"ഗവ എച്ച് എസ് എസ് , കലവൂർ/ഗവേഷണാത്മക പഠന പ്രോജക്ട‍ുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഖണിഡിക ഉൾപ്പെട‍ുത്തി
(ഖണ്ഡിക ഉൾപ്പെട‍ുത്തി)
(ഖണിഡിക ഉൾപ്പെട‍ുത്തി)
വരി 3: വരി 3:
'''ഗവേഷണാത്മക പഠന പ്രോജക്ട്'''
'''ഗവേഷണാത്മക പഠന പ്രോജക്ട്'''

പ്രോജക്ട് നടപ്പിലാക്കിയ അധ്യാപിക - എലിസബത്ത് ജാക്വിലിൻ , ക്ലാസ് - 6C , വർഷം - 2020 -2021
'''പ്രോജക്ട് നടപ്പിലാക്കിയ അധ്യാപിക - എലിസബത്ത് ജാക്വിലിൻ , ക്ലാസ് - 6C , വർഷം - 2020 -2021'''

ഭാവിപൗരന്മാരെന്ന നിലയിൽ ഏതൊര‍ു രാജ്യത്തിന്റേയ‍ും ഏറ്റവ‍ും വലിയ സമ്പത്താണ് ക‍ുഞ്ഞ‍ുങ്ങൾ. സ്‍ക്ക‍ൂളിലേയ്‍ക്കെത്താൻ കഴിയാത്ത കോവി‍ഡ് സാഹചര്യത്തിൽ ക‍ുട്ടികള‍ുടെ ശാരീരിക മാനസിക ആരോഗ്യ പരിരക്ഷ പ്രത്യേക പ്രാധാന്യമർഹിക്ക‍ുന്ന‍ു. മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് ക്ഷതമൊന്ന‍ുമേൽപ്പിക്കാതെ തന്നെ 2020 -2021 അധ്യയന വർഷത്തിൽ 6C ക്ലാസ്സിൽ പഠിക്ക‍ുന്ന എല്ലാ ക‍ുട്ടികൾക്ക‍ും ഓൺലൈൻ ക്ലാസ്സ‍ുകൾ പരമാവധി പ്രയോജനപ്പെട‍ുത്തിക്കൊണ്ട് രക്ഷിതാക്കള‍ുടേയ‍ും സഹാധ്യാപകര‍ുടേയ‍ും എസ്.എം.സി.യ‍ുടേയ‍ും പിന്ത‍ുണയോടെ എല്ലാ ക‍ുട്ടികളേയ‍ും A ഗ്രേഡിലേയ്ക്കെത്തിക്ക‍ുക എന്ന WE ARE WINNERS എന്ന പ്രോജക്ട് ര‍ൂപകല്പന ചെയ്യ‍ുകയ‍ും എല്ലാ ക‍ുട്ടികളേയ‍ും A ഗ്രേഡിലേയ്ക്കെത്തിക്കാൻ 2021 ഫെബ്ര‍ുവരി മാസത്തോടെ സാധിക്ക‍ുകയ‍ും ചെയ്ത‍ു. പാഠ്യപ്രവർത്തനങ്ങളിലെന്നപോലെ പാഠ്യേതര മേഖലകളില‍ും ക‍ുട്ടികൾ മികവ് പ‍ുലർത്ത‍ുന്ന‍ു.

വരി 16: വരി 16:

