ജി. യു. പി. എസ്. പിലിക്കോട്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
ജി. യു. പി. എസ്. പിലിക്കോട് | |
---|---|
വിലാസം | |
പിലിക്കോട് 0 , പിലിക്കോട് പി.ഒ. , 671310 | |
സ്ഥാപിതം | 00 - 00 - 00 |
വിവരങ്ങൾ | |
ഫോൺ | 04672 |
ഇമെയിൽ | 12545gupspilicode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12545 (സമേതം) |
യുഡൈസ് കോഡ് | 32010700405 |
വിക്കിഡാറ്റ | 00 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പീലിക്കോട് പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | ൦൦ |
പെൺകുട്ടികൾ | ൦൦ |
ആകെ വിദ്യാർത്ഥികൾ | ൦൦ |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാലകൃഷ്ണൻ നാറോത്ത് |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | മനോജ്ഞ നരേന്ദ്രൻ |
അവസാനം തിരുത്തിയത് | |
06-03-2024 | 12545 |
ചരിത്രം
1928 ൽ എൽ പി സ്കൂൾ ആയി ആരംഭിച് 1957 ൽ കേരളപ്പിറവിക്ക് പിന്നാലെ യു പി വിദ്യാലയമായി ഉയർത്തപ്പെട്ട വിദ്യാലയമാണ് പിലിക്കോട് ഗവ. യു പി സ്കൂൾ . ഏകാധ്യാപക വിദ്യാലയമായിരുന്ന ഇവിടെ ഇന്ന് പതിനഞ്ചോളം അധ്യാപകരും മുന്നൂറ്റിതൊണ്ണൂറ് കുട്ടികളും ഉണ്ട് .
ഭൗതികസൗകര്യങ്ങൾ
രണ്ട് സ്മാർട്ട് ക്ലാസുകൾ അടക്കം പതിമൂന്ന് ക്ലാസ്സ് മുറികളും ഒരു വലിയ ഹാളും ഉണ്ട് . പര്യാപ്തമായ മൂത്രപ്പുരകൾ ഉണ്ട് എല്ലാ കുട്ടികളെയും ഉൾകൊള്ളാവുന്ന സൗകര്യപ്രദമായ അസംബ്ലി ഹാൾ പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിൽ പണിതിട്ടുണ്ട്. പുതുതായി പതിനൊന്ന് ക്ലാസ്സ്മുറികളുള്ള സുന്ദരമായ ഒരു കെട്ടിടം ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ വി ശിവൻകുട്ടി 2021 ഡിസംബർ 27 ന് നാടിന്ന് സമർപ്പിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
ഇകോ ക്ലബ് , വിദ്യാരംഗം , കായിക ക്ലബ് സയൻസ് ക്ളബ്ബ് ഗണിത ക്ളബ്ബ് സാമൂഹ്യ ശാസ്ത്ര ക്ളബ്ബ് മുതലായവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു . കലോത്സവങ്ങളിലും കായിക രംഗത്തും മുൻ നിരയിൽ തന്നെ എന്നും വിദ്യാലയം നില കൊള്ളുന്നു.
മാനേജ്മെന്റ്
മുൻസാരഥികൾ
പി ടി എ പ്രസിഡണ്ടുമാർ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | കുഞ്ഞിരാമൻ അടിയോടി | 00 |
2 | ടി നാരായണൻ പണിക്കർ | 00 |
3 | രാജൻ കെ | 2000-01 |
4 | കെ പി രാമചന്ദ്രൻ | 2001-02 |
5 | എം ഭാസ്കരൻ | 2002-2004 |
6 | എം കെ കുഞ്ഞികൃഷ്ണൻ | 2004-2007 |
7 | പി ടി ഹരിഹരൻ | 2007-2009 |
8 | ടി രാജൻ | 2009-12 |
9 | എൻ പുരുഷോത്തമൻ | 2012-14 |
10 | കെ വി ഭരതൻ | 2014-2016 |
11 | സുധാകരൻ പി | 2016-17 |
12 | സുമേശൻ കൂലേരി | 2017-22 |
13 | മനോജ് കെ | 2022- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി പി മാധവൻപണിക്കർ
ഡോ. പി സി സുധീർകുമാർ
ഡോ. നന്ദകുമാർ എം കെ
വഴികാട്ടി
Loading map...
ദേശീയ പാതയിൽ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ബസ് സ്റ്റോപ്പിൽ നിന്നും നാന്നൂറ് മീറ്റർ പടിഞ്ഞാറോട്ട് മാറി പടന്നയിലേക്ക് പോകുന്ന റോഡരികിൽ സ്ഥിതിചെയ്യുന്നു .
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 12545
- 00ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