ജി യു പി എസ് കൊടൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് കൊടൽ
വിലാസം
കൊടൽ നടക്കാവ്

പന്തീരാങ്കാവ്
,
673019
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഫോൺ04952433330
ഇമെയിൽgupskodal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17332 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജൻ പി കെ
അവസാനം തിരുത്തിയത്
17-02-2022Kodal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കൊടൽ നടക്കാവിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ഈ സ്ഥാപനം1930 ൽ സിഥാപിതമായി.

ചരിത്രം

GUPS KODAL was established in 1930 and it is managed by the Department of Education. It is located in Rural area. It is located in KOZHIKODE block of KOZHIKODE district of Kerala. The school consists of Grades from 1 to 7. The school is Co-educational and it have an attached pre-primary section. . Malayalam is the medium of instructions in this school. This school is approachable by all weather road. In this school academic session starts in june.

ഭൗതികസൗകരൃങ്ങൾ

The school has Government building. It has got 31 classrooms for instructional purposes. All the classrooms are in good condition. It has 2 other rooms for non-teaching activities. The school has a separate room for Head master/Teacher. The school has Partial boundary wall. The school has have electric connection. The source of Drinking Water in the school is Well and it is functional. The school has 7 boys toilet and it is functional. and 14 girls toilet and it is functional. The school has a playground. The school has a library and has 3300 books in its library. The school does not need ramp for disabled children to access classrooms. The school has 15 computers for teaching and learning purposes and all are functional. The school is not having a computer aided learning lab. The school is Provided and Prepared in School Premises providing mid-day meal.

മികവുകൾ

ഗവർമെൻറ് യു.പി.സ്കൂൾ കൊടലിലെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി നടന്ന SSG യോഗതീരുമാന പ്രകാരം PTA എക്സിക്ക്യുട്ടിവ് ചേര്ന്ന് 27/01/2017 ന് നടക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുന്നതിൻറെ മുന്നൊരുക്കങ്ങൾ നടത്തി. അതിനോടനുബന്ധിച്ച്‌ വിവിധ സ്ഥലങ്ങളിൽ വെച്ച് പ്രാദേശിക PTA കൾ നടത്തുകയുണ്ടായി.

ഇന് രാവിലെ സ്കൂളിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ ഗ്രീൻപ്രോട്ടോകോൾ പ്രതിജ്ഞ ഹെഡ് മാസ്റ്റർ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു.

27/01/2017 ന് നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി സംരക്ഷണ വലയം തീർക്കുന്നതിനായി സ്കൂളിലെ രക്ഷിതാക്കളും സ്ഥലത്തെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കളും ത്രിതല പഞ്ചായത്ത് അംഗങ്ങളും മറ്റു ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു. സ്കൂളിനു ചുറ്റും സംരക്ഷണ വലയം തീര്ത്തു കൊണ്ട് അവർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ ഏറ്റു ചൊല്ലി.


അദ്ധ്യാപകർ

രേണുക സി ,മനോജ് കുമാർ ,അജിത പി കെ,സുധാമണി.പി ,പ്രസീത.കെ,മഞ്ജു എം കെ ആരതി കൃഷ്ണ,മുബീന പി ടി,സിന്ധു ആർ ,രേഷ്മ രാജ്,ഭവ്യ.ആർ,പ്രേമകുമാരി,അമാനുള്ള ,സജിത്ത്,ജിസ്ന ,അഷിത എസ് ,പ്രിയ,മഞ്ജുഷ,നീനു,

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

convenor- മഞ്ജു പി കെ


മാതൃഭൂമി സീഡ് പുരസ്‌കാരം 2021

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

രാമനാട്ടുകരയിൽ നീന്നും കോഴിക്കോട് ബെപാസ്സ്‌ വഴി 7 KM കോഴിക്കോട് സിറ്റിയിൽ നിന്നും10 KM NH 16 ബെപാസ്സ്‌ വഴി {{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കൊടൽ&oldid=1677155" എന്ന താളിൽനിന്ന് ശേഖരിച്ചത്