Jump to content
സഹായം

"സെന്റ് .തോമസ്.എച്ച് .എസ്.കേളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ്കൂളിനെക്കുറിച്ചറിയാം)
വരി 11: വരി 11:
|സ്കൂൾ കോഡ്=14038
|സ്കൂൾ കോഡ്=14038
|എച്ച് എസ് എസ് കോഡ്=13154
|എച്ച് എസ് എസ് കോഡ്=13154
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=-
|വിക്കിഡാറ്റ ക്യു ഐഡി=Q64460150
|വിക്കിഡാറ്റ ക്യു ഐഡി=Q64460150
|യുഡൈസ് കോഡ്=32020900707
|യുഡൈസ് കോഡ്=32020900707
വരി 17: വരി 17:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1964
|സ്ഥാപിതവർഷം=1964
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=കേളകം പി ഒ
|പോസ്റ്റോഫീസ്=കേളകം  
|പോസ്റ്റോഫീസ്=കേളകം  
|പിൻ കോഡ്=670674
|പിൻ കോഡ്=670674
വരി 25: വരി 25:
|ഉപജില്ല=ഇരിട്ടി
|ഉപജില്ല=ഇരിട്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =കേളകം പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കേളകം പഞ്ചായത്ത്
|വാർഡ്=10
|വാർഡ്=13
|ലോകസഭാമണ്ഡലം=കണ്ണൂർ
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=പേരാവൂർ
|നിയമസഭാമണ്ഡലം=പേരാവൂർ
വരി 38: വരി 38:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം/ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=282
|ആൺകുട്ടികളുടെ എണ്ണം 1-10=312
|പെൺകുട്ടികളുടെ എണ്ണം 1-10=273
|പെൺകുട്ടികളുടെ എണ്ണം 1-10=265
|വിദ്യാർത്ഥികളുടെ എണ്ണം 1-10=864
|വിദ്യാർത്ഥികളുടെ എണ്ണം 1-10=577
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=170
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=158
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=158
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=328
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=ഗീ വർഗീസ്
|പ്രിൻസിപ്പൽ=ഗീവർഗീസ് N I
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=-
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=0
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മാത്യു എം വി  
|പ്രധാന അദ്ധ്യാപകൻ=മാത്യു എം വി  
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്  
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് സി സി
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന ഉണ്ണി
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന ഉണ്ണി
|സ്കൂൾ ചിത്രം=112.png ‎|  
|  
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=Arise & Shine
|logo_size=50px
}}
}}


വരി 81: വരി 80:
   
   
== ചരിത്രം ==
== ചരിത്രം ==
        പൗരസ്ത്യ സുവിശേഷസമാജത്തിന്റെ ഉടമസ്ഥതയിൽ  1964 ൽ കേളകത്ത് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തോമസ് ഹൈസ്കൂൾ. റവ. ഫാ. ഗീവർഗ്ഗീസ്  കോർ എപ്പിസ്കോപ്പ  ആത്തുങ്കലിന്റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലുമാണ് ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടിയത്. കൊട്ടിയൂർ കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂൾ ആയിരുന്നു ഇത്. ഇവിടെ അഭ്യസനം നടത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിരവധിയായ ഉദ്യോഗങ്ങൾ ചെയ്ത് പോരുന്നു എന്നത് അഭിമാനകരമാണ്.
        1924 ൽ എർണാകുളം ജില്ലയിലെ പെരുമ്പാവൂർ ആസ്ഥാനമായി ആരംഭിച്ച പൗരസ്ത്യ സുവിശേഷസമാജത്തിന്റെ ഉടമസ്ഥതയിൽ  1964 ൽ കേളകത്ത് സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തോമസ് ഹൈസ്കൂൾ. റവ. ഫാ. ഗീവർഗ്ഗീസ്  കോർ എപ്പിസ്കോപ്പ  ആത്തുങ്കലിന്റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലുമാണ് ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടിയത്. കൊട്ടിയൂർ കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂൾ ആയിരുന്നു ഇത്. അമ്പായത്തോട് പാൽച്ചുരം മുതൽ ശാന്തിഗിരി, അടയ്ക്കാത്തോട്, കണിച്ചാർ വരെയുള്ള പ്രദേശങ്ങളിലെ സാധാരമക്കാരുടെ മക്കൾക്ക് ആശ്രയമായിരുന്നു ഈ സരസ്വതീക്ഷേത്രം.
 
ഇവിടെ പഠനം പൂർത്തിയാക്കിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിരവധിയായ ജോലികൾ ചെയ്ത് പോരുന്നു എന്നത് അഭിമാനകരമാണ്.
[[പ്രമാണം:My schoolpicture.jpg|പകരം=ഹരിതവിദ്യാലയം|ലഘുചിത്രം|Our Green Campus]]
[[പ്രമാണം:My schoolpicture.jpg|പകരം=ഹരിതവിദ്യാലയം|ലഘുചിത്രം|Our Green Campus]]


വരി 94: വരി 95:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
   പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൗരത്യസുവിശേഷ സമാജമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. HG. മാർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പ്രസിഡണ്ട്‌ ആയും റവ. ഫാ. തോമസ് മാളിയേക്കൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ എം വി മാത്യുവും  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഗീവർഗ്ഗീസ് എൻ ഐ യുമാണ്. ഹൈസ്കൂളിലും ഹയർ സെക്കണ്ടറിയിലുമായി 49 ജീവനക്കാർ സേവനമനുഷ്ടിക്കുന്നു.
   പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൗരത്യസുവിശേഷ സമാജമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. H.G. മാർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പ്രസിഡണ്ടായും റവ. ഫാ. തോമസ് മാളിയേക്കൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ എം വി മാത്യുവും  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ഗീവർഗ്ഗീസ് എൻ ഐ യുമാണ്. ഹൈസ്കൂളിലും ഹയർ സെക്കണ്ടറിയിലുമായി 49 ജീവനക്കാർ സേവനമനുഷ്ടിക്കുന്നു. ഒപ്പം തൊള്ളായിരത്തിലധികം കുട്ടികൾ അധ്യയനം നടത്തുകയും ചെയ്യുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''റവ. ഫാ. ബേബി ജെ പോത്താറ, പി ജെ തോമസ്, എ. എം. മാത്യു,    അലക്സ്‌,      ഈ. പി. മാത്യു, പീറ്റർ ആർ പൗലോസ്, പി ആർ ശങ്കരൻ, കെ എം ജോസഫ്, ഈ എസ് സ്കറിയ, എ പി സാറാമ്മ, വി ടി തങ്കമ്മ, വ്യാസ്ഷാ പി പി.
പി ജെ തോമസ്,  
എ. എം. മാത്യു,    അലക്സ്‌,      ഈ. പി. മാത്യു,  
പീറ്റർ ആർ പൗലോസ്,  
പി ആർ ശങ്കരൻ,  
കെ എം ജോസഫ്,  
ഈ എസ് സ്കറിയ,  
എ പി സാറാമ്മ, വി ടി തങ്കമ്മ,  
വ്യാസ്ഷാ പി പി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1450068" എന്ന താളിൽനിന്ന് ശേഖരിച്ചത്