സഹായം Reading Problems? Click here


ധർമ്മടം കോറണേഷൻ ബേസിക് സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
ധർമ്മടം കോറണേഷൻ ബേസിക് സ്കൂൾ
സ്കൂൾ ചിത്രം
സ്ഥാപിതം 1912
സ്കൂൾ കോഡ് 14245
സ്ഥലം ധർമ്മടം
സ്കൂൾ വിലാസം ധർമ്മടം പി ഒ
പിൻ കോഡ് 670106
സ്കൂൾ ഫോൺ 04902347830
സ്കൂൾ ഇമെയിൽ dcbups14@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തലശ്ശേരി
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല തലശ്ശേരി സൗത്ത്
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 37
പെൺ കുട്ടികളുടെ എണ്ണം 30
വിദ്യാർത്ഥികളുടെ എണ്ണം 67
അദ്ധ്യാപകരുടെ എണ്ണം 13
പ്രധാന അദ്ധ്യാപകൻ ലസിന ഇ
പി.ടി.ഏ. പ്രസിഡണ്ട് അനിൽ ക‌ുമാർ പി സി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
25/ 04/ 2020 ന് Riyass
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

1912 - ൽ അഭിവന്ദ്യരായ ശ്രീ. കേളപ്പൻ മാസ്റ്ററ‌ൂം , ശ്രീ . സി എച്ച് ചന്ത‌ുഗ‌ുര‌ുക്കള‌ും ചേർന്ന് സ്ഥാപിച്ചതാണ് ഇൗ വിദ്യാലയം . ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ നിലനിൽക്ക‌ുന്ന ആ കാലഘട്ടത്തിൽ ജോർജ്ജ് അഞ്ചാമൻെറ കിരീടധാരണം ചരിത്ര മ‌ുഹ‌ൂർത്തമായി യ‌ുഗ‍ങ്ങൾക്കപ്പ‌ുറത്തേക്ക് സ്മരണ നിലനിർത്ത‌ുന്നതിന‌ു വേണ്ടിയാണ് 'കോറണേഷൻ' എന്ന പദം ചേർത്ത് വിദ്യാലയത്തിന‌ു നാമകരണം നടത്തിയത്. ആരംഭഘട്ടത്തിൽ 5-ാം തരം വരെയ‌ുള്ള ഘടനയിൽ 1957 വരെ പ്രവർത്തിച്ച‌ു. 1958 മ‌ുതൽ 8 -ാം തരം വരെയ‌ുള്ള ഒര‌ു അപ്പർ പ്രൈമറിയായി ഉയർന്ന ഈ വിദ്യാലയത്തിന‌ു സ്ഥിരമായി ഗവൺമെൻറ് അംഗീകാരം ലഭിച്ചിട്ട‌ുണ്ട്. 1979-ൽ ശ്രീ ജ്ഞാനോദയ യോഗം വിദ്യാലയം ഏറ്റെട‌ുത്ത‌ു. 105 വർഷമായി പ്രവർത്തിച്ച‌ു വര‌ുന്ന പ്രസിദ്ധമായ ഇൗ വിദ്യാലയം നിരവധി മികവ‌ുകൾ കൈവരിച്ചിട്ട‌ുണ്ട്.അക്കാദമിക രംഗത്ത‌ും കലാ കായിക രംഗത്ത‌ും നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ട‌ുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
  • എല്ലാ ക്ലാസിലും ഫേൻ
  • പമ്പ്സെറ്റ്
  • കുടിവെള്ള സൗകര്യം
  • ലൈബ്രറി
  • പാചകശാല

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ഗണിത ശാസ്ത്ര ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, സ്കൗട്ട് , ഗൈഡ് ,പച്ചക്കറിത്തോട്ടം, വിദ്യാരംഗം

മാനേജ്‌മെന്റ്

ശ്രീ ജ്ഞാനോദയ യോഗം

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി== {{#multimaps:11.7761921,75.4615095,