സഹായം Reading Problems? Click here


ഡി.ഐ.എസ്.ഇ.എം.എച്ച്.എസ്. കണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഡി.ഐ.എസ്.ഇ.എം.എച്ച്.എസ്. കണ്ണൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 31-05-1990
സ്കൂൾ കോഡ് 13011
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കണ്ണൂർ
സ്കൂൾ വിലാസം ഡി.ഐ.എസ്.ഇ.എം.എച്ച്.എസ്.എസ്,
ചിറക്കൽക്കുളം,കണ്ണൂർ.
പിൻ കോഡ് 670003
സ്കൂൾ ഫോൺ 0497 2731186
സ്കൂൾ ഇമെയിൽ deenulislamsabha@gmail.com
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല കണ്ണൂർ
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല കണ്ണൂർ നോർത്ത്
ഭരണ വിഭാഗം അൺഎയ്ഡഡ്
സ്കൂൾ വിഭാഗം മാനേജ്മന്റ്
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 545
പെൺ കുട്ടികളുടെ എണ്ണം 429
വിദ്യാർത്ഥികളുടെ എണ്ണം 974
അദ്ധ്യാപകരുടെ എണ്ണം 50
പ്രിൻസിപ്പൽ ചന്ദ്രശേഖരൻ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
1
പി.ടി.ഏ. പ്രസിഡണ്ട് ഹാഷിം
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കണ്ണൂർ നഗരത്തിൽ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്-എയ്ഡഡ് വിദ്യാലയമാണ് DEENUL ISLAM SABHA ENGLISH MEDIUM HIGHER SECONDARY SCHOOL .1990 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്ക്കൂൾ എന്ന നിലയിൽ ദീനുൽ ഇസ്ലാംസഭ ഇംഗ്ലീഷ് മീഡീയം ഹയർ സെക്കണ്ടറി സ്ക്കൂ‍ൾ സ്ഥാപിതമായി. ബഹു: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങളാണ് ഉൽഘാടനം നിർവഹിച്ചത്.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയം 1 ഏക്കർ ഭൂമിയിലാണ് സ്ത്ഥിതീ ചെയ്യുന്നത്.56 ക്ലാസ്സ് മുറികളും, ലൈബ്രറി, 2 കമ്പ്യൂ ട്ടർ - ലാബ്, സയൻസ് ലാബ്, നിസ്ക്കാര റൂം, കാന്റീൻ എന്നിവയാണ് സ്ക്കൂളിന്റെ സൌകര്യങൾ .1995 ലാണ് ഹൈസ്കൂളായി അംഗീകാരം ലഭിച്ചത് . 2002 ൽ ഹയർ സെക്കണ്ടറി സ്ക്കൂ‍ളായി അംഗീകാരം ലഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

• റെഡ് ക്രൊസ്സ് • ക്ലാസ്സ് മാഗസിൻ • ക്ലബ്ബ് പ്രവർത്തനങൾ

മാനേജ്മെന്റ്

ദീനുൽ ഇസ്ലാം സഭ ഓഫീസ് ഭാരാവാഹികൾ
1. ജ: ഇ.അഹമദ് സാഹിബ് ( പ്രസിഡന്റ് ) ( കേന്ദ്ര റെയിൽവെ സഹമന്ത്രി ) 2. ജ: വി.കെ.അബ്ദുൽ കാദർ മൌലവി ( വൈസ് പ്രസിഡന്റ് ) 3. ജ: എൽ. വി. ഉമ്മർക്കുഞ്ഞി ( വൈസ് പ്രസിഡന്റ് ) 4. ജ: അഡ്വ: പി. മഹമൂദ് ( സെക്രട്ടറി ) 5. ജ: സി. സമീർ ( ജോയിന്റ് സെക്രട്ടറി ) 6. ജ: ഡോ: പി.വി.അബ്ദുൽ റഹീം ( ജോയിന്റ് സെക്രട്ടറി ) 7. ജ: പി. എം. മുഹമ്മദ് ഫാറൂഖ് ( ട്രഷറർ ) ( ഇഞ്ചിനീയർ ) 8. ജ: വി.അശ്രഫ് ബാബൂ ( എക്സാമിനർ)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1990 - 1995 റീത്താ പീറ്റർ 1995 - 1996 സൈറ ബാനു 1996 - 1999 സുധാകരൻ 1999 - 2001 ഹാശിം 2001 - 2004 മഹമ്മൂദ് 2004 - 2005 റഹമത്ത് 2005 - 2006 സുജാത 2006 - 2007 അബൂബക്കർ 2007 - 2009 ചന്ദ്രശേഖരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി