ജി.എച്ച്.എസ്. എസ്. പട്ള
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, പട്ല
| ജി.എച്ച്.എസ്. എസ്. പട്ള | |
|---|---|
| വിലാസം | |
പട്ല പട്ല പി.ഒ. , 671124 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1951 |
| വിവരങ്ങൾ | |
| ഫോൺ | 04994241430 |
| ഇമെയിൽ | 11049patla@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11049 (സമേതം) |
| എച്ച് എസ് എസ് കോഡ് | 14047 |
| യുഡൈസ് കോഡ് | 32010300205 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കാസർഗോഡ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാസർഗോഡ് |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മധൂർ പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ 1 to 12 |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 600 |
| പെൺകുട്ടികൾ | 584 |
| ആകെ വിദ്യാർത്ഥികൾ | 1148 |
| അദ്ധ്യാപകർ | 47 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 129 |
| പെൺകുട്ടികൾ | 122 |
| ആകെ വിദ്യാർത്ഥികൾ | 251 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | വിഷ്ണു രവി (ഇൻ ചാർജ്) |
| പ്രധാന അദ്ധ്യാപിക | മിനി എൻ ജെ |
| പി.ടി.എ. പ്രസിഡണ്ട് | അബൂബക്കർ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഖൈറുന്നിസ |
| അവസാനം തിരുത്തിയത് | |
| 21-07-2025 | 11049 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മധുർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ ഹയർ സെക്കണ്ടറി വിദ്യാലയമാണ് പട്ട്ള ഹയർ സെക്കണ്ടറി സ്കൂൾ. മധുരിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1951 ൽ ഒരു കന്നഡ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1962-ൽ യു.പി (മലയാളം) സ്കൂളായും 1984-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ആദ്യദശകങ്ങളിൽ പട്ലയും സമീപ പ്രദേശങ്ങളുമുള്ള കുട്ടികൾക്കായി അടിസ്ഥാന വിദ്യാഭ്യാസം നൽകാൻ ആരംഭിച്ച സ്കൂൾ, കാലക്രമേണ ക്ലാസുകൾ ഉയർത്തുകയും ഹൈസ്കൂൾ നിലവാരം കൈവരിക്കുകയും ചെയ്തു. 12-ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുന്ന ഈ സ്ഥാപനത്തിന്റെ ചരിത്രം മേഖലയുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
സ്കൂൾ ചരിത്രത്തിന്റെ ഭാഗമായി നിരവധി പ്രാധാനപ്പെട്ട പഠന, കായിക, സാംസ്‌കാരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും അതിലൂന്നി നിരവധി നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു. പട്ലയിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള ഒരു വഴികാട്ടിയായി ഈ സ്കൂൾ തുടരുകയാണ്.
2018 മാർചിലെ എസ്.എസ്.എൽ.സി.പരീക്ഷയിൽ 100% വിജയതിന്റെ തിളക്കവുമായി പുതിയ അധ്യയന വർഷം ആരംഭിചു. തുടർന്നുള്ള വർഷങ്ങളിൽ ഈ വിജയയഗാഥ ആവർത്തിക്കുകയാണ്.
സധൈര്യം
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് 10 ക്ലാസ് മുറികളും (ഹൈടെക്ക് ) യു.പി യ്ക്ക് 12 ക്ലാസ് മുറികളും എൽ. പി. യ്ക്ക് 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി യ്ക്ക് 4 ക്ലാസ്സ് മുറികളും ആണ് ഉള്ളത്.ഹൈസ്കൾ ക്ലാസ്സ് മുറികൾ വൈദ്യുതീകരച്ചിട്ടുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഈ സ്കൂളിൽ ഒരു ഹൈ സ്കൂൾ കമ്പ്യൂട്ടർ ലാബും ഒരു പ്രൈമറികമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ഒരു ലൈബ്രറിയും ആണ് പ്രവർത്തനത്തിൽ ഉള്ളത്. ഇവിടെ ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
