Jump to content
സഹായം

"സെന്റ് .തോമസ്.എച്ച് .എസ്.കേളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂളിനെക്കുറിച്ചറിയാം
(സ്കൂളിനെക്കുറിച്ചറിയാം)
വരി 70: വരി 70:




കണ്ണൂർ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  
'''കണ്ണൂർ റവന്യൂ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട ഇരിട്ടി ഉപജില്ലയിലെ കേളകത്ത് സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് എയ്ഡഡ് വിദ്യാലയമാണ് <u>സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ</u>.'''
 
'''രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മധ്യതിരുവിതാംകൂറിൽ നിന്ന് വിവിധ പ്രദേശങ്ങളിലേക്കുണ്ടായ കുടിയേറ്റത്തിൻറെ ഫലമായി 1940കളിലും അൻപതുകളിലും മലബാറിന്റെ മലയോര മേഖലയിലേക്ക് കുടിയേറിപ്പാർത്ത സാധാരണക്കാരുടെ മക്കൾക്കുവേണ്ടി 1964 സ്ഥാപിതമായതാണ് ഈ വിദ്യാലയം.'''
 
'''പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന <u>പൗരസ്ത്യ സുവിശേഷ സമാജ</u>ത്തിൻറെ (Evangelistic Association  Of The East -EAE) കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 2010ൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.'''
 
'''ഇരിട്ടി മാനന്തവാടി റോഡിലാണ് കേളകം എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. കേളകം പഞ്ചായത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്.'''
 


   
   
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449567" എന്ന താളിൽനിന്ന് ശേഖരിച്ചത്