ഡി എം ജെ യൂ പി എസ്സ് വിലവൂർകോണം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഡി എം ജെ യൂ പി എസ്സ് വിലവൂർകോണം
വിലാസം
വിലവൂർകോണം

വിലവൂർകോണം
,
വിലവൂർകോണം പി.ഒ.
,
691578
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഇമെയിൽ41562dmj@gmail.com
കോഡുകൾ
സ്കൂൾ കോഡ്41562 (സമേതം)
യുഡൈസ് കോഡ്32130300408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ52
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി എബ്രഹാം
പി.ടി.എ. പ്രസിഡണ്ട്സന്തേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രാഖി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1982 ൽ 25 കുട്ടികളും രണ്ട് അധ്യാപകരുമായി വിലവൂർ കോണം സെന്റ് മെരീസ് ചർച്ചിനോടുള്ള താൽകാലിക കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. 1984 ൽ ജനുവരി 3 ന് മന്ത്രി മരായ ശ്രീ ടി എം ജേക്കബി ന്റെയും ആർ ബാലകൃഷ്ണ പിള്ളയുടെയും സാന്നിദ്ധ്യത്തിലും അഭിവന്ദ്യ കുരിയാക്കോസ് മോർ കുറിലോസ് തിരുമേനിയുടെ കാർമ്മികത്വത്തിലും ക്ലാസുകൾ പുതിയ ബഹുനില കെട്ടിട ത്തിലേക്ക് മാറ്റി സ്ഥാപി-

ക്കുകയുണ്ടായി. ടി സ്ക്കൂൾ യാക്കോബായ സുറിയാനി സഭയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. സ്ഥാപക മാനേജർ കുരിയാക്കോസ് മോർ കുറിലോസ് തിരുമേനിയാണ്.







ഭൗതികസൗകര്യങ്ങൾ

. ബഹുനില .കോൺക്രീറ്റ് കെട്ടിടം

.വിശാലമായ ക്ലാസ്

. ശിശു സൗഹൃദ ടോയിലറ്റ്

. സ്മാർട്ട് ഡിജിറ്റൽ ക്ലാസ്

. റാമ്പ് & റെയിൽ

. കളിസ്ഥലം

. പാചകപ്പുര

. മിനി ആഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

. മറിയാമ്മ സാമുവൽ

. ഹലി മുത്തു ബീവി.

. എൻ .വാ സിനി

. ഗിരിജാകുമാരി. വി.എം

.ആർ. വസന്ത കുമാരി അമ്മ

.ലീലാമ്മ. കെ

. ആലീസ് കുട്ടി. ടി പി

. സുധർമ്മ. ടി

. വൽസല കുമാരി. ടി

. ലില്ലി സി.വൈ

. ഏബ്രഹാം. ഡി

. ജെസ്സി ചെറിയാൻ

. അനിത. ഐ



നേട്ടങ്ങൾ

. കലാ കായികശാസ്ത്ര മേളകളിലും സജീവ പങ്കാളിത്തവും വിജയവും

.പ്രശ്നോത്തരി മത്സരങ്ങളിൽ മിന്നുന്ന പ്രകടനം

.മികച്ച അധ്യയനം

.രക്ഷാകർത്ത പങ്കാളിത്തം

. പഠനോപകരണ വിതരണം

. സ്കോളർഷിപ്പുകൾ

. വാഹന സൗകര്യം

. പരിസ്ഥിതി സൗഹ്യദ ജൈവ കൃഷി

.. ജൈവ പോഷകാഹാരം

. ലൈബ്രററി

. ലാബ്

. ഡിജിറ്റൽ ഐടി ഉപകരണങ്ങളുടെ ഉപയോഗം


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

നാഷണൽ ഹൈവേയിൽ നിന്നും കല്ലുവാതുക്കൽ - വേളമാനൂർ റോഡ് 4 കി മീ ദൂരമാണ് സ്കൂളിലേക്ക് ഉള്ളത് . കല്ലുവാതുക്കൽ - വേളമാനൂർ റോഡിൽ വട്ടക്കുഴിക്കൽ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക്  750 മീറ്റർ സഞ്ചരിച്ചാൽ   സ്കൂളിൽ എത്തിച്ചേരാം . വിലവൂർക്കോണം -കാട്ടുപുറം ഭാഗത്തായി ആണ് സ്കൂൾ സ്ഥിതി ചെയുന്നത് .   ശീമാട്ടി - ആറയിൽ റോഡിൽ നിന്നും 350 മീറ്റർ  സഞ്ചരിച്ചാലും സ്കൂളിൽ എത്തിച്ചേരാം

Map