"സെന്റ് .തോമസ്.എച്ച് .എസ്.കേളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|St Thomas Hss Kelakam}}
{{prettyurl|St Thomas Hss Kelakam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 74: വരി 74:
   
   
== ചരിത്രം ==
== ചരിത്രം ==
         പൗരസ്ത്യ സുവിശേഷസമാജത്തിന്റെ ഉടമസ്ഥതയിൽ  1964 ൽ കേളകത്ത് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തോമസ് ഹൈസ്കൂൾ. റവ. ഫാ. ഗീവർഗ്ഗീസ്  കോർ എപ്പിസ്കോപ്പ  ആത്തുങ്കലിന്റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലുമാണ് ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടിയത്. കൊട്ടിയൂർ കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂൾ ആയിരുന്നു ഇത്. ഇവിടെ അഭ്യസനം നടത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിലും നിരവധിയായ ഉദ്യോഗങ്ങൾ ചെയ്ത് പോരുന്നു എന്നത് അഭിമാനകരമാണ്.
         പൗരസ്ത്യ സുവിശേഷസമാജത്തിന്റെ ഉടമസ്ഥതയിൽ  1964 ൽ കേളകത്ത് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തോമസ് ഹൈസ്കൂൾ. റവ. ഫാ. ഗീവർഗ്ഗീസ്  കോർ എപ്പിസ്കോപ്പ  ആത്തുങ്കലിന്റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലുമാണ് ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടിയത്. കൊട്ടിയൂർ കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂൾ ആയിരുന്നു ഇത്. ഇവിടെ അഭ്യസനം നടത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിരവധിയായ ഉദ്യോഗങ്ങൾ ചെയ്ത് പോരുന്നു എന്നത് അഭിമാനകരമാണ്.
[[പ്രമാണം:My schoolpicture.jpg|പകരം=ഹരിതവിദ്യാലയം|ലഘുചിത്രം|Our Green Campus]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 80: വരി 81:
*  ലിറ്റിൽ കൈറ്റ്സ്.
*  ലിറ്റിൽ കൈറ്റ്സ്.
*  ജുനിയർ റെഡ്ക്രോസ്.
*  ജുനിയർ റെഡ്ക്രോസ്.
* ക്ലാസ് മാഗസിൻ.
* വായനക്കൂട്ടം.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റ്(SPC)
* സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റ്(SPC)
വരി 86: വരി 87:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
   പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൗരത്യസുവിശേഷ സമാജമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. HG. മാർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പ്രസിഡണ്ട്‌ ആയും റവ. ഫാ. വർഗ്ഗീസ് കുറ്റിപ്പുഴ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ  
   പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൗരത്യസുവിശേഷ സമാജമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. HG. മാർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പ്രസിഡണ്ട്‌ ആയും റവ. ഫാ. തോമസ് മാളിയേക്കൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ എം വി മാത്യുവും  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഗീവർഗ്ഗീസ് എൻ ഐ യുമാണ്. ഹൈസ്കൂളിലും ഹയർ സെക്കണ്ടറിയിലുമായി 49 ജീവനക്കാർ സേവനമനുഷ്ടിക്കുന്നു.
എം വി മാത്യുവും  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഗീവർഗ്ഗീസ് എൻ ഐ യുമാണ്. ഹൈസ്കൂളിലും ഹയർ സെക്കണ്ടറിയിലുമായി 49 ജീവനക്കാർ സേവനമനുഷ്ടിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1444330" എന്ന താളിൽനിന്ന് ശേഖരിച്ചത്