ജി എൽ പി എസ് ഇളങ്കാവനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ഇളങ്കാവനം | |
---|---|
വിലാസം | |
ഇളങ്ങവം ജി.എൽ.പി.എസ്.ഇളങ്ങവഠ , 686691 | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 8075710258 |
ഇമെയിൽ | 27349elangavamschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27349 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Shermi George |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം- 1962 ൽ സ്ഥാപിതമായി. ഇളങ്ങവത്തെ പൊതുപ്രവർത്തകരായ ആൻ്റണി എ കൊറ്റം, ജോസഫ് കൊറ്റം ,എ.കെ.വർക്കി എന്നിവരുടെ അശ്രാന്ത പരിശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഇവർ സൌജന്യമായി സ്ഥലം സംഘടിപ്പിച്ച് സന്നദ്ധപ്രവർത്തനത്തിലൂടെ സ്കൂൾ പണിതു. ഇളങ്ങവത്തെ ഏക പൊതു സ്ഥാപനമാണ്.
ഭൗതികസൗകര്യങ്ങൾ
ഓഫീസ് റൂം, 7 ക്ലാസ് റൂമുകൾ, ഒരു കെജി ലാബ്, ഡൈനിംഗ് റൂം,
വിവിധോദ്ദേശ്യ ക്ലാസ് മുറികൾ-2 എണ്ണം, ക്ലാസ് ലൈബ്രറി, വർണ്ണക്കൂടാരം, സ്കൂൾ വാഹനം, കിണർ ,ജൈവ വൈവിധ്യ പാർക്ക്, ടോയ് ലറ്റ് സൌകര്യങ്ങൾ, ജൈവ കൃഷിത്തോട്ടം, പാചക മുറി, മൾട്ടി മീഡിയ ക്ലാസ് റൂമുകൾ തുടങ്ങിയവ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി,അലിയാർ
- ഷീല. കെ. ബി
- കെ.പി. അജിതകുമാരി
- സതി ടീച്ചർ
- സുഹറ ടീച്ചർ
- ഖദീജ ടീച്ചർ
- വാസു സാർ
- മറിയാമ്മ ടീച്ചർ
- അമ്മു ടീച്ചർ
നേട്ടങ്ങൾ
2022-2023 വർഷത്തെ Best PTA Award
2022-2023 വർഷത്തെ Best class Library Award
മൂലഭദ്രി ഭാഷയിലെ കുട്ടികളുടെ ആദ്യ ഷോർട്ട് ഫിലം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. തങ്കച്ചൻ ആറ്റാച്ചേരിൽ
- മനു രതീശ്