പരസ്പരം കാണാൻ കഴിയാത്ത സാഹചര്യത്തില‍ും അധ്യാപക – വിദ്യാർത്ഥി - രക്ഷാകർത‍ൃ ബന്ധം കെട്ട‍ുറപ്പോടെ നിലനിർത്ത‍ുക.
പരസ്പരം കാണാൻ കഴിയാത്ത സാഹചര്യത്തില‍ും അധ്യാപക – വിദ്യാർത്ഥി - രക്ഷാകർത‍ൃ ബന്ധം കെട്ട‍ുറപ്പോടെ നിലനിർത്ത‍ുക.
'''പഠനരീതി'''
ഓൺലൈൻ ക്ലാസ്സ‍ുകൾ വിക്ടേഴ്സിൽ നടക്ക‍ുന്നതിനന‍ുബന്ധമായി പഠനപ്രവർത്തനങ്ങൾ അതാത് വിഷയാധ്യാപകർ നൽക‍ുന്ന‍ു.
നൽകപ്പെട‍ുന്ന പഠനപ്രവർത്തനങ്ങൾ ക‍ുട്ടികൾ ക‍ൃത്യമായി ചെയ്ത് അതാത് വിഷയം കൈകാര്യം ചെയ്യ‍ുന്ന അധ്യാപകർക്ക് സമർപ്പിക്ക‍ുന്ന‍ുവെന്ന് ക്ലാസധ്യാപിക ഉറപ്പ‍ുവര‍ുത്ത‍ുന്ന‍ു.
ക‍ുട്ടികൾക്ക‍ുണ്ടാക‍ുന്ന സംശയങ്ങൾക്ക് ചെറിയ ചെറിയ ഓഡിയോ ക്ലിപ്പ‍ുകളില‍ൂടേയ‍ും വീഡിയോയില‍ൂടേയ‍ും മറ‍ുപടി നൽക‍ുന്ന‍ു.
വിക്ടേഴ്സ് ചാനലിൽ എട‍ുക്ക‍ുന്ന പാഠഭാഗങ്ങള‍ുടെ ഒരാവർത്തനവ‍ും പഠനപ്രവർത്തനങ്ങള‍ുടെ വിശദീകരണവ‍ും സ്ക്ക‍ൂൾ സ്റ്റ‍ുഡിയോയിൽ നിന്ന‍ും V Consol App  വഴി നൽക‍ുന്ന‍ു.
ഓരോ പാഠഭാഗങ്ങൾക്ക‍ുശേഷവ‍ും യ‍ൂണിറ്റ് ടെസ്റ്റ് നടത്ത‍ുന്ന‍ു. പിന്നോക്കം പോക‍ുന്നവർക്ക് പ്രത്യേക മാർഗ്ഗ നിർദ്ദശം നൽക‍ുന്ന‍ു
ഓരോ ക‍ുട്ടിയ‍ും ക‍ൃത്യമായി നോട്ട‍ുകൾ പ‍ൂർത്തിയാക്ക‍ുന്ന‍ുവെന്ന് ക്ലാസ്സധ്യാപിക ഉറപ്പ‍ുവര‍ുത്ത‍ുന്ന‍ു.
ക‍ുട്ടികള‍ുടെ ശാരീരിക മാനസിക അവസ്ഥകളെപ്പറ്റിയ‍ും പഠനത്തെപ്പറ്റിയ‍ും അറിയാൻ രക്ഷിതാക്കള‍ുമായി നിരന്തരം ഫോൺ മ‍ുഖാന്തിരം ബന്ധപ്പെട‍ുന്ന‍ു.
ശനി,ഞായർ ത‍ുടങ്ങിയ ഒഴ‍ിവ‍ു ദിവസങ്ങളിൽ ഓൺലൈൻ ക്ലാസ്സില്ലത്തപ്പോഴ‍ും ഓണം, ക്രിസ്മസ്സ് അവധി ദിവസങ്ങളില‍ും ക‍ുട്ടികൾക്ക് മാനസികോല്ലാസത്തിന് സഹായിക്ക‍ുന്ന ചിത്രരചന, ഇലച്ചിത്രനിർമ്മാണം, മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നൽക‍ുന്ന‍ു. ഇവ ഫ്ലിപ്പ് ബ‍ുക്കായി ഗ്ര‍ൂപ്പിൽ പ്രദർശിപ്പിക്ക‍ുന്ന‍ു
വിട്ടിൽ ക‍ൃഷി, വളർത്ത‍ുമ‍ൃഗ പരിപാലനം, പ‍ുന്തോട്ട നിർമ്മാണം,എന്നിവ നടത്ത‍ുന്ന ക‍ുട്ടികൾക്ക് അവയ‍ുടെ വീഡിയോയ‍ും മറ്റ‍ും അധ്യാപികയ‍ുടെ നിർദ്ദേശാന‍ുസരണം ഗ്ര‍ൂപ്പിൽ പങ്ക‍ുവെയ്ക്കാന‍ുള്ള അവസരം നൽക‍ുന്ന‍ു.ഇത്തരം പ്രവർത്തനങ്ങൾ ക‍ുട്ടികളെ സജീവമായി നിലനിർത്താൻ സഹായിക്ക‍ുന്ന‍ു

953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1497437" എന്ന താളിൽനിന്ന് ശേഖരിച്ചത്