"ഗവ എച്ച് എസ് എസ് , കലവൂർ/ഗവേഷണാത്മക പഠന പ്രോജക്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് , കലവൂർ/ഗവേഷണാത്മക പഠന പ്രോജക്ടുകൾ (മൂലരൂപം കാണുക)
15:36, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022ഖണ്ഡിക ഉൾപ്പെടുത്തി
(ഖണ്ഡിക ഉൾപ്പെടുത്തി) |
(ഖണ്ഡിക ഉൾപ്പെടുത്തി) |
||
വരി 6: | വരി 6: | ||
ഭാവിപൗരന്മാരെന്ന നിലയിൽ ഏതൊരു രാജ്യത്തിന്റേയും ഏറ്റവും വലിയ സമ്പത്താണ് കുഞ്ഞുങ്ങൾ. സ്‍ക്കൂളിലേയ്‍ക്കെത്താൻ കഴിയാത്ത കോവിഡ് സാഹചര്യത്തിൽ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ പരിരക്ഷ പ്രത്യേക പ്രാധാന്യമർഹിക്കുന്നു. മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് ക്ഷതമൊന്നുമേൽപ്പിക്കാതെ തന്നെ 2020 -2021 അധ്യയന വർഷത്തിൽ 6C ക്ലാസ്സിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സുകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് രക്ഷിതാക്കളുടേയും സഹാധ്യാപകരുടേയും എസ്.എം.സി.യുടേയും പിന്തുണയോടെ എല്ലാ കുട്ടികളേയും A ഗ്രേഡിലേയ്ക്കെത്തിക്കുക എന്ന WE ARE WINNERS എന്ന പ്രോജക്ട് രൂപകല്പന ചെയ്യുകയും എല്ലാ കുട്ടികളേയും A ഗ്രേഡിലേയ്ക്കെത്തിക്കാൻ 2021 ഫെബ്രുവരി മാസത്തോടെ സാധിക്കുകയും ചെയ്തു. പാഠ്യപ്രവർത്തനങ്ങളിലെന്നപോലെ പാഠ്യേതര മേഖലകളിലും കുട്ടികൾ മികവ് പുലർത്തുന്നു. | ഭാവിപൗരന്മാരെന്ന നിലയിൽ ഏതൊരു രാജ്യത്തിന്റേയും ഏറ്റവും വലിയ സമ്പത്താണ് കുഞ്ഞുങ്ങൾ. സ്‍ക്കൂളിലേയ്‍ക്കെത്താൻ കഴിയാത്ത കോവിഡ് സാഹചര്യത്തിൽ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ പരിരക്ഷ പ്രത്യേക പ്രാധാന്യമർഹിക്കുന്നു. മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് ക്ഷതമൊന്നുമേൽപ്പിക്കാതെ തന്നെ 2020 -2021 അധ്യയന വർഷത്തിൽ 6C ക്ലാസ്സിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സുകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് രക്ഷിതാക്കളുടേയും സഹാധ്യാപകരുടേയും എസ്.എം.സി.യുടേയും പിന്തുണയോടെ എല്ലാ കുട്ടികളേയും A ഗ്രേഡിലേയ്ക്കെത്തിക്കുക എന്ന WE ARE WINNERS എന്ന പ്രോജക്ട് രൂപകല്പന ചെയ്യുകയും എല്ലാ കുട്ടികളേയും A ഗ്രേഡിലേയ്ക്കെത്തിക്കാൻ 2021 ഫെബ്രുവരി മാസത്തോടെ സാധിക്കുകയും ചെയ്തു. പാഠ്യപ്രവർത്തനങ്ങളിലെന്നപോലെ പാഠ്യേതര മേഖലകളിലും കുട്ടികൾ മികവ് പുലർത്തുന്നു. | ||
'''ലക്ഷ്യങ്ങൾ''' | |||
2020 -2021 അധ്യയന വർഷത്തിൽ കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിലെ 6C ക്ലാസ്സിലെ എല്ലാ കുട്ടികളേയും A ഗ്രേഡിലേയ്ക്കെത്തിക്കുക | |||
സ്‍ക്കൂളിൽ അധ്യയനം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ഓൺലൈൻ പഠനം എല്ലാ കുട്ടികളിലുമെത്തുന്നുവെന്ന് ഉറപ്പുവരത്തുക. | |||
പാഠ്യമേഖലയിലേതുപോലെ തന്നെ പഠ്യേതര മേഖലകളിലെ പ്രവർത്തനങ്ങളിലും കുട്ടികളെ സജീവ പങ്കാളികളാക്കുക | |||
പരസ്പരം കാണാൻ കഴിയാത്ത സാഹചര്യത്തിലും അധ്യാപക – വിദ്യാർത്ഥി - രക്ഷാകർതൃ ബന്ധം കെട്ടുറപ്പോടെ നിലനിർത്തുക. | |||