നല്ലൊരു പി.ടി .എ സ്കൂളിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർശ്രീ പ്രദീപ് പി ആർ റും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ ...........യുമാണു്.ശ്രി.എച്ച് കെ അബ്ദുൽ റഹ്മാൻ പി.റ്റി.എ. പ്രസിഡണ്ട് ആണു്.ശ്രീ സയിദ് കെ എം എസ എം സി ചെയർമാനും സി എച്ച് അബൂബക്കർ വികസന സമിതി ചെയർമാനുമാണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 8.6.89 - 31.05.90 | ജനാർദ്ദനൻ പിള്ള. കെ |
| 7.6.90 - 30.4.91 | പുരുഷോത്തമൻ. സി.കെ |
| 20.6.91- 31.7.91 | വി. കണ്ണൻ നമ്പ്യാർ |
| 20.11.91 - 27.5.93 | ശീവരാമൻ. ജെ. പി |
| 17.6.93 - 25.5.94 | മറീയമ്മ . എം . സി |
| 6.6.94 - 5.8.94 | വൽസല . ജെ |
| 6.8.94-17.5.95 | ഷൈലജ . പി.വി |
| 8.6.95 - 21.12.96 | പി.ആർ. അബ്ദുൾ അസീർ |
| 23.12.96- 10.6.97 | പി. സാവിത്രി |
| 3.7.97- 16.7.98 | നാരായണൻ. ടി . വി |
| 17.7.98 - 27.7.99 | തോമസ് കുരുവിള |
| 21.8.99 - 2000 | പി. വി. സുശീല |
| 26.5.2000 - 18.5.2001 | എസ് . സുശീലാമ്മ |
| 31.5.01 - 30.5.02 | ടി. അംബു |
| 3.7.02- 20.5.03 | വസുന്ദരാ ദേവി |
| 30.5.03 - 30.5.06 | അബ്ദുൾ ഖാദർ. കെ |
| 1.8.06- 18-5.07 | തംബായി . പി.കെ |
| 6.6.07 - 29.5.08 | സുരേന്ദ്രൻ. സി |
| 31.7.08 - 15.6.09 | രാജൻ ഈച്ച |
| 3.7.09 - 14.05.2010 | ഡി. മഹാലിംഗേശ്വർ രാജ് |
| 17.05.2011 - 30.08.2012 | സ്കറിയ വി ജെ |
| 31-08-2012 - 30.04-2018 | കുമാരി റാണി |
| 31.05-2018 - 02-06-2020 | പ്രശാന്ത് സുന്ദർ കെ |
| 03.06.2020-08.08.2023 | പ്രദീപ് പി ആർ |
| 07.11.2023-21.06.2024 | ആശ പി |
| 10.09.2024-02.04.2025 | ജസീന്ത ജോൺ |
ഇപ്പോഴത്തെ അധ്യാപകർ
- MINI N J (HEAD MISTRESS)
- ഹൈ സ്കൂൾ വിഭാഗം
- 1. RUKMINI M (Sr.Asst., Staff Secretary)
- 2. ANEES AHAMMED C V (SITC, ARABIC)
- 3.RAMACHANDRAN K (MALAYALAM)
- 4 RESHMI K M (NATURAL SCIENCE)
- 5. MOHAMMED FAISAL B (ARABIC)
- 6. JIJI C K (MATHEMATICS)
- 7. AMITHA D (NATURAL SCIENCE)
- 8. SINDU T M (SOCIAL SCIENCE) SRG
- 9. DIVYA K (PHYSICAL SCIENCE)
- 10 RAMYA T. (SOCIAL SCIENCE)
- 11. LIJA K. (HINDI)
- 12. SABIRA C M P (MATHS)
- 13 SINDHU C. (ENGLISH)
- 14. SHUMNADH A. (MALALAYALAM)
- 15. BASHAR U. K. (DRAWING)
- 16. THAHIRA T. A. (MATHS)
- 17. SHYJA P. (ENGLISH)
- യു.പി.വിഭാഗം
- 1. PRASAD A. S. N. (HINDI)
- 2. MOHAMMED ARIEF
- 3. Dr. RENJEESH K. T.
- 4. VINAYAK S. (ARABIC)
- 5. SHANI K. R. (SRG)
- 6. ARYA A.B.
- 7. APARNA J. S.
- 8. RINSY C. P.
- 9. ROUHAD P. M.
- 10. AJITH KUMAR T. P.
- 11. REENA T.
- 12. SEENA L. S.
- 13. SOUMIA P. M.
- 14. PRATHIBHA K.
- എൽ.പി വിഭാഗം
- 1. RABIYATH ADABIYA C. B.
- 2. SRUTHI MOHAN
- 3. SEENATH K.
- 4. SNEHA V. K.
- 5. NAJEERA N.
- 6. SHAMLA P. N.
- 7. ANSI S. S.
- 8. SUPRIYA P. S.
- 9. NIMMI M.
- 10. SHAFEEQ ASLAM
- 11. SHIJI SAM
- 12. SALEELA V. P.
- 13. DEEPA K. V.
- 14. AMALENDU S.
- ഓഫീസ് സ്റ്റാഫ്
- 1. AHAMMED SHEREEF K. M.
- 2. AKHIL K. S.
- 3. SHYLAJA P. V.
- 4. KHAMARUNNISA K.
- ഹയർ സെക്കണ്ടറി വിഭാഗം
വഴികാട്ടി
|
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|