ജി.എൽ.പി.എസ് കക്കാടംപോയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി.എൽ.പി.എസ് കക്കാടംപോയിൽ
Glpskakad.jpeg
വിലാസം
കക്കാടംപൊയിൽ

ജി.എൽ.പി.എസ് കക്കാടംപൊയിൽ

കക്കാടംപൊയിൽ. പി ഒ ,

കൂടരഞ്ഞി - 673604
,
കക്കാടംപൊയിൽ പി.ഒ.
,
673604
സ്ഥാപിതം01-06-1971 - ജൂൺ - 1971
വിവരങ്ങൾ
ഫോൺ9539784376( Mob: Head Master)
ഇമെയിൽglpskkdmpoyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്47315 (സമേതം)
യുഡൈസ് കോഡ്32040601101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെൻറ്
സ്കൂൾ വിഭാഗംഗവ. എൽ.പി.എസ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംലോവർ പ്രൈമറി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾബാധകമല്ല
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയരാജൻ വി.കെ.
പി.ടി.എ. പ്രസിഡണ്ട്ദിലീപ് ഒ.എൽ
എം.പി.ടി.എ. പ്രസിഡണ്ട്ജിസ വർഗ്ഗീസ്
അവസാനം തിരുത്തിയത്
28-10-2023Anusreebhavin


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1971ലാണ് കക്കാടംപൊയിൽ ഗവൺമെന്റ് എൽ. പി

ചരിത്രം

1971ലാണ് കക്കാടംപൊയിൽ ഗവൺമെന്റ് എൽ. പി സ്കൂൾസ്ഥാപിതമായത്. ഈ സ്കൂൾ നിലവിൽ വരുന്ന സമയത്ത് കൂമ്പാറയിൽ സ്ഥാപിക്കണമെന്ന് കൂമ്പാറക്കാരും കക്കാടംപൊയിലിൽ വേണമെന്ന് കക്കാടംപൊയിൽ നിവാസികളുംആവശ്യപ്പെടുകയും ശക്തമായ സമരപരിപാടികളാൽ മുന്നോട്ടുപോകുകയും ചെയ്തു. എന്നാൽ മുക്കത്തെ എ. സി. മൊയ്തീന്റെ ശ്രമഫലമായി കൂമ്പാറയ്ക്കും കക്കാടംപൊയിലിനും ഓരോ സർക്കാർ വിദ്യാലയം അനുവദിക്കുകയാണ് ഉണ്ടായത്. മുന്നൂറോളം കുട്ടികൾ പഠിച്ചിരുന്ന ഈ പൊതുവിദ്യാലയം 2015 ജൂൺ ഒന്നിന് 16 കുട്ടികളായി പിന്നോക്കം പോയി. എന്നാൽ രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് L K G, U K G ഉൾപ്പെടെ 70 കുട്ടികളാണ് ഈ പൊതുവിദ്യാലയത്തിൽ പഠിക്കുന്നത്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

LKG ,UKG ആരംഭിക്കാൻ സാധിച്ചു. വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ വാത്സല്യം എന്ന പദ്ധതി ആരംഭിച്ചു.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ജയരാജൻ വി.കെ (ഹെഡ് മാസ്റ്റർ)

അനുശ്രീ എ ( LPST Fulltime)

പ്രിയ മോൾ

ബുഷറ ബീഗം

ക്ലബുകൾ

സലിം അലി സയൻസ് ക്ലബ്

ഗണിത ക്ലബ്

കുട്ടികളിൽ ഗണിതത്തിനോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനാവശ്യമായ നിരവധി പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു [[പ്രമാണം:

ഹിന്ദി ക്ലബ്

അറബി ക്ലബ്

സാമൂഹൃശാസ്ത്ര ക്ലബ്

സംസ്കൃത ക്ലബ്

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കക്കാടംപോയിൽ&oldid=1982415" എന്ന താളിൽനിന്ന് ശേഖരിച്ചത്