പി.യു.എം.എൽ.പി.എസ് ഓടായിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പി.യു.എം.എൽ.പി.എസ് ഓടായിക്കൽ
വിലാസം
ഓടായിക്കൽ

പി.യു.എം.എൽ.പി സ്‌കൂൾ ഓടായിക്കൽ
,
പുള്ളിപ്പാടം പി.ഒ.
,
676542
,
മലപ്പുറം ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഇമെയിൽpumlpsodayikkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്48432 (സമേതം)
യുഡൈസ് കോഡ്32050400911
വിക്കിഡാറ്റQ64566359
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മമ്പാട്,
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ83
പെൺകുട്ടികൾ62
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅസ്‌മാബി.ടി.ടി
പി.ടി.എ. പ്രസിഡണ്ട്ജോസഫ് വി വി
എം.പി.ടി.എ. പ്രസിഡണ്ട്ഷെമി സി പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




നിലമ്പൂർ  വിദ്യാഭ്യാസ ഉപജില്ലയിലെ മമ്പാട്  ഗ്രാമപഞ്ചായത്തിൽ ഓടായിക്കൽ ഗ്രാമത്തിൽ ചാലിയാർ പുഴയോരത്ത് ഓടായിക്കൽ പി.യു.എം.എൽ.പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.

1983 ൽ ആണ് സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. ഈ വിദ്യാലയം ഓടായിക്കൽ  പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസ സ്വപ്‌നങ്ങൾ  സാക്ഷാത്കരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.

ചരിത്രം

1983 ൽ ആണ് സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. ഈ വിദ്യാലയം ഓടായിക്കൽ  പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസ സ്വപ്‌നങ്ങൾ  സാക്ഷാത്കരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

മമ്പാട്  ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഓടായിക്കൽ പി.യു.എം.എൽ.പി സ്കൂൾ 1983 ൽ സ്ഥാപിതമായി അക്കാലങ്ങളിൽ നാല് മുറികളും ഓഫീസ് മുറിയും ഉൾപ്പടെ  ഒരു ബിൽഡിങ്ങിൽ നിന്നും അധ്യയനം ആരംഭിച്ച സ്കൂൾ നിലവിൽ 14  ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും ഒരു അടുക്കളയും  രണ്ട്  കെട്ടിടങ്ങളും ആയി മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ട് ഉന്നതിയിൽ എത്തിയിരിക്കുന്നു. കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ലും വിദ്യാർഥികളുടെ യുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അവരുടെ അഭിരുചി വളർത്തുന്നതിനും നിരവധി പാഠ്യേതര പ്രവർത്തനങ്ങളും സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്.

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം
1 നഫീസ 1983 1992
2 മുഹമ്മദ് ഉബൈദത്ത് കുട്ടി പി എ 1992 2016
3 അസ്മാബി ടി ടി 2016 2024

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

ചിത്ര ശാല

വഴികാട്ടി

  • മമ്പാട് നിന്നും ബീമ്പുങ്ങൽ - ഓടായിക്കൽ റെഗുലേറ്റർ ബ്രിഡ്‌ജ്‌ കടന്ന് 500 മീറ്റർ
  • എടവണ്ണ - ഒതായി റൂട്ടിൽ മുണ്ടേങ്ങര - കൊളപ്പാട് - കറുകമണ്ണ - പുള്ളിപ്പാടം വഴി ഓടായിക്കൽ (ഏഴ് കിലോമീറ്റർ)



Map