ജി.എൽ.പി.എസ് വടക്കുംമുറി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ സബ്‌ജില്ലയിലെ തെക്കുമുറി എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്‌കൂളാണ് ജി എൽ പി എസ് വടക്കുംമുറി.
| ജി.എൽ.പി.എസ് വടക്കുംമുറി | |
|---|---|
| വിലാസം | |
പിടാവനൂർ പിടാവനൂർ പി.ഒ. , 679574 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 0494 2656899 |
| ഇമെയിൽ | glpsvadakkummuri@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19231 (സമേതം) |
| യുഡൈസ് കോഡ് | 32050700404 |
| വിക്കിഡാറ്റ | Q64563683 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | പൊന്നാനി |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | നന്നംമുക്ക് പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 37 |
| പെൺകുട്ടികൾ | 37 |
| ആകെ വിദ്യാർത്ഥികൾ | 74 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രഷീദ് കെ വി |
| പി.ടി.എ. പ്രസിഡണ്ട് | സെയ്ഫുദ്ധീൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | റജില |
| അവസാനം തിരുത്തിയത് | |
| 09-07-2025 | 19231 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
നന്നംമുക്ക് പഞ്ചായത്തിൽ പാഠ്യരംഗത്തും പഠ്യേതരരംഗത്തും മികച്ച നിലവാരം പുലർത്തി ഗ്രാമത്തിനഭിമാനമായികൊണ്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗവ: ജി.എൽ.പി. സ്കൂളാണ് വടക്കുംമുറി ജി.എൽ.പി.എസ്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നതെങ്കിലും പഠനപ്രവർത്തനങ്ങളിൽ മുന്നിൽ തന്നെയെന്നത് എടുത്തു പറയേണ്ട കാര്യമാണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- വിശാലമായ 8 ക്ലാസ്റൂമുകൾ.
- അസ്സംബ്ലി ഗ്രൗണ്ട്.
- ടോയ്ലറ്റുകൾ.
- ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള.
- മഴവെള്ളസംഭരണി.
- ഒരു കോടി രൂപയുടെ മികച്ച കെട്ടിടം.
- ചുറ്റുമതിൽ & ഗേയ്റ്റ്.
- കിണർ.
- ശുദ്ധമായ കുടിവെള്ള സൗകര്യം.
- ജൈവമാലിന്യ സംസ്കരണ സൗകര്യം.
- ഹരിതകാമ്പസ്.
- ലാപ് ടോപ്, പ്രൊജക്ടർ സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ മാഗസിൻ
- ക്ലബ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ശാസ്ത്ര ഗണിത പ്രവൃത്തിപരിചയമേള
- കലാകായിക പ്രവർത്തനങ്ങൾ
- ബാലസഭ
- സൂംബ ഡാൻസ്
- സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി
പ്രധാന കാൽവെപ്പ്:
- വാടകക്കെട്ടിടത്തിൽ നിന്നും സ്വന്തം കെട്ടിടത്തിലേക്ക്
- ഹരിതകാമ്പസ് സർട്ടിഫിക്കറ്റ്
- ഇംഗ്ലീഷ് മീഡിയം പ്രീപ്രൈമറി ക്ലാസ്
- LSS വിജയം
- 2019ൽ പഞ്ചായത്ത് പണി കഴിപ്പിച്ച പുതിയ ബിൽഡിംഗ്
- 2019-20 ൽ പൊതുവിദ്യാഭ്യാസ വകുപ്പ് വാർഷിക പദ്ധതിയിൽ അനുവദിച്ച 6 ക്ലാസ് റൂമുകൾ ഉൾകൊള്ളുന്ന 1 കോടി രൂപ ബിൽഡിംഗ് 2021-22 ൽ പൂർത്തീകരിച്ചു.
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
മുൻസാരഥികൾ
| പേര് | കാലഘട്ടം | |
|---|---|---|
| 1 | വേണുമാസ്റ്റർ | 1996-2004 |
| 2 | ഓമന ടീച്ചർ | 2004-2008 |
| 3 | വാസുദേവൻ മാസ്റ്റർ | 2008 |
| 4 | പ്രേമലത ടീച്ചർ | 2008-2015 |
| 5 | മുഹമ്മദ് ഇബ്റാഹീം മാസ്റ്റർ | 2015-2019 |
| 6 | ജയശ്രീ കെ എ | 2019-2025 |
ചിത്രശാല
വഴികാട്ടി
- തൃശൂർ കോഴിക്കോട് ഹൈവേയിലുള്ള ചങ്ങരംകുളത്ത് നിന്ന് നരണിപ്പുഴ പുത്തൻ പള്ളി റൂട്ടിൽ 4 KM പിന്നിട്ടാൽ മഠത്തിൽപാടം കഴിഞ്ഞ് റേഷൻകട സ്റ്റോപ്പ്.
- പുത്തൻപള്ളി ഭാഗത്ത് നിന്ന് വരുമ്പോൾ എരമംഗലം, നരണിപ്പുഴ കഴിഞ്ഞ് റേഷൻ കട സ്റ്റോപ്പ്(4km).