ജി യു പി എസ് പുതുശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് പുതുശ്ശേരി | |
---|---|
വിലാസം | |
കരിയാട് കരിയാട് സൗത്ത് പി.ഒ, , കണ്ണൂർ 673316 | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 04902394711 |
ഇമെയിൽ | gupsputhusseri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14455 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ബി.ആർ.സി | ചൊക്ലി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജയ കെ |
പി.ടി.എ. പ്രസിഡണ്ട് | ഷമീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ കരിയാട് എന്ന് സ്ഥലത്ത് സ്ഥതി ചെയ്യന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് പുതുശ്ശേരി.
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലുക്കിലുള്ള കരിയാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് പുതുശ്ശേരി. കൂടുതൽ വായിക്കുക..
ഭൗതികസൗകര്യങ്ങൾ
ചൊക്ലി വിദ്യഭ്യാസ ഉപജില്ലയിലെ സ്വന്തമായി കെട്ടിടമുള്ള ഏക സർക്കാർ വിദ്യാലയമായിട്ടും ഇന്നും ഏറെ പ്രശ്നങ്ങൾ സ്കൂൾ നേരിടുകയാണ്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
- സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
ക്ര. നം | പേര് | വർഷം |
---|---|---|
1 | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധ്യാപകരായി തിയർകണ്ടി കുഞ്ഞബ്‌ദുല്ല മാസ്റ്റർ , ഹമീദ് മാസ്റ്റർ, എ കെ മമ്മു മാസ്റ്റർ, വി മുഹമ്മദ് മാസ്റ്റർ, പനങ്ങാട് മുഹമ്മദ് മാസ്റ്റർ(റിട്ട :എ ഒ )., മുല്ലേരി മുഹമ്മദ് മാസ്റ്റർ, കക്കാനത്തിൽ മുഹമ്മദ് മാസ്റ്റർ, ജമാൽ മാസ്റ്റർ, കെ അബൂബക്കർ മാസ്റ്റർ, സിദീഖ് മാസ്റ്റർ, കരുവഞ്ചേരി സിദ്ധീഖ് മാസ്റ്റർ ഫറൂഖ് മാസ്റ്റർ., ബഷീർ മാസ്റ്റർ,. മനോളി അസീസ് മാസ്റ്റർ ലത്തീഫ് മാസ്റ്റർ, ഇസ്മായിൽ കരിയാട്, റിയാസ് പി കെ .ഷമീമ, ഷഹാമത്, നഷ്‌മിയ,സൈഫുനിസ. എൻജിനിയർ റഹൂഫ് മൂടോളി, സൈഫുദ്ധീൻ, കഫീൽ, സജീർ, ഹസീബ്, മുഫീദ്, അഷ്‌റഫ് മാണിക്കോത്. മുഫീദ, റംഷിദ. പൈലേറ്റായി ശാഫി സംസം. ഡോക്ടറായി Dr ഹമീദ്, Dr ഹിജാസ്, Dr ഷെജില..ഫാർമസിസ്ററ്, ഷെനില, നസ്റീന.. വക്കീലായി ജുമാന. സയന്റിസ്റ്റ് യൂനുസ്
ചിത്രശാല
വഴികാട്ടി
]