്നപോലെ പാഠ്യേതര മേഖലകളിലും കുട്ടികൾ മികവ് പുലർത്തുന്നു. | ഭാവിപൗരന്മാരെന്ന നിലയിൽ ഏതൊരു രാജ്യത്തിന്റേയും ഏറ്റവും വലിയ സമ്പത്താണ് കുഞ്ഞുങ്ങൾ. സ്‍ക്കൂളിലേയ്‍ക്കെത്താൻ കഴിയാത്ത കോവിഡ് സാഹചര്യത്തിൽ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ പരിരക്ഷ പ്രത്യേക പ്രാധാന്യമർഹിക്കുന്നു. മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് ക്ഷതമൊന്നുമേൽപ്പിക്കാതെ തന്നെ 2020 -2021 അധ്യയന വർഷത്തിൽ 6C ക്ലാസ്സിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സുകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് രക്ഷിതാക്കളുടേയും സഹാധ്യാപകരുടേയും എസ്.എം.സി.യുടേയും പിന്തുണയോടെ എല്ലാ കുട്ടികളേയും A ഗ്രേഡിലേയ്ക്കെത്തിക്കുക എന്ന WE ARE WINNERS എന്ന പ്രോജക്ട് രൂപകല്പന ചെയ്യുകയും എല്ലാ കുട്ടികളേയും A ഗ്രേഡിലേയ്ക്കെത്തിക്കാൻ 2021 ഫെബ്രുവരി മാസത്തോടെ സാധിക്കുകയും ചെയ്തു. പാഠ്യപ്രവർത്തനങ്ങളിലെന്നപോലെ പാഠ്യേതര മേഖലകളിലും കുട്ടികൾ മികവ് പുലർത്തുന്നു. | ||
വരി 16: | വരി 16: | ||
പരസ്പരം കാണാൻ കഴിയാത്ത സാഹചര്യത്തിലും അധ്യാപക – വിദ്യാർത്ഥി - രക്ഷാകർതൃ ബന്ധം കെട്ടുറപ്പോടെ നിലനിർത്തുക. | പരസ്പരം കാണാൻ കഴിയാത്ത സാഹചര്യത്തിലും അധ്യാപക – വിദ്യാർത്ഥി - രക്ഷാകർതൃ ബന്ധം കെട്ടുറപ്പോടെ നിലനിർത്തുക. | ||
'''പഠനരീതി''' | |||
ഓൺലൈൻ ക്ലാസ്സുകൾ വിക്ടേഴ്സിൽ നടക്കുന്നതിനനുബന്ധമായി പഠനപ്രവർത്തനങ്ങൾ അതാത് വിഷയാധ്യാപകർ നൽകുന്നു. | |||
നൽകപ്പെടുന്ന പഠനപ്രവർത്തനങ്ങൾ കുട്ടികൾ കൃത്യമായി ചെയ്ത് അതാത് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് സമർപ്പിക്കുന്നുവെന്ന് ക്ലാസധ്യാപിക ഉറപ്പുവരുത്തുന്നു. | |||
കുട്ടികൾക്കുണ്ടാകുന്ന സംശയങ്ങൾക്ക് ചെറിയ ചെറിയ ഓഡിയോ ക്ലിപ്പുകളിലൂടേയും വീഡിയോയിലൂടേയും മറുപടി നൽകുന്നു. | |||
വിക്ടേഴ്സ് ചാനലിൽ എടുക്കുന്ന പാഠഭാഗങ്ങളുടെ ഒരാവർത്തനവും പഠനപ്രവർത്തനങ്ങളുടെ വിശദീകരണവും സ്ക്കൂൾ സ്റ്റുഡിയോയിൽ നിന്നും V Consol App വഴി നൽകുന്നു. | |||
ഓരോ പാഠഭാഗങ്ങൾക്കുശേഷവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു. പിന്നോക്കം പോകുന്നവർക്ക് പ്രത്യേക മാർഗ്ഗ നിർദ്ദശം നൽകുന്നു | |||
ഓരോ കുട്ടിയും കൃത്യമായി നോട്ടുകൾ പൂർത്തിയാക്കുന്നുവെന്ന് ക്ലാസ്സധ്യാപിക ഉറപ്പുവരുത്തുന്നു. | |||
കുട്ടികളുടെ ശാരീരിക മാനസിക അവസ്ഥകളെപ്പറ്റിയും പഠനത്തെപ്പറ്റിയും അറിയാൻ രക്ഷിതാക്കളുമായി നിരന്തരം ഫോൺ മുഖാന്തിരം ബന്ധപ്പെടുന്നു. | |||
ശനി,ഞായർ തുടങ്ങിയ ഒഴിവു ദിവസങ്ങളിൽ ഓൺലൈൻ ക്ലാസ്സില്ലത്തപ്പോഴും ഓണം, ക്രിസ്മസ്സ് അവധി ദിവസങ്ങളിലും കുട്ടികൾക്ക് മാനസികോല്ലാസത്തിന് സഹായിക്കുന്ന ചിത്രരചന, ഇലച്ചിത്രനിർമ്മാണം, മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നൽകുന്നു. ഇവ ഫ്ലിപ്പ് ബുക്കായി ഗ്രൂപ്പിൽ പ്രദർശിപ്പിക്കുന്നു | |||
വിട്ടിൽ കൃഷി, വളർത്തുമൃഗ പരിപാലനം, പുന്തോട്ട നിർമ്മാണം,എന്നിവ നടത്തുന്ന കുട്ടികൾക്ക് അവയുടെ വീഡിയോയും മറ്റും അധ്യാപികയുടെ നിർദ്ദേശാനുസരണം ഗ്രൂപ്പിൽ പങ്കുവെയ്ക്കാനുള്ള അവസരം നൽകുന്നു.ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളെ സജീവമായി നിലനിർത്താൻ സഹായിക്കുന്നു | |||