ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
വിലാസം
Tanur

Tanur പി.ഒ.
,
676302
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0494 2441786
കോഡുകൾ
സ്കൂൾ കോഡ്19635 (സമേതം)
യുഡൈസ് കോഡ്32051100108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതാനൂർ മുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ92
പെൺകുട്ടികൾ91
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീകുമാർ.ആർ
പി.ടി.എ. പ്രസിഡണ്ട്ഇഖ്ബാൽ മാട്ടുമ്മൽ
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ
അവസാനം തിരുത്തിയത്
18-08-202519635EAST


പ്രോജക്ടുകൾ



  മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ രായിരിമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് രായിരിമംഗലം ഈസ്റ്റ് ജി എൽ പി സ്കൂൾ
  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1924 കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

വിശാലമായ മൈതാനം,ഓപ്പൺ ഓഡിറ്റോറിയം,8 ക്ലാസ്സ് റൂമുകൾ പ്രൊജക്ടർസൗകര്യം,കമ്പ്യൂട്ടറുകൾ,ലൈബ്രറി, ശൗചാലയം,അടുക്കള,സ്റ്റോർ റൂം. കൂടുതൽ അറിയാൻ 

പാഠ്യേതര പ്രവർത്തനങ്ങൾ


ചിത്രശാല

അംഗീകാരങ്ങൾ

  • 12 എൽ.എസ്.എസ്  വിജയികൾ  (2023 -24 )
  • 15 എൽ.എസ്.എസ്  വിജയികൾ (2024 - 25)

മുൻസാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 ശാന്തകുമാരി   2008--2014
2 ഗീത 2014--2019
3 മജീദ് 2019--2022
4 സജീവ് .ടി 2022--2025
5 ശ്രീകുമാർ.ആർ 2025--

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

നമ്പർ പൂർവ വിദ്യാർഥികൾ മേഖല 
1 സജീവ് .ടി പ്രധാന അദ്ധ്യാപകൻ

വഴികാട്ടി

  • താനൂർ-പരപ്പനങ്ങാടി റൂട്ടിലെ ചിറക്കൽ ബസ്റ്റോപ്പിൽ ഇറങ്ങുക
  • ചിറക്കൽ ഭഗവതി ക്ഷേത്രം റോഡിലൂടെ ഏകദേശം 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.