ഉപയോക്താവിന്റെ സംവാദം:14038

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം:

        പൗരസ്ത്യ സുവിശേഷസമാജത്തിന്റെ ഉടമസ്ഥതയില്‍  1964 ല്‍ കേളകത്ത് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തോമസ് ഹൈസ്കൂള്‍. റവ. ഫാ. ഗീവര്‍ഗ്ഗീസ്   കോര്‍ എപ്പിസ്കോപ്പ   ആത്തുങ്കലിന്റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലുമാണ് ഈ വിദ്യാലയം വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയത്. കൊട്ടിയൂര്‍ കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂള്‍ ആയിരുന്നു ഇത്. ഇവിടെ അഭ്യസനം നടത്തിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും നിരവധിയായ ഉദ്യോഗങ്ങള്‍ ചെയ്ത് പോരുന്നു എന്നത് അഭിമാനകരമാണ്.

Start a discussion with 14038

Start a discussion
"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:14038&oldid=82995" എന്ന താളിൽനിന്ന് ശേഖരിച്ചത്