ജി.എൽ.പി.എസ് എടപ്പാൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ എടപ്പാൾ പഞ്ചായത്തിൽ ആറാം വാർഡിലെ പൊറൂക്കരഎന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.

ജി.എൽ.പി.എസ് എടപ്പാൾ
വിലാസം
എടപ്പാൾ

ജി എൽ പി എസ് എടപ്പാൾ
,
എടപ്പാൾ പി.ഒ.
,
679576
,
മലപ്പുറം ജില്ല
സ്ഥാപിതം11 - മാർച്ച് - 1927
വിവരങ്ങൾ
ഇമെയിൽglpschooledapal@gmail.com
കോഡുകൾ
സ്കൂൾ കോഡ്19206 (സമേതം)
യുഡൈസ് കോഡ്32050700202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടപ്പാൾ,
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയലക്ഷ്മി കെ പി
പി.ടി.എ. പ്രസിഡണ്ട്സനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിത കെ പി.
അവസാനം തിരുത്തിയത്
02-12-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1910-ൽ ഉണ്ണിക്കാട്ട് തറവാട്ടുകാർ എടപ്പാൾ തട്ടാൻ പടിക്കടുത്ത് ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായാണ് തുടങ്ങിയത്. പിന്നീട് പ്രൈവറ്റ് സ്കുളായും, 1928-ൽ ബോർഡ് എലിമെന്ററി സ്കൂളായും മാറി.കൂടുതൽ വായിക്കുക

പഴയ ബ്ലോക്കിനടുത്ത് ഒരു വാടക കെട്ടിടത്തിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. അന്ന് അഞ്ചാം തരം വരെ ഉണ്ടായിരുന്നു. 1959- ൽ കേരളവിദ്യഭ്യാസ നിയമം നിലവിൽ വന്നതോടെ ഇന്നത്തെ നിലയിൽ നാലാം തരം വരെയുളള എടപ്പാൾ ജി എൽ പി സ്കൂളായി. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ തലമുണ്ട സ്വദേശിയായ ശ്രീ. മതിലകത്ത് നാരായണമേനോനായിരുന്നു.

മുൻ സാരഥികൾ

  • ശ്രീ. മതിലകത്ത് നാരായണ മേനോൻ
  • ശ്രീ. മുകുന്ദൻ
  • ശ്രീ. ബാലകൃഷ്ണൻ
  • ശ്രീ. ടി. കെ വിജയൻ
  • ശ്രീ. മുരളീധരൻ
  • ശ്രീമതി. ഗീത കെ എം
  • ഷീല പി ബി
  • ജയലക്ഷ്മി കെ പി

ഭൗതികസൗകര്യങ്ങൾ

  1. ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം
  2. പ്രി പ്രൈമറി കുട്ടികൾക്ക് വർണക്കൂടാരം
  3. കായിക വിദ്യഭ്യാസത്തിന് പ്ലെ ഫോർ ഹെൽത്ത്
  4. വിശാലമായ കളിസ്ഥലം
  5. പോഷകസമൃദ്ധമായ ഉച്ചഭക്ഷണം
  6. ശുദ്ധജല വിതരണത്തിന് വാട്ടർ പ്യൂരിഫയർ
  7. ജൈവ വൈവിധ്യ ഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ ചിത്രങ്ങൾ കാണാൻ ഇവിടെ അമർത്തുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

എടപ്പാളിൽ നിന്ന് പൊന്നാനി റോഡിൽ പഴയബ്ലോക്ക്- തവനൂർ റോഡ് 300 മീറ്റർ വലത് വശം

കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി. എടപ്പാൾ തൃശ്ശൂർ ബസിൽ കയറി എടപ്പാളിൽ ഇറങ്ങുക.എടപ്പാളിൽ നിന്ന് പൊന്നാനി റോഡിൽ പഴയബ്ലോക്ക്- തവനൂർ റോഡ് 300 മീറ്റർ വലത് വശം

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_എടപ്പാൾ&oldid=2617229" എന്ന താളിൽനിന്ന് ശേഖരിച്ചത്