ജി എൽ പി എസ് ഇളങ്കാവനം

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. LPS Elangavam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് ഇളങ്കാവനം
വിലാസം
ഇളങ്ങവം

ജി.എൽ.പി.എസ്.ഇളങ്ങവഠ
,
686691
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ8075710258
ഇമെയിൽ27349elangavamschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്27349 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻShermi George
അവസാനം തിരുത്തിയത്
03-03-202498461


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം- 1962 ൽ സ്ഥാപിതമായി. ഇളങ്ങവത്തെ പൊതുപ്രവർത്തകരായ ആൻ്റണി എ കൊറ്റം, ജോസഫ് കൊറ്റം ,എ.കെ.വർക്കി എന്നിവരുടെ അശ്രാന്ത പരിശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഇവർ സൌജന്യമായി സ്ഥലം സംഘടിപ്പിച്ച് സന്നദ്ധപ്രവർത്തനത്തിലൂടെ സ്കൂൾ പണിതു. ഇളങ്ങവത്തെ ഏക പൊതു സ്ഥാപനമാണ്.

ഭൗതികസൗകര്യങ്ങൾ

ഓഫീസ് റൂം, 7 ക്ലാസ് റൂമുകൾ, ഒരു കെജി ലാബ്, ഡൈനിംഗ് റൂം,

വിവിധോദ്ദേശ്യ ക്ലാസ് മുറികൾ-2 എണ്ണം, ക്ലാസ് ലൈബ്രറി, വർണ്ണക്കൂടാരം, സ്കൂൾ വാഹനം, കിണർ ,ജൈവ വൈവിധ്യ പാർക്ക്, ടോയ് ലറ്റ് സൌകര്യങ്ങൾ, ജൈവ കൃഷിത്തോട്ടം, പാചക മുറി, മൾട്ടി മീഡിയ ക്ലാസ് റൂമുകൾ തുടങ്ങിയവ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി,അലിയാർ
  2. ഷീല. കെ. ബി
  3. കെ.പി. അജിതകുമാരി
  4. സതി ടീച്ചർ
  5. സുഹറ ടീച്ചർ
  6. ഖദീജ ടീച്ചർ
  7. വാസു സാർ
  8. മറിയാമ്മ ടീച്ചർ
  9. അമ്മു ടീച്ചർ

നേട്ടങ്ങൾ

2022-2023 വർഷത്തെ Best PTA Award

2022-2023 വർഷത്തെ Best class Library Award

മൂലഭദ്രി ഭാഷയിലെ കുട്ടികളുടെ ആദ്യ ഷോർട്ട് ഫിലം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. തങ്കച്ചൻ ആറ്റാച്ചേരിൽ
  2. മനു രതീശ്

വഴികാട്ടി

{{#multimaps:10.00620,76.61790 |zoom=18}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ഇളങ്കാവനം&oldid=2135852" എന്ന താളിൽനിന്ന് ശേഖരിച്ചത്