പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വച്ച് ആഗസ്റ്റ് നടന്ന FREEDOM FEST 2023 ന്റെ ഭാഗമായി നമ്മുടെ സ്കുളിൽ POSTER MAKING COMPETITION നടക്കുകയുണ്ടായി.ഇരുപതോളം കുട്ടികൾ ഇതിൽ പങ്കെടുത്തു.
മികച്ച പോസ്റ്ററുകൾക്ക് SCHOOL ASSEMBLYൽ സമ്മാനം വിതരണം ചെയ്തു.FREEDOM FEST ന്റെ ഭാഗമായി
SPECIAL ASSEMBLYഉം IT CORNER ഉം സംഘടിപ്പിച്ചു. SPECIAL ASSEMBLY ൽ പ്രത്യേക സന്ദേശം വായിച്ചു.
IT CORNER ൽ SCRATCH GAME,ROBO HEN,DANCING LED,TRAFFIC SIGNAL,ELECTRONIC DICE,LEMON AND SPOON GAME മികച്ച പോസ്റ്ററുകൾ എന്നിവ പ്രദർശിപ്പിച്ചു.
ROBOTIC FEST 2025

FREEDOM FEST 2025 ന്റെ ഭാഗമായി സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് സെപ്റ്റംബർ 19 വെള്ളിയാഴ്ച നടത്തി.ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.അനിമേഷൻ , സ്ക്രാച്ച്,റോബോട്ടിക് എന്നീ മേഖലകളിലെ മികച്ച മോഡലുകൾ പ്രദർശിപ്പിച്ചു. ROBO HEN,BEAUTY OF LED,FACE SENSING DOOR,AUTOMATIC SANITIZER,AUTOMATIC LIGHT,TWINKLING FLOWER VASE,ALARM CALL FOR BYSTANDERS എന്നിവ പ്രദർശിപ്പിച്ചു. BLENDER SOFTWARE ഉപയോഗിച്ചുള്ള ANIMATION പ്രവർത്തനങ്ങളും FEST ൽ ഉണ്ടായിരുന്നു.

സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ളി നടത്തുകയും അസംബ്ളിയിൽ കുട്ടികൾ സോഫ്റ്റ് വെയർ സ്വതന്ത്ര്യ ദിനത്തെക്കുറിച്ച് പ്രതിജ്ഞ എടുത്തു.