പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/ലിറ്റിൽകൈറ്റ്സ്/2023-26
(പി. എൻ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. കൂന്തള്ളൂർ/ലിറ്റിൽകൈറ്റ്സ്/2023-26 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 42015-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42015 |
| യൂണിറ്റ് നമ്പർ | LK/2018/42015 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ലീഡർ | അഫ്ര എ |
| ഡെപ്യൂട്ടി ലീഡർ | ഹരിചന്ദന ആർ വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിന്ദു വി ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രമ്യ ബി |
| അവസാനം തിരുത്തിയത് | |
| 28-09-2025 | Sitcpnmghss |
ഭിന്ന ശേഷി കുട്ടികൾക്കുള്ള പരിശീലനം
2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിലെ ഭിന്ന ശേഷി കുട്ടികൾക്ക് കംപ്യൂട്ടറിനെ കുറിച്ചുള്ളഅടിസ്ഥാന വിവരങ്ങളെ കുറിച്ച് പരിശീലനം നൽകി.കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ ,ഉപയോഗം എന്നിവ വിശദമായി പറഞ്ഞു കൊടുത്തു.കംപ്യൂട്ടർ ഓൺ ,ഓഫ് എന്നിവ എങ്ങനെയെന്നും വിശദീകരിച്ചു.കുട്ടികൾ വളരെ ഉൽസാഹത്തോടു കൂടി ക്ലാസിൽ പങ്കെടുത്തു.